Friday, October 29, 2010

Your Moment Is Waiting



കാവിലേക്ക്‌ കാലെടുത്തുവെയ്ക്കുമ്പോള്‍ കാഞ്ഞിരമരത്തിന്റെ പുറകില്‍ നിന്നും ഒരു ചിലമ്പൊലി കേട്ടോ ? പച്ചിലമറവില്‍ നിന്നും ഒരു വാക്കത്തിമൂര്‍ച്ച വെട്ടിതിളങ്ങി മിന്നിമറഞ്ഞോ? പുഴകടന്ന് വന്ന കാറ്റില്‍ ഇളംകള്ള്‌ മണത്തോ? കാര്‍ത്തിക കുന്നില്‍ നിന്നും കേള്‍ക്കുന്നത്‌ കാലിത്തട്ടകളല്ലേ ?

പുലിയിറങ്ങുന്ന കാട്ടില്‍ കാലിമേയ്ക്കാന്‍ പോയ കാലിചേകവന്റെ മടങ്ങിവരവാണ്.

16 comments:

vimal 10:12 AM  

<3

Sekhar 10:21 AM  

my moment has come

junaith 1:53 PM  

Feels good...

പാഞ്ചാലി :: Panchali 3:43 PM  

:)

Dipin Soman 10:31 PM  

good one

usha ramachandran 1:45 AM  

I like this ! :).

punyalan.net 5:37 AM  

ee word verification onnu mattikkoode?

padam valare nannayi!!

Thulasi Kakkat 7:38 AM  

@punyalan,

മാറ്റി മാഷേ :)

അശ്വതി233 8:03 PM  

ഇരുട്ടല്പം പച്ചയെ വിഴുങ്ങിയോ ?

sUniL 4:40 AM  

love this thulasi!

വരയും വരിയും : സിബു നൂറനാട് 12:18 PM  

സുഖമുള്ള ഇരുട്ട്. പടം അസ്സല്‍.

വിനയന്‍ 8:30 PM  

Loved the shot!

Nice lines too...

ഞാന്‍ : Njan 8:28 PM  

Superb!!

ഒറ്റയാന്‍ 6:06 AM  

nice words and snap

Sudhan 6:59 PM  

good picture of art, thousand words said........in this picture

? 7:37 AM  

:-)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP