Wednesday, May 20, 2009

വരുന്നുണ്ട്‌RAIN GODS come visiting
.......
The afterglow
Monsoon vignettes

36 comments:

പാഞ്ചാലി :: Panchali 8:11 PM  

ഇതും അതും ഇഷ്ടപ്പെട്ടു!

ജയരാജന്‍ 8:26 PM  

മയ ഇല്ലാത്തപ്പോ കൊട പിടിച്ചിനെന്തിന് മോളേ, കൌങ്ങിൻ‌തോട്ടത്തിലേ നടക്കുമ്പോ അടക്ക തലമ്മ ബീവാതിരിക്കാനോ? :)
'അത്' ഏത് നഗരമായിരുന്നു?

സെറീന 8:32 PM  

നിറക്കുട പിടിച്ചൊരു കുഞ്ഞുമഴ!!

വിനയന്‍ 10:01 PM  

വരുന്നുണ്ട് തകര്‍ത്ത് പെയ്യാന്‍ ...
പെയ്യട്ടെ... തോരാതെ പെയ്യട്ടെ...
നല്ല പടം...!

cALviN::കാല്‍‌വിന്‍ 10:26 PM  

ഹൈ .... നല്ല മോളൂ... :)

...പകല്‍കിനാവന്‍...daYdreamEr... 10:55 PM  

കുട്ടിക്ക് മുന്നില്‍ വീണു കിടക്കുന്ന ആ മരം ഈ ചിത്രത്തിനെ ഒരുപാട്‌ മാനങ്ങളിലേക്ക് ഉയര്‍ത്തുന്നു... ഒരുപാട്‌ ഇഷ്ടമായി..

chechippennu 10:56 PM  

ippo peyyum

ശ്രീലാല്‍ 11:27 PM  

കൌങ്ങും തോട്ടത്തിൽ‌ മഴ ഒരു വെര്ത്ത് വെരാൻ‌ണ്ടെടാ.... അങ്.........ങ്ങ്ന്ന്‌ ഒര് വില്ല ഒച്ച തൊടങ്ങും. അതിങ്ങന പാഞ്ഞും വന്ന് ഇങ്ങനെ എല്ലേടിയും എത്തും.. ഒച്ചാന്ന് പറഞ്ഞാ എന്ത്ന്നാ ഒച്ചാ... മഴ പാഞ്ഞുമ്പെരുന്നതാന്ന് പോലും..

ശ്രീഇടമൺ 11:37 PM  

ഇതാ....
ഇങ്ങെത്തിപ്പോയ്....*
!!!!!!!!!!!!!!!!!!!!!!!!!!!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!

junaith 1:20 AM  

ഒരു നാടന്‍ മഴയ്ക്കായി കാത്തിരിക്കുന്നു........

നാട്ടുകാരന്‍ 7:06 AM  

പേടിയാവണൂ ........

പ്രിയ ഉണ്ണികൃഷ്ണന്‍ 8:33 AM  

കൌതുകമുണര്‍ത്തുന്ന ഫോടോ

sreejith 10:32 AM  

nice.....varumo???? :)

സുജിത്ത് 12:26 PM  

മനോഹരം...
കേരളത്തിന്റെ മാത്രമായ പച്ചപ്പ് ..

anupama 1:55 PM  

very nice greenery..........beautiful child among acronut trees.......
sasneham,
anu

Sekhar 5:00 PM  

:)

Ifthikhar 12:26 AM  

Nice click....

പുഞ്ചക്കാരന്‍ 1:17 AM  

നാട്ടറിവിനു നന്ദി,മനസ്സ്നിറച്ചതിനും നന്ദി

ramaniga 1:36 AM  

എത്ര സുന്ദരം !

hAnLLaLaTh 3:53 AM  

..നഷ്ടപ്പെട്ടു പോയ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളുനര്‍ത്ത്തുന്നു ചിത്രം...
കവുങ്ങിന്‍ തോട്ടത്തിന്റെ അവസാനം കൊക്കോ ഉണ്ടായിരുന്നു കൂട്ടുകാരൊന്നിച്ച്
അത് പറിച്ചു തിന്നുന്നതായിരുന്നു മുഖ്യമായ കുരുത്തക്കേട്‌...

വീ കെ 4:47 AM  

മോളെ...
മഴയിങ്ങെത്തിപ്പോയ്...
വേഗം...നടന്നൂളൂട്ടൊ....

പുള്ളി പുലി 1:00 PM  

എന്തിനാ ഇനി എന്റെ വക ഒരഭിപ്രായം സ്രാലിന്റെ ഒരു അഭിപ്രായം പോരെ?

കലക്കി മാഷേ.

പാവപ്പെട്ടവന്‍ 3:41 PM  

വഴിക്ക് മുന്നിലെ തടസം മനോഹരം

കണ്ണനുണ്ണി 2:59 AM  

കലക്കിട്ടോ...

Anonymous 10:52 AM  

അവളുടെ
മഞ്ജീരശിന്ജിരത്തില്‍
സൃഷ്ടി സ്ഥിതി ലയ താളങ്ങള്‍
ഒതുങ്ങി നിന്നു....

Anonymous 12:55 PM  

ഈ വഴി വന്ന മഴകളെ മുന്‍പെന്നോ കണ്ട ഓര്‍മ്മയില്‍,
വരുന്നുണ്ട്.
നല്ല ഫീല്‍!

.

ശ്രീനാഥ്‌ | അഹം 9:56 PM  

വന്നു!

ഇന്നലെ തകര്‍പ്പന്‍ മഴയായിരുന്നു!

Varada Sarovar 5:08 PM  

Wonderful!

അനിലന്‍ 5:52 AM  

ഫോട്ടോയില്‍നിന്ന് മുഖത്തേയ്ക്ക് ശീതക്കാറ്റടിച്ചു!!!

ശ്രീലാലിന്റെ കമന്റാണ് ചിത്രത്തിന്റെ അടിക്കുറിപ്പ് :)

junaith 5:07 AM  

തുളസി ചേട്ടാ എവിടെ പോയോ...ഒരുപാട് നാളായത് പോലെ പുതിയ പടം ഇടോ..

സിജി 7:06 PM  

nice one..

yamini nair 5:56 AM  

making anyone love rain more and more...

Rajeeve Chelanat 1:02 AM  

അടിക്കുറിപ്പുകള്‍
ഇംഗ്ലീഷില്‍
ചിത്രങ്ങള്‍
മലയാളത്തില്‍..

കുരീപ്പുഴയുടെ കവിതയാണേ തുളസീ..ഇംഗ്ലീഷ് പത്രങ്ങളിലാകുമ്പോള്‍ മറ്റു നിവൃത്തിയില്ല എന്നറിയാം..

ചിത്രത്തില്‍നിന്നും മഴക്കാലത്തിന്റെ ആ മണം വന്നു തുളസീ..അഭിവാദ്യങ്ങളോടെ

The Eye 4:21 AM  

Nannayirikkunnu...!

:)

Jayesh San 7:59 PM  

CUTE!!!

നന്ദകുമാര്‍ 12:44 AM  

മഴയുടെ ഈറനണിഞ്ഞ ഒരു കാറ്റ് എന്റെ ചുറ്റിലും വീ‍ശിയടിച്ചു....

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP