Tuesday, September 07, 2010

മുടിയേറ്റ്‌

14 comments:

punyalan.net 5:23 AM  

ayyo ! pediyakunnoo! padam nannyi

ee word verification onnu mattikkode?

രാജന്‍ വെങ്ങര 6:53 AM  

ഞാന്‍ എല്ലാ ചിത്രങ്ങളിലൂടെയും, അല്ല എല്ലാ കവിതകളിലൂടെയും മുങ്ങിനിവരുകയായിരുന്നു...എനിക്കു വാക്കുകളീല്ല ഈ ബ്ലോഗില്‍...മനസ്സു കനക്കുന്നു...

വരയും വരിയും : സിബു നൂറനാട് 2:39 PM  

ഇതെവിടെയാ..?
കൊട്ടരക്കരക്ക് അടുത്ത് പട്ടാഴി ഭദ്രകാളി ക്ഷേത്രത്തില്‍ മുടിയേറ്റ്‌ നടക്കാറുണ്ട്. കാണണം..
ആരും അത് കണ്ടു മുഴുമിപ്പിക്കാന്‍ നില്‍ക്കാറില്ലത്രേ..

ഫോട്ടോ അസ്സല്‍.marvelous..

stock-photo.in 11:54 PM  

Very nice !!
I would like to know the metering used in this image.
Thanks.
Prasanth Iranikulam

Sarin 12:38 AM  

lovely catch

Dipin Soman 1:50 AM  

Nice shot!

Abdul Saleem(shameer-Karukamad) 5:19 AM  

കൊള്ളാം മാഷെ

ശ്രീലാല്‍ 10:21 AM  

aaaaha.. !

Natalia Aniyankunju 3:10 AM  

super shot Tulasi

വി.എ || V.A 8:33 AM  

ഫോട്ടോ നന്നായിയിരിക്കുന്നു, പൊതുവേ നല്ല പ്രിന്റുകളാണ് എല്ലാം. വേഷത്തിന്റെ കഥാപാത്രവും അവതരിപ്പിച്ച ഇടവും കൂടി താഴെ സൂചിപ്പിച്ചാൽ, തെക്കൻ കേരളത്തിലെ ജനങ്ങൾക്ക് പലതും മനസ്സിലാക്കാൻ സാധിക്കും. ആശംസകൾ....

Thommy 10:50 AM  

ഇഷ്ടപ്പെട്ടു

aneesh3dworld 9:10 AM  

നന്ദി .... എന്നെ എന്റെ ഓര്‍മകളുടെ വെളിച്ചത്തിലേയ്ക്കു കൂട്ടി കൊണ്ടുപോയതിനു....

Mr. Pramathesh™ Borkotoky 3:06 AM  

Great Shot

VISHNU V MENON 5:12 AM  

kalaki mashae.... one of the best shot of muduiyettu
you r residing at petta rite? will call u, Maradu Mudiyettu on april ,the best mudiyettu (by kezhillam team)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP