Tuesday, April 07, 2009

പൂരക്കിടാങ്ങള്‍



മോളൂട്ടിയും കിങ്ങിണിയും. കിങ്ങിണിയുടെ കോടിപൂരം.

17 comments:

Dhanush 3:47 AM  

അടിപൊളി.കിടിലന്‍ ലൈറ്റിങ്ങ്.

paarppidam 4:46 AM  

നന്നായിരിക്കുന്നു.പ്രത്യേകിച്ച് മുഖഭാവവും ലൈറ്റിങ്ങും..

ശ്രീഇടമൺ 5:09 AM  

നിഷ്ക്കളങ്കം........!

...പകല്‍കിനാവന്‍...daYdreamEr... 6:36 AM  

Good Shot...

പുള്ളി പുലി 10:25 AM  

ആ കുട്ടികളോട് അവിടെ നിന്ന് മാറി ഇരിക്കാന്‍ പറ വെല്ല പാമ്പോ പെരിച്ചാഴിയോ ഉണ്ടാകും

പുള്ളി പുലി 10:26 AM  

അയ്യോ അഭിപ്രായം മറന്നു പടം കലക്കന്‍

ജ്യോനവന്‍ 12:19 PM  

കാലിലും
വിരലിലും
വെയിലിലും
കിങ്ങിണി.....
മോളൂട്ടിയുടെ കിങ്ങിണി!

ജ്യോനവന്‍ 12:21 PM  

കണ്ണില്‍ നിറച്ചും
നല്ല പടം

ജയരാജന്‍ 4:26 PM  

കോടിപ്പൂരായ്റ്റ് ഈട ഇങ്ങന ഇരുന്നാമതിയോ കിങ്ങിണീ? പൂവ്ടണ്ടേ? :)

Kichu $ Chinnu | കിച്ചു $ ചിന്നു 10:07 PM  

മോളൂട്ടീടെ അനീത്തിക്കുട്ട്യല്ലെ അത്? നല്ല ലൈറ്റിങ്.. എക്സ്പ്രഷനും ഇഷ്ടായി

N V Krishnan 12:11 AM  

Lovely picture..Cute kids..Loved it.

Sekhar 5:06 AM  

മോളുട്ടിയെയും, കിങ്ങിനിയെയും കണ്ടിട്ട് സന്തോഷമായി :)

Kumar Neelakantan © 9:20 PM  

ഒരു ടിപിക്കല്‍ തുളസി ചിത്രം. തുളസിയുടെ മാത്രം ചിത്രം എന്നും പറയാം.
മോളൂട്ടി കൂടിയായപ്പോള്‍ ഫ്രെയിം കൃത്യമായി.
ഈ ചുവരു ഇതിനു മുന്‍പും വന്നു പോയിട്ടുണ്ട് രണ്ടു തവണ. ഞാനിപ്പോല്‍ നീലേശ്വരത്തെ ചുവരിന്റെ വരെ ആരാധകനായി തുടങ്ങി. അതിന്റെ നിറഭേദം വരെ ഉള്ളില്‍ കിടക്കുന്നു.

ശ്രീലാല്‍ 11:22 PM  

മോളൂട്ടിക്കും കിങ്ങീണിമോൾക്കും ഒരു കുമ്പിൾ ചെമ്പകപ്പൂ, കൈനിറയെ പൂരട..

[ boby ] 10:47 PM  

നിഷ്കളങ്കതയും ചുമരും... ഇഷ്ടപ്പെട്ടു....

anaami 6:23 AM  

അച്ചൊടാ...ചക്കര വാവകള്‍......!!

Soni Sona 9:28 PM  

forever beauty

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP