Saturday, October 31, 2009

കുറത്തി


വടക്കേ മലബാറില്‍ വീണ്ടുമൊരു തെയ്യക്കാലം.
............
Theyyam - Malabar Gods

15 comments:

നൗഷാദ് | noushad 8:34 AM  

നല്ല കാഴ്ച, ഇനിയങ്ങോട്ട് തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളട്ടെ.

Riyas 8:47 AM  

Thulasi mail orikkal ayachittu marupadi thannilla.......sankadam aayi.....


pnne theyyathinte hairstyle jyaadhi freek style aanallo?????

violet... 9:17 AM  

വീണ്ടും ഒരു കുട്ടിയാകാന്‍ തോന്നുന്നു...കണ്ണുകള്‍ ഇറുകിയടച്ചു, അച്ഛച്ഛന്റെ വിരല്‍തുമ്പ് മുറുകെ പിടിച്ച് വിറയ്ക്കുന്ന മറു കൈയ്യാലെ നേര്ച്ച കൊടുക്കുന്ന ഒരു കുട്ടിയെ ഞാന്‍ എങ്ങനെ മറക്കും!!!

പുള്ളി പുലി 9:44 AM  

കലക്കി മച്ചാ ക്രോപ്പിയത് സൂപ്പര്‍

Abdul Saleem(shameer-Karukamad) 10:16 AM  

nice content,nice frame too.

Kazcha 11:18 AM  

superb shot

prathap joseph 12:17 PM  

great....

കണ്ണനുണ്ണി 9:01 PM  

നന്നായിട്ടുണ്ട് ട്ടോ കോലം

Sid 9:42 PM  

Superb picture! Love the paints on the artits face too. I guess this would be for a kathakali performace?

sreejith 9:52 PM  

vatakke malabaril theyyam aanekil najngade valluvanattil velichappad (komaram) aanu....i can feel that.....nice photo

EKALAVYAN | ഏകലവ്യന്‍ 1:07 AM  

നല്ല ചിത്രം, ആശംസകള്‍.

Sekhar 5:01 AM  

nice one as usual..

Dhanush | ധനുഷ് 10:34 PM  

തുളസീ.. ആസ് യൂഷ്വല്‍ കിടിലം തന്നെ. ഒരു തെറ കാണാന്‍ കൊതിയാകുന്നു. :)

ജയരാജന്‍ 8:32 PM  

ഇത് കുറത്തിയമ്മയുടെ കോലമാണോ തുളസീ? ചെറുതിൽ കരിക്കാട്ട് (പാലക്കുന്ന്) കുറത്തി കാണാൻ പോകുമായിരുന്നു. പക്ഷേ കോലങ്ങളധികവും രാത്രിയിലാണെന്നായിരുന്നു ഓർമ.

Srivalli 10:14 AM  

beautiful arT!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP