Sunday, May 17, 2009

പൊടുന്നനെ ഞാനൊരു പൂത്തുലഞ്ഞ മരമായ്‌And all I can taste is this moment
And all I can breathe is your life
You're the closest to heaven that I'll ever be
And I don't want to go home right now - Iris/Goo Goo Dolls

29 comments:

junaith 9:06 AM  

അയ്യോ..ഒന്നും കാണുന്നില്ല,തുളസി ചേട്ടാ എന്‍റെ കണ്ണ് പോയി....

[ boby ] 9:11 AM  

എന്തൊക്കെയോ നടക്കുന്നുണ്ടല്ലോ... hmmm.... നടക്കട്ടെ...നടക്കട്ടെ....

നൊമാദ് | A N E E S H 9:44 AM  

ഞാനിവിടെ വന്നിട്ടുമില്ല, ഒന്നും കണ്ടിട്ടുമില്ല.

-സു‍-|Sunil 10:10 AM  

ഈ ചെക്കന്റെ കഴുത്തിൽ വല്ലതും കുടുങ്ങും, ഇങ്ങനെ പോയാൽ :):) (മംഗല്യം :) ആണ് വിവക്ഷ)

ടേയ്, പാറ്ട്ടി തോറ്റോണ്ടാ മങ്ങിയ ചുവപ്പ്?
-സു-

...പകല്‍കിനാവന്‍...daYdreamEr... 10:11 AM  

go home right now ...!
:)

Sekhar 10:24 AM  

Beautiful words... just like that gulmohar.

...പകല്‍കിനാവന്‍...daYdreamEr... 10:58 AM  

ഇഞ്ജീ ഞങ്ങട മരവും പൂക്കും.. UDF കാര് വ്യാപകമായി കള്ള വോട്ടു ചെയ്തത് കൊണ്ടല്ലേ 16സീറ്റ്‌ കിട്ടിയത് .. ഇല്ലേല്‍ കാണാമായിരുന്നു.. ...
:)

ശ്രീലാല്‍ 11:22 AM  

ചുവന്ന പൂക്കള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു തുളസിമരം..
പാട്ടിലാടുന്ന ചില്ലകള്‍
:)


അതിനെടയിലെന്താ കേട്ടത്..?
കല്യാണാ എപ്പാ..? ;)

സെറീന 11:53 AM  

"എത്ര വിദൂരത്തിലാകിലും നിന്‍ സ്വരം
മുഗ്ധ സന്ദേശമായെത്തുന്ന മാത്രയില്‍
നീലക്കുറിഞ്ഞികള്‍ പൂക്കുന്നു,വാടാത്ത
ജ്വാലാ മുഖങ്ങള്‍ക്കു ശേഷമീ സഹ്യനില്‍,
നല്കുവാനുണ്ട് സുഗന്ധം, മനസിന്‍റെ
സൌവര്‍ണ്ണ,മാരും മണക്കാത്ത ചെമ്പകം
നിന്‍ വഴിച്ചാലും വസന്തമായി മാറ്റുവാന്‍
കണ്ണാന്തളി പൂവ് പോലെയീ ജന്മവും.."

എന്ന വരികളുള്ള വസന്ത ഗീതം ഓര്‍മ്മ വന്നു..

saptavarnangal 7:38 PM  

ചുവപ്പെല്ലാം ഒരു പൊക പോലായി എന്നാണോ ഉദ്ദേശ്ശിച്ചത്??

Kumar Neelakantan © 10:40 PM  

തുളസീ

വന്ന വഴി പലതും മറന്നുപോയതിലൂടെ പൊടികയറി മങ്ങിപ്പോയ ഈ ലെന്‍സ്, ഇനിയും വൃത്തിയാക്കി എടുക്കാം. കൃത്യമായി ഓരോ ചാനലുകളിലുമുള്ള പൊടി നീക്കാം ചെയ്താല്‍, ആഴങ്ങളിലേക്കിത്തിരി എണ്ണൊഴിച്ചുകൊടുത്താല്‍.
തെറ്റുകള്‍ തിരുത്തി കുറച്ചുകൂടി അടുത്തേക്ക് നീങ്ങി നിന്ന് വീണ്ടും എടുത്ത് കൃത്യതയോടെ ചുവന്നപൂക്കളിലേക്ക് നോക്കിയാല്‍ അതിന്റെ തിളക്കവും തിരയിളക്കവും വ്യക്തമായി കാണാനാകും. അങ്ങനെ കണ്ടിട്ടുണ്ട്.
അങ്ങനെയുള്ള കാഴ്ചകളിലാണ് ഈ പൂക്കള്‍ കൂടുതല്‍ വിരിഞ്ഞുകൊഴുത്തത്.
പക്ഷെ അതിനു തോന്നണം, തോന്നലിന്റെ ഉള്‍വിളി എങ്കിലും ഉണ്ടാകണം.

ഈ ചുവപ്പ് ഒരു സ്വപ്നമായി കണ്ടുനടക്കുന്ന ഒരുപാടുപേരുണ്ട്. അവരെ ഭൂരിപക്ഷമാക്കാന്‍ ഇനി അങ്ങനെ എന്തെങ്കിലുമൊക്കെ വേണം. ഇനി അതെങ്കിലും ഉണ്ടെങ്കിലേ പറ്റൂ.
അല്ലെങ്കില്‍ കുറച്ചുകൂടി ഫോക്കസ് ഔട്ട് ആയി കറുത്തുപോകുന്ന ഒരു ചിത്രം നമുക്കു തപ്പി നടക്കേണ്ടിവരും. നഷ്ടപ്പെടാന്‍ ഒരു സ്വപ്നം പോലും ഇല്ലാത്തവനെ പോലെ.

കൈ ഉയര്‍ത്താതെ ഒരു ലാല്‍ സലാം.

ഒപ്പരം 11:02 PM  

കുമാര്‍ കഷ്ടമുണ്ട്. പോസ്റ്റിന്റെ താഴെ വ്യക്തി പരം എന്നെഴുതിയതൊന്നും കണ്ടില്ലേ. എന്തിനുമേതിനേയും ഇങ്ങനെയേ വായിക്കൂ എന്ന് വച്ചാല്‍ !

Kumar Neelakantan © 11:07 PM  

ഒപ്പരം
ചിത്രത്തെ ലേബലൊ‍ട്ടിച്ച് വായിക്കാന്‍ വിടുന്ന ആളാണ് തുളസി എന്നിതുവരെ തോന്നിയിരുന്നില്ല.
അതുകൊണ്ടാണ് ചിത്രവായന പതിവുപോലെ എന്റെ കണ്ണിലൂടെയാക്കിയത്.
അതു തെറ്റാണെങ്കില്‍ തുളസിയോടുമാത്രം ക്ഷമ.

എന്തിനേയും ഏതിനേയും ഇങ്ങനെ വായിക്കണമെന്നില്ല. പക്ഷെ ചിലതിനെ വായിക്കേണ്ടരീതിക്കുതന്നെ വായിക്കണം.

രമേഷ് 11:08 PM  

കുമാരേട്ടാ... കിടിലന്‍ കമന്റ്... കൊട് കൈ..

ഒപ്പരം 11:22 PM  

പോസ്റ്റിന്റെ തലക്കെട്ടും,അതില്‍ കൊടുത്ത വരികളും,പാട്ടും ഒന്നും നിങ്ങള്‍ കണ്ടില്ല എങ്കില്‍ പിന്നെ ഒന്നും പറയാനില്ല കുമാര്‍ .

ഈ ബ്ളോഗ് കൂടൊരു കലാപ ഭൂമിയാക്കാന്‍ താല്‍പര്യമില്ല.

സലാം

Kumar Neelakantan © 11:30 PM  

ഒപ്പരം,
ദയവായി സലാം വച്ച് ഇരുട്ടാക്കല്ലെ സുഹൃത്തെ.
എനിക്കു മനസിലായില്ല താങ്കള്‍ പറഞ്ഞ കൂട്ടിവായിപ്പ്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് താങ്കള്‍ തന്നെ ഇതൊന്നു പറഞ്ഞുതരാനുള്ള കനിവുകൂടി കാണിക്കണം. ചോദ്യം ഒരു കലാപത്തിലേക്കല്ല. അറിവിലേക്കാണ്.

മനസിലാകാത്തതു പറഞ്ഞുകൊടുക്കുക എന്നത് ഒരു തെറ്റും വഴക്കും അല്ലാത്തതുകൊണ്ട്, മിനിമം എനിക്ക് മനസിലാക്കാന്‍ വേണ്ടി എങ്കിലും പ്രതീക്ഷിക്കുന്നു.

ശ്രീഇടമൺ 11:32 PM  

And all I can taste is this moment
And all I can breathe is your life
You're the closest to heaven that I'll ever be
And I don't want to go home right now

ഗുപ്തന്‍ 1:01 AM  

പൂത്തത് കാണാനില്ലല്ലോടാ.. ഉലഞ്ഞതേ കാണുന്നുള്ളൂ :)

പോട്ട്.. ഇനീം പൂക്കും :)

hAnLLaLaTh 3:41 AM  

:)

ആരാ ചിത്രത്തിനെ ചൊല്ലി തല്ലുണ്ടാക്കുന്നെ..?
ഓരോരുത്തര്‍ക്ക് ഇഷ്ടമുള്ളത് വായിച്ചോട്ടെ...ആര്‍ക്കാ ചേതം..?

sandeep 3:56 AM  

ഇതു ഗുല്‍മോഹര്‍ അല്ലെ? ഞാന്‍ ഇതിന്‍റെ ഒരു നല്ല ചിത്രം എടുക്കാനായി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇങ്ങനെയും ചെയ്യാം ഇല്ലേ :)

വേണു 5:23 AM  

And I don't want the world to see me...
Coz I don't think that they'd understand...
When everything's made to be broken..
I just want you to know who I am...

Kalakki tto...Out of Focus chitrangalkku ithra bhangi undaavumennu ippo manassilaayi....

sreejith 7:08 PM  

this is greaaattt......hats off....the caption makes a new dimension

the man to walk with 1:36 AM  

ishtaayi...

vimal 9:47 AM  

I love this one....wordings make it more beautiful...

vimatham 12:56 PM  

oh great....

കണ്ണനുണ്ണി 12:05 AM  

നല്ല വരികള്‍ .. പക്ഷെ ചിത്രം മങ്ങിയത് ...മനപൂര്‍വ്വം ചെയ്തതാണോ...

Anonymous 12:53 PM  

ഒരു നിമിഷം, അത്ര മതി പൂത്ത് ഉലഞ്ഞു പോകാന്‍
well shaken :)

.

Soni Sona 9:21 PM  

Perfect words to perfect image

virali 11:07 AM  

thulasi, I love this picture! Its like a Haiku :)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP