Thursday, April 23, 2009

മ്യൂസിക്‌ പ്ലീസ്‌

ഒന്ന്‌


So what future awaits those children who must grow in the harshest possible circumstances, without the 'corrupting' influence of modern education, without play, and without music? I am haunted by what an old man in a mosque had said about the Taliban: "They have grown in darkness, amidst death. They are angry and ignorant, and hate all things that bring joy and peace in life."

In a Land Without Music/Iqbal Ahmed


രണ്ട്‌
Sajan Bana
Bilawal Thaat
Folk Song from Jhang District,
Punjab, Pakistan
Vocal - Irfan
Music - Abbas Premjee
Album - Elements


മൂന്ന്‌

The Rockstar and the Mullahs Part 1

The Rockstar and the Mullahs Part 2

17 comments:

ans 4:04 AM  

yup. that's the reason why people say " like Thulasi"

cheers for the concept, visualisation and music.

പാച്ചു 5:14 AM  

നല്ലൊരു തീം തന്നെ. ഇത്തരത്തില്‍ നോക്കിയാല്‍, താലിബാന്‍ നാസിസത്തെക്കളും, ഫാസിസത്തെക്കളും ഈ ലോകം കണ്ട വേറെ ഏതു ആപത്തിനെക്കളും അപകടകരമായൊരു കാര്യമാണ് .. ഇതിനെ എങ്ങനെ ഈ ലോകം ഒതുക്കും? ഇപ്പോഴിതാ പാകിസ്ഥാനിലെ പ്രവിശ്യകള്‍ ഓരോന്നായി അവര്‍ പിടിച്ചടക്കുന്നു ..! നാളെ ..?

Sekhar 7:14 AM  

Ya.. surely the variety of concepts you bring out is simply great Thulasi. This one too.Keep it up.

Anonymous 10:02 AM  

Beautiful shot.
A music to my eyes.

But when read along with letters, it pains.

-luv

vimal 11:53 AM  

stunning.....jst brilliant concept....

പുള്ളി പുലി 1:33 PM  

ശരിയാ ഇതിനിടയില്‍ വളരുന്ന കുട്ടികള്‍ക്ക് നല്ലൊരു നാളേ സ്വപ്നം പോലും കാണാന്‍ നമുക്കാകില്ല. പക്ഷെ ആ വളര്‍ന്നു വരുന്ന കുരുന്നുകള്‍ക്ക് കൊല്ലും കൊലയും ചെയ്യുന്ന ഏറ്റവും വലിയ ദുഷ്ടന്‍ ആകുക എന്ന സ്വപ്നമായിരിക്കും അവന്റെ നല്ലൊരു നാളേ. എന്തൊരു ഗതികേട്.

sUniL 11:36 PM  

മനോഹരം.., just lov it!!!

രജീവ് 10:05 AM  

തുളസിയുടെ ഓരോചിത്രങ്ങള്‍ക്കും കൃത്യമായും വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്.
മനുഷ്യനാണെന്നു സ്വയം ബോദ്ധ്യപ്പെടുത്താനുതകുന്ന ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകള്‍ക്കു നന്ദി.
നല്ല ചിത്രവും ആശയവും.
പുലരട്ടെ സംഗീതം!

അനിലന്‍ 11:13 PM  

പാട്ടൊഴുകിയാണോ തുളസീ, ചുമരാകെ പരന്ന രാഗം!

എതിരന്‍ കതിരവന്‍ 4:26 AM  

ആ പിങ്ക് നിറം എല്ലായിടത്തും പടരട്ടെ.
‘ലൌഡ് സ്പീക്കർ’ എന്നതിനു മലയാളി ഇട്ട പേർ സംഗീതാത്മകമാണ്-ഉച്ചഭാഷിണി.
The Band's Visit എന്ന സിനിമ ഒന്നു കാണണേ.

-സു‍-|Sunil 9:08 AM  

കുട്ടാ‍ാ‍ാ‍ാ‍ാ‍ാ.

ടെയ് എവിട്യാ ന്റെ ഫോട്ടോസ്?
സ്നേഹപൂർവ്വം,
-സു-

ശ്രീനാഥ്‌ | അഹം 12:25 AM  

ഉഗ്രന്‍ ഷോട്ട്!

സെറീന 10:00 PM  

സ്വപ്നവും സംഗീതവും ഇല്ലാത്ത
ഇരുട്ടില്‍ കുഞ്ഞുങ്ങള്‍ മനുഷ്യരല്ലാതെ
വളരുക..
നല്ലതെന്നോ മനോഹരമെന്നോ പറയാന്‍ വയ്യ,
സ്വയം ചിതറിപ്പോകുന്ന ഒരു നിമിഷം...

Ammu 8:02 AM  

Innovative.....!:-)

Im a new visitor to ur blog and i must say its really elucidating!:-)


BTW saw ur comments in my blog....Thanks for ur valuale comments.Was that a joke or something serious?if it was serious im not the person u r thinking...otherwise pls do reply.

regards
Akhila

[ boby ] 3:12 AM  

Hope our rockstar can convince them...

Nice frame...

Thulasi Kakkat 9:24 AM  

:)

Gupthan 2:31 AM  

thakarthuudaa :)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP