Monday, February 25, 2013

Sugar Man


'Sugar man, won't you hurry
'Cos I'm tired of these scenes
For a blue coin won't you bring back
All those colours to my dreams'


പ്രീയപ്പെട്ട   പാട്ടുകാരാ , ഡിട്രൊയിറ്റിലെ സീവേർ ബാറിൽ പുക നിറഞ്ഞ അരണ്ട വെളിച്ചത്തിലിരുന്ന് ഇന്നു മുഴുവൻ ഞാൻ നിന്റെ പാട്ടുകൾ കേൾക്കുകയായിരുന്നു, 40 വർഷങ്ങൾക്ക് മുൻപ്  പാടി എഴുപതാം വയസ്സിൽ നി ജീവിതത്തെ തോൽപ്പിച്ച പാട്ടുകൾ.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP