Wednesday, September 09, 2009

ഒരു കുഞ്ഞുമഴയുടെ ഓര്‍മ്മയ്ക്ക്‌ - ഒന്ന്‌


31 comments:

പകല്‍കിനാവന്‍ | daYdreaMer 12:28 PM  

കുഞ്ഞു മഴ . ഉടലാകെ നനഞ്ഞു കുതിര്‍ന്നു...

പുള്ളി പുലി 12:37 PM  

kuliru kori. nalla mazha aanallo.

വിനയന്‍ 1:09 PM  

ഇഷ്ടായി... ഒരുപാട്...
അതിലേറെ... അനോണി മാഷിന്റെ കമന്റും... ശരിക്കും ഇത് ദൈവവുമായുള്ള ഒരു ഒത്തുകളിയല്ലെ?

. 7:35 PM  

പണ്ടാരടങ്ങാന്‍ ഇന്നത്തെ ഒരു ദിവസം പോയി. ദൈവവും നീയും തമ്മിലുള്ള എന്നാ പരിപാടിയാണെലും കൊള്ളാം. ഇനി ഇജ്ജാതി മനുഷ്യനെ ആകെ നനയ്ക്കുന്ന പടമിട്ടാല്‍ അവിടെ വന്ന് തല്ലും. സുക്ഷിച്ചോ.

ഉമ്മ

കണ്ണന്‍... 10:00 PM  

മനസ്സിനെ കുളിരണിയിക്കുന്ന നനഞ്ഞ ഇടവഴികള്‍...
ഒരുപാടിഷ്ടമായി... :)

ബിനോയ്//Binoy 10:45 PM  

മനം നനഞ്ഞു :)

മുല്ലപ്പൂ 11:27 PM  

ഈ ചക്കര കുട്ടിടെ ഒരു കാര്യം :)
ഒന്നാമത്തെ പടോം മോളുന്റെ നടത്തോം ,ഹോ , വല്യ ഒരുകുടക്കാരി വന്നിരിക്കുന്നു :)

Aasha 11:28 PM  

very nice ...

പാച്ചു 11:46 PM  

എന്റമ്മോ .. ദാണ്ടേ വീണ്ടും!!!
എന്റെ ക്യാമറ പുറത്തെടുക്കാന്‍ മടി ആയി തുടങ്ങി ഈ പടങ്ങള്‍ ഒക്കെ കണ്ടിട്ട് ..

രണ്ടാമത്തെ പടം - അതിന്റെ ബി.ജി .. ആ കവുങ്ങിന്‍ തോട്ടത്തില്‍ ഇനിയും ധാരാളം സ്നാപ്സിനുള്ള ചാന്‍സ് ഉണ്ടല്ലോ?

Kichu $ Chinnu | കിച്ചു $ ചിന്നു 2:04 AM  

രണ്ടു ചിത്രോം കലക്കി...
വീണ്ടും മഴച്ചിത്രങ്ങള്‍!!

sneha 2:11 AM  

mazhayude soundaryam aghu oppiyeduthu alle...!!!

orupaadishtamaayi 2 chitrangalum..

ശ്രീലാല്‍ 4:02 AM  

എന്റെടാ എണീറ്റോടാൻ തോന്നുന്നു....
മനസ്സുകൊണ്ടാണ് ഈ പഹയൻ ഫോട്ടോയെടുക്കുന്നത്.. സ്നേഹം എന്ന ലെൻസ്..

Anonymous 4:18 AM  

മറവിയില്‍ നിന്നു കിതച്ചോടി വരാറുള്ള എന്റെ മഴയല്ലേ ഇത്....!!!
ഇന്നലേം കൂടെ മനസ്സില്‍ നിറഞ്ഞു പെയ്ത..... എന്റെ മാത്രം മഴ.....!!!

violet... 4:19 AM  

This comment has been removed by the author.

D'signX 6:33 AM  

അസൂയ തോന്നുന്നു ...

കുമാരന്‍ | kumaran 7:54 AM  

മനോഹരം...

Sekhar 8:38 AM  

Loved these shots so much Thulasi. The photos tell the wonderful stories all by themselves & no words needed here.
The second one seems like a beautiful painting.
Brilliant shots again man. Cheers :)

EKALAVYAN | ഏകലവ്യന്‍ 12:39 AM  

കുഞ്ഞുമഴ... ചിത്രം കണ്ടപ്പോള്‍ മനസ്സിലേക്ക് ഒരു പെരുമഴയാണ് പെയ്തത്... അഭിനന്ദനങ്ങള്‍.

Haree | ഹരീ 6:48 AM  

:-) രണ്ടാമത്തേതാണ് കൂടുതല്‍ ഇഷ്ടമായത്. അതില്‍ ഓല കിടക്കുന്നതും, പിന്നിലെ കവുങ്ങിന്റെ പിന്നണിയും; രണ്ടിലും മാറി മാറി നോക്കുമ്പോള്‍ രണ്ടു ചിത്രം കാണുന്ന ഒരു പ്രതീതി!
--

Jimmy 11:49 PM  

കണ്ണും മനസ്സും നിറയുന്ന മനോഹരമായ ചിത്രങ്ങള്‍... കണ്ടപ്പോള്‍ ശരിക്കും ഒരു പെരുമഴ നനഞ്ഞ പോലെ...

പൈങ്ങോടന്‍ 2:48 AM  

രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല!

അനിലന്‍ 11:51 PM  

കാലത്തുതന്നെ മനുഷ്യനെ മൂഡോഫാക്കി. ഇനി പ്രഭാതങ്ങളില്‍ നിന്റെ ബ്ലോഗ് തുറക്കില്ല.

Mishmash ! 10:21 AM  

came here thru 'ginger and mango' .....and now smitten by ur blog....the emotions and mood prevalent here suits my mood!

കൊസ്രാ കൊള്ളി 11:16 AM  

ഈശ്വരാ.....ഇത്രയും ഭംഗിയുള്ള സ്ഥലം ഇന്നും നാട്ടിലുണ്ടോ ???

എനിക്ക് നാട്ടില്‍ പോണേ .....

[ boby ] 4:22 AM  

Liked the second one much...

പാവം പയ്യന്‍ 10:50 AM  

ഒരിക്കല്‍ കൂടി ആ കുണ്ടനിട വഴികളിലൂടെ സ്കൂളില്‍ പോകാന്‍ മോഹം തോന്നുന്നു .......എന്നെ അടിമുടി ഉലച്ചിരിക്കുന്നു ഈ ചിത്രം

മാളൂ‍ 4:36 AM  

അയ്യോ ..എന്റെ കുട്ടിക്ക് പേടിയാവണില്ലേ ..

നല്ല പടം..:)

Soni Sona 9:26 PM  

One of my most favorite images ever!

Remya 8:57 AM  

simply superb photos..no words

NISHAM ABDULMANAF 10:07 PM  

nashttapedunnaaa... clicks

prajeesh 7:23 PM  

enda parayuka adipoli....
ormakalude kuttikalathekku nattinpurathinte nairmalyavumai oru madakka yathra sammanicha priyappetta suhruthe ninakku nandi...

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP