Thursday, June 18, 2009

I'll lay still, walk on me


28 comments:

പുള്ളി പുലി 2:39 AM  

ടോ ടോ ടോ ആദ്ദ്യത്തേത് എന്റേത് കലക്കിട്ടിണ്ട് ടാ.

junaith 2:45 AM  

മനോഹരം...

ശ്രീ 2:46 AM  

നല്ല ചിത്രം! ആ വൈദ്യുത കമ്പികള്‍ കൂടെ ഇല്ലായിരുന്നെങ്കില്‍...

അബ്ദുല്‍ സലിം(ഷമീര്‍) 10:21 AM  

padam valare nannayitundu.

വെള്ളെഴുത്ത് 10:53 AM  

ഈ പെണ്‍കുട്ടികളൊക്കെ ഇത്ര തിരക്കു പിടിച്ച് എങ്ങോട്ടാണ്? ആരും ഗൌനിക്കാത്ത വാര്‍ദ്ധക്യത്തിലോട്ടോ?
-കല്‍പ്പറ്റ

അബ്ദുല്‍ സലിം(ഷമീര്‍) 10:57 AM  

nalla padam,natural

ഹരീഷ് തൊടുപുഴ 7:00 PM  

കൊള്ളാം നല്ല പടം..

ഇതെവിടെയാ സ്ഥലം??

vimal 8:20 PM  

sky looks awsom :)

സന്ദീപ്‌ 10:04 PM  

ആ കമ്പികളും കൂടെ ഇല്ലായിരുന്നെങ്കില്‍ ... തകര്‍ത്തേനെ

വിനയന്‍ 10:42 PM  

Good one!

Kichu $ Chinnu | കിച്ചു $ ചിന്നു 11:37 PM  

സുന്ദരം!

ശ്രീഇടമൺ 12:53 AM  

superb...........*

Kavitha sheril 1:00 AM  

wow...gr8

Sekhar 7:54 AM  

നല്ല പടം തുളസി. നിറങ്ങള്‍ കൊല്ലം :)

The Prophet Of Frivolity 9:13 AM  

ഇതാണ് പടം. കലക്കി. അറുതിയില്ലാത്ത ഇതിഹാസങ്ങള്‍ എഴുതി വായിക്കുന്നവന്റെ മനസ്സിനെ കുപ്പയാക്കുന്നവര്‍ക്ക് ഇതുകണ്ട് കുറച്ച് നേരം മിണ്ടാണ്ടിരിക്കാന്‍ തോന്നണം.
ആ കാപ്ഷന്‍ എതാ?

നന്ദകുമാര്‍ 10:03 AM  

ഒരു നിമിഷാര്‍ദ്ധം ശ്വാസം നിലച്ചു പോയി!!ഹൂ!

അപാരം!!!!

മുല്ലപ്പൂ 10:41 AM  

കൊതിപ്പിക്കുന്ന കാഴ്ച.
എന്തൊരു ഭംഗി.

sreeni sreedharan 11:09 PM  

ഡെയ്, നെന്റ ബ്ലോഗില് ഉറുമ്പ് പൊടി ഇടേണ്ടി വരും!

പടം ക്യാമറേല് കണ്ട ‘ലുക്ക്’ വന്നില്ല.

Sekhar 5:50 AM  

Man, I don't know how long you've waited there for that woman to pass through the scene. And when she did, she filled the frame with LIFE :)

സമാന്തരന്‍ 6:31 AM  

പ്രായവും പഴക്കവും ഇല്ലാത്ത ഒന്ന്...

അനിലന്‍ 3:35 AM  

ഏകാന്തതയുടെ...

കണ്ണൂസ്‌ 5:55 AM  

I will keep coming here... Haunt me and hunt me...

ശ്രീനാഥ്‌ | അഹം 2:08 AM  

excellent! stunning! fantastic and elastic! ;)

clarity of those small clouds.. those wodden footpath... just wonderful!

ശ്രീലാല്‍ 11:58 AM  

എന്റമ്മച്ച്യേ.... :)

ㄅυмα | സുമ 1:41 PM  

Excellent shot!!

Achinthyamma's orkut profile pic is simply waaaaw!!

നമിച്ചിരിക്കുന്നു...

Rajeeve Chelanat 6:08 AM  

ചിത്രവും, വെള്ളെഴുത്തിന്റെ ആ കല്‍പ്പറ്റ ഉദ്ധരണിയും കസറി.
അഭിവാദ്യങ്ങളോടെ

gnlogic 11:04 PM  

Beautiful

aneesh3dworld 11:28 AM  

യഥാര്‍ത്ഥത്തില്‍ ആ കമ്പികള്‍ ആണ് ചിത്രത്തിന് റിയാലിറ്റി നല്‍കുന്നത്...
ഗംഭീരം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP