Thursday, June 25, 2009

വെയില്‍ കൂടുകൂട്ടുന്ന ചില്ലകള്‍



--
വെയില്‍ - വീരാന്‍ കുട്ടി

9 comments:

junaith 3:29 AM  

വെയില്‍

സന്ദീപ്‌ 5:01 AM  

വെയിലിനെക്കാളും എനിക്കിഷ്ടമായത് നനഞ്ഞ പാറയിലെ തിളങ്ങുന്ന പച്ചയാണ്.

ഹരീഷ് തൊടുപുഴ 6:49 AM  

പാറയില്‍ മുളച്ചുനില്‍ക്കുന്ന ചെടികള്‍!!!

അത് കൃഷ്ണകിരീടംചെടിയുടെ ഇലകള്‍ ആണെന്നുതോന്നുന്നു; അല്ലേ തുളസി..

Sekhar 4:06 PM  

വെയിലായാലും മഴയായാലും എന്താ, പടം ഇഷ്ടപ്പെട്ടു മാഷേ. :)

hAnLLaLaTh 10:31 PM  

വഴുക്കല് പിടിച്ച ആ പാറയില്‍ അള്ളിപ്പിടിച്ച്
ഈര്‍പ്പമുള്ള വായു ശ്വസിച്ചു നമ്മളന്നിരുന്നത്
നീ ഓര്‍ക്കുന്നോ...

ശ്രീഇടമൺ 1:06 AM  

:)
നന്നായിട്ടുണ്ട് ഈ "വെയില്‍ കൂടുകൂട്ടുന്ന ചില്ലകള്‍"

Anonymous 4:50 AM  

ഡെയ് നീ എപ്പഴാ പാറയില്‍ അള്ളിപ്പിടിച്ചിരുന്നത് !

സെറീന 7:54 AM  

താളുകള്‍ മറിച്ചുമറിച്ചു
ചില്ലകള്‍ക്കിടയില്‍ത്തന്നെ
ഉറങ്ങിയ കാറ്റേ,
നിനക്കുള്ളത് വെയില്‍
സ്വര്‍ണ്ണത്താല്‍ ഏതിലയില്‍
എഴുതി വെച്ചിരിക്കുന്നു?

_ ഇതിനൊരു
വീരാന്‍കുട്ടിക്കവിത കൂടി.

Aasha 6:20 AM  

superb!!!! nice Photography

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP