Tuesday, February 02, 2010

കതിവന്നൂര്‍ വീരന്‍

<

27 comments:

V Rakesh 8:57 PM  

Wow! This is such a wonderful picture that it can rightly be used for endorsing Kerala the world over!

Anonymous 9:02 PM  

ഒരു വലിയ ശ്രീലാൽ വന്നേക്കണൂ. ബാക്കിയുള്ളവരെ തവിട് കൊടുത്ത് വാങ്ങിയതാണല്ലോ!

punyalan.net 9:04 PM  

daivameee.. superb..

നൊമാദ് | ans 9:23 PM  

wow ! amazed

Abdul Saleem(shameer-Karukamad) 9:33 PM  

nice creation,superb lighting

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 9:35 PM  

super

Kumar Neelakantan © 9:50 PM  

ചുമ്മാ കതിവന്നൂർ വീരൻ എന്നെഴുതാതെ പടത്തിനു താഴെ എന്താണ് കതിവന്നൂർ വീരൻ ആരാ‍ണ് കതിവന്നൂർ വീരൻ എന്നു കൂടി എഴുതു. ഞങ്ങളും കൂടി ഒന്നു മനസിലാക്കട്ടെ. ഒരു പാട്ടിന്റെ തുടക്കത്തിലെ വരിക്കപ്പുറം ഒരു പിടിയുമില്ല ഈ വീരനെ.
പടം കൊള്ളാം. വീരം.!

Prasanth Iranikulam 10:07 PM  

Thulasi, I love the way you balance the frame

@Kumar Neelakantan - please check this link (thulasi is also an author in this site) :-)

Jimmy 10:13 PM  

നല്ല പടം തുളസി... ഇരുളും വെളിച്ചവും നിറങ്ങളും എല്ലാം വളരെ മനോഹരമായിട്ടുണ്ട്‌...

Kumar Neelakantan © 10:17 PM  

പ്രശാന്ത് വളരെ നന്ദി. കതിവനൂർ വീരനും ഇതുപോലെയുള്ള തെയ്യങ്ങൾക്കുമൊക്കെ ഇതുപോലെ ദീർഘമായ കഥകൾ ഉണ്ടെന്നറിയുന്നതുതന്നെ ഇന്നാണ്.
കതിവന്നൂർ വീരെനെ കുറിച്ചുള്ള രണ്ടു പോസ്റ്റും വായിച്ചു. കണ്ണൂരാനു ഒരുപാടു നന്ദി, അതുപോലെതന്നെ അതിലെ മറ്റുള്ളവർക്കും.

sUniL 10:39 PM  

aaha!

ചെലക്കാണ്ട് പോടാ 12:02 AM  

ഗോഡ്സ് ഓണ്‍ കണ്‍ട്രി, പോലെ ഈ ചിത്രവും കേരളത്തിന്‍റെ മഹത്വം വിളിച്ചറിയിക്കട്ടെ

പുള്ളിപ്പുലി 1:05 AM  

എന്റെ അമ്മച്ചീ Brilliant അണ്ണാ ഫ്രെയിമിങ്ങ് ലൈറ്റിങ്ങ് അപാരം വെടിക്കെട്ട് പടം

Sarin 3:08 AM  

തുളസി നല്ല പടം. മനോഹരമായ ലൈറ്റിംഗ് .

സെറീന 4:45 AM  

നിന്‍റെ കൃഷ്ണമണികളില്‍ വന്നു വീഴാന്‍
ഏതു കാഴ്ചയാണ് കൊതിയ്ക്കാത്തത് തുളസി!!!

Aasha 8:24 AM  

വീരന്‍ തെയ്യം കലക്കി.... നല്ല ഫോട്ടോ...

പാഞ്ചാലി :: Panchali 6:12 PM  

as usual...Perfect!
:)

prathap joseph 11:34 AM  

super....

ywake 11:33 AM  

a crisp shot :)

ജീവി കരിവെള്ളൂര്‍ 6:08 AM  

photo nannaayirikkunnu .ithu evitunnu etuththu??

☮ Kaippally കൈപ്പള്ളി ☢ 11:21 PM  

too small to see any details and the framing is imbalanced due to excessive dark area on the right

Sid 8:14 PM  

Wonderful shot.
I have not seen this kind of headgear before. Is this also associated with a Kathakali performance or is it something else?

オテモヤン 10:10 PM  

オナニー
逆援助
SEX
フェラチオ
ソープ
逆援助
出張ホスト
手コキ
おっぱい
フェラチオ
中出し
セックス
デリヘル
包茎
逆援
性欲

Sapna Anu B.George 7:34 PM  

ഉഗ്രൻ ചിത്രം

Rishi 1:55 AM  

ബാലന്‍സിംഗ് മികച്ചടല്ലെങ്കില്‍ പോലും നല്ല ഫീല്‍ തരുന്ന, ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രം. അഭിനന്ദനങള്‍ തുളസി. It would be great if you are removing the word verification.

Sekhar 4:03 PM  

സുഖമാണോ തുളസി?

oscar 10:32 PM  

thulasi nannyirukkunnu...

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP