Friday, September 04, 2009

പൂവിടല്‍

17 comments:

Dhanush Gopinath 8:23 AM  

മനോഹരം. മുകളില്‍ നിന്നുള്ള ആ വ്യൂ. തിരുവോണാശംസകള്‍

Maddy 8:53 AM  

എന്നെ ബേംഗ്ളൂരില് ഇരിക്കാന് സമ്മതിക്കില്ലേ?

Sekhar 6:14 PM  

അതി മനോഹരം... ചെറിയ കുട്ടികളുടെ ഒരു ചെറിയ പൂക്കളം. അവരുടെദായ ഒരു കൊച്ചു ലോകത്തില്‍...

junaith 12:22 AM  

നന്നായിരിക്കുന്നു ഈ വ്യൂ..നാല് ദിവസം വൈകിയ ഓരോണാശംസ കൂടെ..

അനിലന്‍ 6:25 AM  

പച്ചത്തഴപ്പിനുള്ളില്‍ രണ്ടിളംതളിരുകള്‍!

തുളസിത്തളിരേ... :)

സെറീന 9:26 PM  

അവള്‍ തൊടുന്ന ചെടിയൊക്കെ പൂവിടുമായിരിയ്ക്കും!!
അവന്റെ കാല്‍മുട്ടുകളില്‍ പോലുമുണ്ട് രണ്ടു ചെമ്പകങ്ങള്‍!!

പുള്ളി പുലി 10:00 AM  

നല്ല പടം. സെറീനയുടെ അഭിപ്രായം കിടിലന്‍

കണ്ണന്‍... 10:30 PM  

മനസ്സിനെ തൊടുന്ന ചിത്രം :)

ശ്രീനാഥ്‌ | അഹം 11:00 PM  

excellent colors!!!

Kavitha sheril 3:16 AM  

super angle.... nice shot

ഉണ്ണിക്കൃഷ്ണന്‍ 2:48 AM  

നന്നായിരിക്കുന്നു ഓണക്കാഴ്ച്ച.

വയനാടന്‍ 2:50 AM  

മനോഹമായ ചിത്രം.

വെട്ടിക്കാടന്‍ 2:53 AM  

നന്നായിട്ടുണ്ട്

anish aluva 7:58 AM  

ithupolulla chitrangal naam keralathil thanne ennormippikkunnu. Thanks.

പാച്ചു 10:08 PM  

കലക്കി മാഷേ .. ഹൂ .. നോസ്റ്റാല്‍ജിക്ക് തന്നെ..! :) ഓണാശംസകള്‍ ..

Divs 10:47 AM  

Tulasi,

Evideyaa ipoo...?
Onam nanaayi aghoshichilee?
parayenda aavasyamilaa..engilum
Chitram manoharam :)

divs

Ammu 8:18 AM  

valare manoharam...
muttathekku padarnnu varunn aaa pullum payalum...athiru theerkkunna kallukalum...cheruppidathe poo parikkunna kuttiyum allam koode kandappol oru 20-25 kollam pirakottu pokunnu manassu...ithu Thulasi-de veedano?

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP