Friday, October 29, 2010

Your Moment Is Waitingകാവിലേക്ക്‌ കാലെടുത്തുവെയ്ക്കുമ്പോള്‍ കാഞ്ഞിരമരത്തിന്റെ പുറകില്‍ നിന്നും ഒരു ചിലമ്പൊലി കേട്ടോ ? പച്ചിലമറവില്‍ നിന്നും ഒരു വാക്കത്തിമൂര്‍ച്ച വെട്ടിതിളങ്ങി മിന്നിമറഞ്ഞോ? പുഴകടന്ന് വന്ന കാറ്റില്‍ ഇളംകള്ള്‌ മണത്തോ? കാര്‍ത്തിക കുന്നില്‍ നിന്നും കേള്‍ക്കുന്നത്‌ കാലിത്തട്ടകളല്ലേ ?

പുലിയിറങ്ങുന്ന കാട്ടില്‍ കാലിമേയ്ക്കാന്‍ പോയ കാലിചേകവന്റെ മടങ്ങിവരവാണ്.

Wednesday, October 13, 2010

FLY'So never refuse an invitation,
never resist the unfamiliar,
never fail to be polite and never outstay the welcome.
Just keep your mind open and suck in the experience.
And if it hurts,
you know what?
It's probably worth it.'
- Angelo Badalamenti & Orbital - Beached

Tuesday, September 07, 2010

മുടിയേറ്റ്‌

Friday, September 03, 2010

കിങ്ങിണി

Sunday, August 08, 2010

ശാന്തി
എടവത്തില് അമ്മമ്മയുടെ വീട്ടില് അമ്മ എന്നെ പ്രസവിക്കുമ്പോ മലയി ദെച്ചോട്ടിയായിരുന്നു കൂട്ടുണ്ടായിരുന്നത്. കര്‍ക്കടകത്തില് കുഞ്ഞിതെയ്യത്തിന്റെ കൂടെ വീട്ടില് വരുമ്പഴും, കളിയാട്ടത്തിന് തെയ്യത്തിന്റെ മോത്തെഴുതുന്നത്‌ കാണാന്‍ അണിയറയുടെ അടുത്ത്‌ പോയി നിക്കുമ്പോഴും ദേച്ചോട്ടി അരികിലേക്ക്‌ വിളിക്കും എന്നിട്ട്‌ ചേര്‍ത്തുപിടിച്ച്‌ സ്നേഹത്തോടെ തലയില്‍ തടവിക്കൊണ്ട്‌ പറയും ‘ഞാനെടുത്ത കുഞ്ഞിയാണ്, എന്റെ മോനാന്ന്’. എന്നെകൂടാതെ കക്കാട്ട്‌ ദെച്ചോട്ടിക്ക്‌ വേറേയും കുറേ മക്കളുണ്ടായിരുന്നു.

.....

എനിക്ക്‌ മുന്നത്തെ ക്ലാസിലായിരുന്നു സുരേഷ്‌, കണക്കില് അമ്പതില് അമ്പത്‌ മാര്‍ക്ക് വാങ്ങിക്കുന്നോണ്ട്‌ കണക്കിന്റെ മാഷ്‌ ‘കുറുപ്പേന്ന്‌ ’ വിളിക്കുമായിരുന്നു അവനെ. ഏഴാം ക്ലാസില്‍ വെച്ച് ഒരു പനി വന്ന്‌ സുരേഷ്‌ മരിക്കുന്നതുവരെ സുരേഷിന്റെ അമ്മ ജാനകിയേട്ടിയായിരുന്നു സ്ക്കൂളീല് ഉച്ചകഞ്ഞിവെച്ചിരുന്നത്‌. ജാനകിയേട്ടീരെ പയറും കഞ്ഞീം കുടിച്ചാണ് ഞങ്ങളൊക്കെ വളര്‍ന്നത്‌. ഉച്ചക്ക്‌ ജാനകിയേട്ടീരെ പയറും കഞ്ഞീം ആണെങ്കില്‍ രാത്രി വീട്ടില് ജാനകിയേട്ടീരെ വീട്ടുകാര്‍ ഉണ്ടാക്കുന്ന മണ്ണിന്റെ കലത്തില്‍ അമ്മ ചോറും മീന്‍ കറീം വെച്ചു.

.....Monday, July 12, 2010

Like This
When someone mentions the gracefulness
of the nightsky, climb up on the roof
and dance and say,Like this.


If anyone wants to know what "spirit" is,
or what "God’s fragrance" means,
lean your head toward him or her.
Keep your face there close.Like this.


When someone quotes the old poetic image
about clouds gradually uncovering the moon,
slowly loosen knot by knot the strings
of your robe.Like this.


If anyone wonders how Jesus raised the dead,
don’t try to explain the miracle.
Kiss me on the lips.Like this. Like this.


- Rumi

Sunday, June 13, 2010

Its still raining..

Sunday, May 09, 2010

Yellow Warrior
Woke up.
Got out of bed.
(Did not) drag a comb across my head

October 18, 2009

Tuesday, April 20, 2010

It's just another day


1.

Why cant we still get in?
What about the women and children?
They say, Get off our property or we gonna start shooting - Trouble the Water


2.

She calls out to the man on the street
"Sir, can you help me?
It's cold and I've nowhere to sleep,
Is there somewhere you can tell me?"

He walks on, doesn't look back
He pretends he can't hear her
Starts to whistle as he crosses the street
Seems embarrassed to be there - Phil Collins - Another Day In Paradise


Sunday, March 07, 2010

മഴ കടന്ന്‌

Tuesday, February 02, 2010

കതിവന്നൂര്‍ വീരന്‍

<

Thursday, January 28, 2010

രാപൂരം

Wednesday, January 20, 2010

Bicycle Thoughts
In a car you're always in a compartment, and because you're used to it you don't realize that through that car window everything you see is just more TV. You're a passive observer and it is all moving by you boringly in a frame.On a cycle the frame is gone. You’re completely in contact with it all. You're in the scene, not just watching it anymore, and the sense of presence is overwhelming. That concrete whizzing by five inches below your foot is the real thing, the same stuff you walk on, it’s right there, so blurred you can’t focus on it, yet you can put your foot down and touch it anytime, and the whole thing, the whole experience, is never removed from immediate consciousness. - zen and the art of motorcycle maintenance /robert m. pirsig

Monday, January 11, 2010

റൂമി

This place is a dream
only a sleeper considers it real
then death comes like dawn
and you wake up laughing
at what you thought
was your grief

- Rumi

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP