Saturday, March 28, 2009

കാവുതീണ്ടല്‍


തന്നാരം പാടി തെറിവിളിച്ച് പൊടിപറത്തി കാവുതീണ്ടാന്‍ ചെമ്പട്ടണിഞ്ഞ്‌ ചിലമ്പലില്‍ കുലുങ്ങി വാളുയര്‍ത്തി തലയില്‍‍കൊത്തി ചോരയൊഴുക്കി കോമരങ്ങള്‍.
നന്ദി : Divs

17 comments:

കുഞ്ഞിക്കുട്ടന്‍ 10:25 AM  

അമ്മെ ദേവി

Sekhar 5:43 PM  

What can I say.. no words. Beautiful shot.
You made up my sunday Thulasi :)

ചെലക്കാണ്ട് പോടാ 8:53 PM  

തെറികള്‍ കൂടി എഴുതായിരുന്നു....

നൊമാദ് | A N E E S H 1:43 AM  

ചുവപ്പ്, വെയില്‍ പിന്നെയും ചോരച്ചുവപ്പ്

പുള്ളി പുലി 4:07 AM  

ചെമ്പ് പടം ഭാവം ഗംഭീരം.

സെറീന 8:09 AM  

ഒന്ന് തൊഴാന്‍ തോന്നി ഭക്തി കൊണ്ടല്ല..
പെണ്ണിന്‍റെ മൂര്‍ച്ച കണ്ട്..
ഗംഭീരം.

അനിലന്‍ 10:16 PM  

രാകിയെടുത്ത നോട്ടം
ഉഗ്രന്‍!

hamlet 8:24 AM  

my stage!

You can chain my body, not my scorn..

Haree | ഹരീ 8:36 AM  

വാളേന്തിയ മൂവര്‍ക്കും മൂന്നു ഭാവം! എങ്കിലും കരുണമാണ് സ്ഥായിയെന്നു തോന്നുന്നു...
--

ശ്രീഇടമൺ 10:27 PM  

ഉഗ്രന്‍ പടം....

ഹു :: Hu 10:31 PM  

ആ മുഖങ്ങളിലെ ഭാവം. Marvelous shot

Varada Sarovar 11:35 PM  

Nice shot!

Kavitha sheril 4:39 AM  

gr8 Expression .....

ശ്രീനാഥ്‌ | അഹം 7:51 PM  

ചെതറന്‍ പടം!

കാശിതുമ്പകള്‍ 11:33 PM  

തുള്ളിയുറഞ്ഞു..ഞാന്‍.... കാവാകെതീണ്ടുമ്പോള്‍...
മഞ്ഞള്‍പ്രസാദത്തിലാറാടി.. വരൂ കന്യകേ... നീ... കൂടെപോരൂ..

jithusvideo 9:10 AM  

nation giographicil vanna afgan girlinte photo orthu poi....nalla bavam nallachithram

Anonymous 1:08 PM  

karutha budan.or shethasilpa modelukaludr thalamurayile enge kanniyo

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP