Sunday, May 10, 2009

കലാപരാഗം.


‘ഒരു വംശത്തെ ഉന്നതവും മറ്റൊരു വംശത്തെ നികൃഷ്ടവുമാക്കുന്ന തത്ത്വചിന്തയെ നിസ്സാരമാക്കുന്നതുവരെ എല്ലായിടത്തും യുദ്ധമാണ്. ഞാന്‍ പറയുന്നു യുദ്ധം.
എല്ലാ രാജ്യത്തും ഒന്നാംകിട പൌരന്മാരും രണ്ടാംകിട പൌരന്മാരും ഇല്ലാതാകുന്നതുവരെ ഒരാളുടെ തൊലിയുടെ നിറം അയാളുടെ കണ്ണിന്റെ നിറത്തോളം പ്രാധാന്യമില്ലാതാകുന്നതുവരെ ഞാന്‍ പറയുന്നു യുദ്ധം.’ - ബോബ്‌ മാര്‍ലി

.....................

ബോബ്‌ മാര്‍ലി അനുസ്മരണം
റെഡ്‌ സോളോ -ബോബ്‌ മാര്‍ലി ലൈവ്‌
മെയ്‌ 11 - രാവിലെ 10
സ.അബു സ്ക്വയര്‍
ഫോര്‍ട്ട്‌കൊച്ചി

13 comments:

sUniL 8:30 AM  

ohh dear wt a mood u've created!!

junaith 10:23 AM  

മരണമില്ലാത്ത മാര്‍ലി ......

Anonymous 10:46 AM  

hatts off u bache.

Kumar Neelakantan © 10:57 AM  

ബോബ് മാര്‍ലി.
എന്റെ ഇഷ്ടക്കാരന്‍.
എന്റെ അറിവിലേക്ക് ജമയ്‌ക്ക പോലും ഈ പാട്ടുകാരനെ പിന്‍‌പറ്റിയാണെത്തുന്നത്.

ശരിക്കും ഒരു ഇഷ്ടക്കാരന്‍.
ഒരു ബഫലോ സോള്‍ജിയര്‍.
“Stolen from Africa,
brought to America
Fighting on arrival,
fighting for survival“
ഇതില്‍‍ തുടങ്ങിയ ഇഷ്ടം

പിന്നെയുള്ള ഇഷ്ടങ്ങളില്‍ മുന്നില്‍
I shot the sheriff..
(എറിക് ക്ലാപ്‌ടണും പാടിയിട്ടുള്ള ഈ പാട്ട് എഴുതിയത് ബോബ് മാര്‍ളിയായിരുന്നു എന്നത് ഈ അടുത്തകാലത്തറിഞ്ഞതാണ്!)
പിന്നെ “മിസ്റ്റി മോര്‍ണിങ്ങ്”, “സൊ മച്ച് തിങ്ങ്സ് റ്റു സേ” അങ്ങനെ കുറേ..

“No woman no cry“. അതാണ് എന്റെ ബോബ് മാര്‍ളി ഫേവറിറ്റ്.

എല്ലാം ഒരു തരം കഥപറച്ചിലാ.. മാര്‍ളി നന്നായിട്ട് കഥപറയും. പറഞ്ഞുപാടും.
കഥകേള്‍ക്കാനിഷ്ടമുണ്ടായിരുന്നവര്‍ ഇരുന്നു കേള്‍ക്കും

ഈ പ്രിയ പാട്ടുകാരനെ ഓര്‍മ്മിപ്പിച്ചതിനു തുളസിക്കു നന്ദി. എനിക്കി ഓര്‍മ്മപ്പെടുത്തല്‍ എന്റെ ചെറുപ്പകാലത്തിന്റേയും കൂടിയാണ്.
ഒരു നിമിഷം കൊണ്ട് 20 വര്‍ഷം പഴക്കമുള്ള ഒരുപാടു സുഹൃത്തുക്കളും ഒട്ടനവധി ഒത്തിരിപ്പുകളും മനസിലെത്തി.

“when I was just a little child, Happiness was there awhile.“

...പകല്‍കിനാവന്‍...daYdreamEr... 11:14 AM  

'Could You Be Loved'...
Wow... Bob Marley...."
Cool man..

അയല്‍ക്കാരന്‍ 11:18 AM  

കലാ പരാഗം.

വെള്ളെഴുത്ത് 11:37 AM  

ബഫല്ലോ സോള്‍ജിയേഴ്സ് എന്ന് എഴുതാന്‍ വരികയായിരുന്നു.. കുമാറെഴുതി..മാര്‍ലി ഒരു പടത്തില്‍ പടമായി ഇരിക്കുമ്പോള്‍ നിശ്ശബ്ദനാക്കപ്പെട്ടതുപോലെ.. വെറുതേ തോന്നുന്നതാണോ ഇനി?

Sekhar 6:23 PM  

Oh man, missing this Bob Marley event in Fort Kochi. But anyway nice invitation on your blog :)

പാഞ്ചാലി :: Panchali 6:52 PM  

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി!

“ബഫലോ സോള്‍ജ്യറും” “റിഡെം‌പ്ഷന്‍സോങ്ങും” “നോ വുമണ്‍ നോ ക്രൈയും” ഒക്കെ എന്റെ ഓള്‍ റ്റൈം ഫേവറിറ്റ്സ് ലിസ്റ്റിലുള്ളവ തന്നെ!

അകാലത്തില്‍ പൊലിഞ്ഞ ആ ഗായകനെ ഓര്‍‍ക്കാനായി ഈ നല്ല ഫോട്ടോയുമായി വന്ന തുളസീ ഒരിക്കല്‍കൂടി നന്ദി!

രജീവ് 11:24 PM  

ഹാ കഷ്ടം!
എത്ര മനോഹരമായാണു മാർലിയെ നമ്മൾ ഒരു പാട്ടുകാരൻ മാത്രമാക്കുന്നത്!?
ചിത്രവും തലക്കുറിയും അടിക്കുറിയും ഒക്കെ മാർലിയുടെ കലാപത്തെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നുണ്ടെങ്കിലും ഒരു കമന്റിലും അതു ചർച്ചയാകുന്നേയില്ല.

Ifthikhar 3:16 AM  

Good topic....
Oh Marley, ..... he still alive......in the heart of some one

sreeni sreedharan 11:26 AM  

പനി ചതിച്ചഡേയ് :(((

[ boby ] 2:20 AM  

Aaha... perfect !

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP