Sunday, November 22, 2009

Bombay





Bandra/ 2009

പണ്ട്‌ ഞാന്‍ നിന്നെ കാത്തുനിന്ന നഗരം
പായല്‍ മൂടിക്കിടക്കുന്നു.
ആരൊക്കെയോ വന്നിറങ്ങി വന്നുപോയി
വെളിച്ചങ്ങളെല്ലാം ശബ്ദങ്ങളായി
തിരയടിക്കുന്നു.
.........

എങ്കിലും ഏറെ വര്‍ഷത്തിനുശേഷം
അതേ നഗരം
ഇറങ്ങില്ലെന്നെത്ര ബലം പിടിച്ചാലും
ആരോ ബസ്സില്‍നിന്നും വലിച്ചിറക്കുന്നു.
കണ്ടുമുട്ടുമെന്ന്‌ ഭയന്നവരില്‍ത്തന്നെ
കൊണ്ടുചെന്നെത്തിക്കുന്നു.

ഭൂതക്കട്ട - മോഹനകൃഷ്ണന്‍ കാലടി

8 comments:

നൊമാദ് | ans 7:17 AM  

ഭൂതകാലക്കുളിര്‍ - നമുക്ക് പഴയ പേരിട്ടാലോ ബ്ലോഗിന്

Anonymous 7:17 AM  

veendum pazhaya thulasi touch...
liked a lot....

Sekhar 7:52 AM  

wow.. in Bombay now? Lucky man, keep covering new places. Loved the shot.

As Aneesh told, I too loved the old name of ur blog....

പുള്ളി പുലി 9:03 AM  

നല്ല പടം. ഒരു വിത്യസ്ഥമായ ആങ്കിൾ. അനീഷിന്റെ അഭിപ്രായം ഞാനും പിന്താങ്ങുന്നു

Anonymous 10:32 AM  

jivithathinte pathiyum
ninakku nan thanu enittum ....
oru pukamathramayi....
odungi... odungi...
enilekku churungiya nagarame...
nite maranavum kathu...

prathap joseph 1:02 PM  

ഭൂതകാലക്കുളിര്‍...

Madhusudanan Perati 6:23 PM  

ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങൾ ഒരു വട്ടം വായിച്ചു, രണ്ടാമത് വായിക്കുന്നു..

വയനാടന്‍ 8:33 AM  

സത്യം!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP