Monday, September 21, 2009

ഒരു കുഞ്ഞുമഴയുടെ ഓര്‍മ്മയ്ക്ക്‌ - രണ്ട്‌


26 comments:

violet... 8:30 AM  

പിന്നേം പിന്നേം കൊതിപ്പിക്ക്യാണ്...ആദ്യത്തെ ഫോട്ടോ ശരിക്കും ഒരു സ്വപ്നത്തിലേക്ക് എത്തിനോക്കും പോലെയുണ്ട്...!!!



അടിക്കുറിപ്പുകള്‍ വേണം....ആ കുത്തിക്കുറിപ്പുകളില്ലാതിരിക്കുമ്പോള്‍ എന്തോ ഒരു ഇത്....

ലേഖ 8:35 AM  

ഒറ്റ വാക്ക്‌.. "മനോഹരം" :)

vimal 8:40 AM  

Thulasi !!!first picture!!

Aasha 9:59 AM  

ആദ്യത്തെ ചിത്രം ഒരു സ്വപ്നം പോലെ തോന്നിക്കുന്നു ... രണ്ടും നന്നായിട്ടുണ്ട് ... Great work !!!

Sekhar 10:12 AM  

I can still remember that house in the first pic. Seen it a couple of years ago :) Truly the Good Old Days are here again. And thanks for taking me back to those enchanting dreams :D

പുള്ളി പുലി 10:51 AM  

നല്ല പടം. അതിസുന്ദരം. ഒന്നാം പടം ഇച്ചിരി ചെരിവുണ്ടല്ലോ. ഇതൊക്കെ ആണേലും കിടിലന്‍.

Kiranz..!! 11:08 AM  

പണ്ടത്തെ ബൗൺസി പിച്ച് ഈവിധം ആയി അല്ലേ :) പച്ചത്തുളസി ആയതു കാരണം നോ സർപ്രൈസിംഗം..!

കൊസ്രാ കൊള്ളി 12:22 PM  

ഇത് എവിടെയാ സ്ഥലം.. കണ്ണൂരാണോ??

പാവപ്പെട്ടവന്‍ 4:37 PM  

ഒരു പെരുമഴത്തോന്ന നേരം
മനോഹരം ആശംസകള്‍

Dhanush | ധനുഷ് 10:02 PM  

മനോഹരം.

കിരണ്‍സിന്റെ ഇട്ട ലിങ്കിലെ ഇതെ വീടിന്റെ ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് ഞങ്ങള്‍ കോളേജില്‍ ചെത്തിയുണ്ടാക്കിയ വോളീബോള്‍ കോര്‍ട്ടാണ്. 2-3 കൊല്ലം കളിച്ചു തിമിര്‍ത്ത കോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കോളെജില്‍ പോയപ്പോള്‍ അതു മുഴുവന്‍ കാട് പിടിച്ചു കിടക്കുന്നു.
“eppol ee pitch anadhamanu
nhangalude vazhiye vannavarkku kalikkanevide neram? ”

സത്യം

ശിഹാബ് മൊഗ്രാല്‍ 10:42 PM  

എന്ത് രസാടോ... :)

junaith 11:17 PM  

:0)

സുനിൽ കൃഷ്ണൻ(Sunil Krishnan) 12:12 AM  

തുളസീ

ഒന്നും പറയാനില്ല...വളരെ വളരെ മനോഹരം....!

Jimmy 12:23 AM  

നല്ല ചിത്രം... ശരിക്കും ഒരു സ്വപ്നം പോലെ...

Kichu $ Chinnu | കിച്ചു $ ചിന്നു 12:59 AM  

wow! surreal !

sUniL 2:06 AM  

മനോഹരം....!

ശ്രീലാല്‍ 3:53 AM  

ആ ചെരിവാണ്.. ആ ഇരുടാണ്..
excellent compositions..

അനിലന്‍ 10:16 AM  

ഇവനെക്കൊണ്ടു തോറ്റല്ലോ!
വല്ല ചാക്കിലും കെട്ടി (ക്യാമറയില്ലാതെ) സഹാറയിലെങ്ങാനും കൊണ്ടിടും ഇങ്ങനെ മനുഷ്യനെ നനച്ചാല്‍!

Ann 10:34 PM  

Ho..Awesome !! Talk Tons..

കുഴൂര്‍ വില്‍‌സണ്‍ 1:45 PM  

sankadam varunnu

ജീവന്‍ 12:50 AM  

ഇപ്പോള്‍ ഒന്ന് മഴ പെയ്തു നനയാന്‍ തോന്നുന്നു ഈ ഫോട്ടോസ് കാണുമ്പൊള്‍.

syam 2:32 AM  

mazhayude feel sherikkum undu..nalla chitrangal..

Eakanthapathikan 11:57 AM  

exlnt shots bhai...copy cheythittunde...

Ramesh 11:43 PM  

നല്ല ചിത്രം... പക്ഷെ ഒരു നനുത്ത വേദന മനസ്സിനെ മഥിക്കുന്നു...

Mintos 12:29 AM  

nice one ... :)

K.M.SREEKANTH,Proffessionel Photographer 9:03 PM  

orupatishtayi...........

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP