Saturday, February 14, 2009

Ring The Bell
ഒന്ന്‌

രണ്ട്

മൂന്ന്‌

20 comments:

പ്രിയ 11:45 PM  

ശോ ടെന്‍ഷന്‍ ആയല്ലോ, ഇപ്പൊ ഏതിനെ കുറിച്ചാ കമന്റുക? ആ ഫോട്ടോയെ പറ്റിയൊ ആ ആഡിനെ പറ്റിയൊ അതോ രണ്ടിനെയും ചേര്‍ത്തുവച്ച ഈ പോസ്റ്റിനെ പറ്റിയോ?

:) :) :)

[ boby ] 1:21 AM  

തിരിച്ച് വരവ് മോശം ആയില്ല... പ്രചരിപ്പിക്കേണ്ട ഒരു ആശയം തന്നെ... നല്ല ചിത്രവും...

Sekhar 2:46 AM  

Ya ya Thulasi, nice comeback indeed. So you finally got well :)
Loved the third video :) and thanks for these wonderful links & the site. A very simple solution for stopping domestic violence. Will try to ring the bell from now on ;)

പാഞ്ചാലി :: Panchali 4:04 AM  

ഫോട്ടോയും ലിങ്കുകളും വളരെ ഇഷ്ടപ്പെട്ടു തുളസീ. പരിചയപ്പെടുത്തിയതിനു നന്ദി.
ആ പരസ്യങ്ങളുടെ ക്രെഡിറ്റ്സിനെക്കുറിച്ച് വല്ലതും അറിയാമെങ്കില്‍ എഴുമല്ലോ? നല്ല പരസ്യങ്ങള്‍!

ശ്രീനാഥ്‌ | അഹം 8:13 PM  

കലക്കന്‍ അണ്ണാച്ചി കലക്കന്‍. അല്ല, അതെന്തോന്നാ ആ ചൈനീസ് കമന്റ്? ;)

തോന്ന്യാസി 9:18 PM  

ട്രിംഗ്...

Ifthikhar 10:11 PM  

നല്ല ചിത്രവും ആഡുകളും ... ശക്തിയായ സന്ദേശം പാസ്‌ ചെയ്യുന്നു... നന്ദി

...പകല്‍കിനാവന്‍...daYdreamEr... 10:55 PM  

Very good.. and the Links also..

Kumar Neelakantan © 10:56 PM  

പാഞ്ചാലീ
“ബെല്‍ ബജാവോ“ ക്യാമ്പയിനെ കുറിച്ചുള്ള പരിമിതമായ അറിവുകള്‍ പറയാം.
ഹ്യൂമണ്‍ റൈറ്റ്സ് കള്‍ച്ചറല്‍ ഫോറമായ
ബ്രേക് ത്രൂവിനു വേണ്ടീ (http://www.breakthrough.tv/ ) കഴിഞ്ഞവര്‍ഷം O&M (Ogilvy & Mather) ആണ് ഡൊമസ്റ്റിക് വയലന്‍സിനെതിരേയുള്ള ഈ സാധനം ക്രിയേറ്റ് ചെയ്തത്. ഇന്ത്യന്‍ പരസ്യരംഗത്തെ മുടിചൂടാ മോഡല്‍ ബൊമ്മന്‍ ഇറാനിയാണ് ഈ ക്യാമ്പയിന്റെ ബ്രാന്റ് അംബാസഡര്‍ ആയിരുന്നത് (Can I make a call? എന്ന ആഡില്‍ ഫോണ്‍ ചെയ്യാന്‍ വരുന്ന ആള്‍).
ഈ ഒരു ഇനിഷ്യേറ്റീവിന്റെ പിന്നില്‍, വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്മെന്റ് മിനിസ്റ്റ്ട്രി, UNIFEM, യൂ എന്‍ ട്രസ്റ്റ് ഫണ്ട് എന്നിവരായിരുന്നു. Mr. Zenobia Pithawalla, Sr Creative Director, O&M, mumbai ആയിരുന്നു ഈ ക്യാമ്പയിന്റെ പിന്നിലെ പ്രധാന തല.
Little Lamb Films നുവേണ്ടി ശ്രീ ബൌദ്ധയാന്‍ മുഖര്‍ജിയാണ് ഇത് സംവിധാനം ചെയ്തത്.

നമ്മുടെ ജീവിത രീതിയിലും സ്വഭാവത്തിലും ഉള്ള ഒരു ചെറിയ കാര്യത്തെ എടുത്ത് ബൂസ്റ്റ് ചെയ്തതാണ് ഈ “ബെല്‍ ബജാവോ” ലോഗിക്.
അതായത്, എന്തുകാര്യം ചെയ്യുമ്പോഴും (വഴക്കു, തല്ല്, ചീത്ത അടി പിടി, പീഢനങ്ങളും എന്തു കാര്യത്തില്‍ വരും) ഒരു ബെല്‍, ഡോര്‍ ബെല്‍ മുഴങ്ങിയാല്‍ ഉടന്‍ തന്നെ അറ്റന്‍ഷന്‍ അതിലേക്ക് തിരിയും.

അകത്ത് തല്ലും മേളവും നടക്കുമ്പോള്‍ അതില്‍ കയറി ഇടപെടാന്‍ പറയുന്നില്ല, പകരം ഒറ്റ ഡോര്‍ ബെല്‍. അതുമതി. അതെങ്കിലും മതി. അതുണ്ടാക്കുന്ന ഇമ്പാക്ട് വളരെ വലുതാണ്.

വളരെ ഇഫക്ടീവും സക്സസ്സീവും ആയ ലോജിക്. ക്യാമ്പയിനും.

for more info about "bell bajao" campaign, log on to.. http://bellbajao.org/

ഈ ക്യാമ്പയിന്‍ ലക്നോവില്‍ ഉണ്ടാക്കിയ എഫക്ടിനെകുറിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ്സ് റിപോര്‍ട്ട് ഇവിടെ http://www.expressindia.com/latest-news/bell-bajao-campaign-hits-lucknow-roads/363967/ വായിക്കുക.

ഓഫ്ഫ് ടോപിക് : തുളസീ, നല്ല ചിത്രം.

ഇട്ടിമാളു 12:24 AM  

ആ പയ്യന്റെ നോട്ടവും പന്തിന്റെ കളിയും കണ്ടപ്പോ അങ്ങേരുടെ തലക്കിട്ട് ഒരു ഏറ് പ്രതീക്ഷിച്ചു..

അടഞ്ഞ വാതിലിനെയും തുറക്കാനുള്ള വഴികളെയും ചേര്‍ത്തുവെച്ച ബുദ്ധിക്ക് ഒരു സ്പെഷ്യല്‍ സല്യൂട്ട്..

തോന്ന്യാസി 5:07 AM  

കുമാറേട്ടാ താങ്ക്‍സ് ഇത്രേം നല്ല വിവരണത്തിന്....

നന്ദ 5:58 AM  

thanks for the links, and for this post too.

sereena 7:04 PM  

വെയിലിനു ആ വാതിലൊന്നു തുറന്നു കൊടുക്കൂ...

പാഞ്ചാലി :: Panchali 6:49 AM  

നന്ദി കുമാറേ!

ഒ&എം ആയിരിയ്ക്കുമോ എന്നു വെറുതേ ഒന്നു സംശയിച്ചിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം!

തുളസിയ്ക്കും ഒരിക്കല്‍ കൂടി നന്ദി!

Mahi 12:17 AM  

For whom the bell rings

Anonymous 8:17 AM  

എന്തോന്നാ കുമാറേ ഈ വിവരണോദ്ദേശ്യം? അറിവ് പ്രകടനമാണോ, എങ്കില്‍ പിന്നെ ഈ മുടിചൂടാ മോഡല്‍ എന്ന പ്രയോഗമൊക്കെ അലമ്പല്ലേ ഇത്രം കണ്‍‌വിന്‍സിങ്ങായൊരു പരസ്യത്തെ ഇത്രയും വിശദീകരിക്കുവാന്‍ അപാര ചങ്കൂറ്റം വേണം. അല്ല ഇത് വായിക്കണ ഞങ്ങളൊക്കെ എന്താ തലയില്‍ കള്ളിമണ്ണാണോ

9號皇后 1:02 AM  

酒店小姐,酒店經紀,傳播妹,酒店小姐,酒店經紀,

傳播妹,酒店小姐,酒店經紀,傳播妹

ആഷ | Asha 11:32 PM  

തുളസീ, നല്ല ചിത്രം.
പിന്നെ ആ വീഡിയോകളിലേക്ക് വഴികാട്ടിയതിനു നന്ദിയും.

കുമാ‍റേട്ടാ, വിവരിച്ചു തന്നതിനു നന്ദി. ആ കമന്റ് ഉണ്ടായിരുന്നതു കൊണ്ടാണ് ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്തു കാണുവാൻ തോന്നിയത്.

പിന്നെ അനോണീ, എല്ലാവരും അനോണിയെ പോലെ ബുദ്ധിമാന്മാരും ബുദ്ധിമതികളും ആവില്ലല്ലോ. എന്നെ പോലെയുള്ള ആളുകൾക്ക് വേണ്ടി വിവരിച്ചതാണെന്ന് കരുതിയാൽ പോരേ.

എന്ന്
തലയിൽ കള്ളിമണ്ണ് സോറി കളിമണ്ണ് ഉള്ള ഒരുത്തി.

Kumar Neelakantan © 11:42 PM  

കുറച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആ അനോണിയാരാണ് എന്ന് വളരെ ഈസിയായി എനിക്കൂഹിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ഒരു മറുപടി പറയല്‍ ഒഴിവാക്കിയത്.

ആ പരസ്യത്തിന്റെ ക്രെഡിറ്റിനെ കുറിച്ച് പാഞ്ചാലി ചോദിച്ചതുകൊണ്ടു മാത്രമാണ് ഞാന്‍ എന്റെ അലമ്പു പ്രയോഗങ്ങള്‍ വച്ച് ‘ചങ്കൂറ്റം’ കാണിച്ചത്. അതു പോലും മനസിലാകാത്ത ആ അനോണി സാറിനോട് ഉത്തരം പറയാന്‍ തക്കവണ്ണം ലെവലിലേക്ക് എനിക്കിറങ്ങാന്‍ തോന്നിയില്ല.

(ഇപ്പോള്‍ ഈ കമന്റിനു കാരണ‘ഭൂത‘മായത്; ആഷയുടെ കമന്റ്, Follow-up comments will be sent to.... എന്ന ഓപ്ഷന്‍.)

情趣達人 11:11 PM  

海綿寶寶小遊戲
視訊美女
海綿寶寶
微整型美容
微整型美容討論區
星座運勢
曼雪兒免費小說
十二星座
視訊聊天室
星座配對
愛情配對
愛情運勢
線上遊戲
視訊聊天
情色文學
瘦小腹
瘦腿
瘦身餐

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP