Saturday, December 19, 2009

December

Thursday, November 26, 2009

വൃശ്ചികംമരക്കൊമ്പിലാനന്ദനൃത്തം ചവിട്ടി,
തളിര്‍ത്തുമ്പു ചുംമ്പിച്ചു നെഞ്ചോടടുക്കി,
നിലാവിന്റെ കൈകോര്‍ത്തു താഴേയ്‌ക്കിറങ്ങി,
നിഴല്‍ തോറുമുന്മത്തഭാവം പകര്‍ത്തി

ഉറങ്ങും ജനാലയ്‌ക്കടുത്തൊന്നുനിന്നും,
പടിക്കെട്ടിലല്പം തളര്‍ന്നൊന്നിരുന്നും,
നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി,
നിര്‍ത്തും സരിത്തും നടപ്പാതയാക്കി,

പുലര്‍ക്കാലമഞ്ഞിന്‍ പ്രിയംവീണ യാമം,
വിദൂരം വിറയ്ക്കുന്ന് വെണ്മേഘതീരം,
നിരാനന്ദ നിശബ്ദ താരകുടീരം,
കരിംകായലോരം പെരും ചക്രവാളം.

വൃശ്ചികം/വിജയലക്ഷ്മി

Sunday, November 22, 2009

Bombay

Bandra/ 2009

പണ്ട്‌ ഞാന്‍ നിന്നെ കാത്തുനിന്ന നഗരം
പായല്‍ മൂടിക്കിടക്കുന്നു.
ആരൊക്കെയോ വന്നിറങ്ങി വന്നുപോയി
വെളിച്ചങ്ങളെല്ലാം ശബ്ദങ്ങളായി
തിരയടിക്കുന്നു.
.........

എങ്കിലും ഏറെ വര്‍ഷത്തിനുശേഷം
അതേ നഗരം
ഇറങ്ങില്ലെന്നെത്ര ബലം പിടിച്ചാലും
ആരോ ബസ്സില്‍നിന്നും വലിച്ചിറക്കുന്നു.
കണ്ടുമുട്ടുമെന്ന്‌ ഭയന്നവരില്‍ത്തന്നെ
കൊണ്ടുചെന്നെത്തിക്കുന്നു.

ഭൂതക്കട്ട - മോഹനകൃഷ്ണന്‍ കാലടി

Monday, November 16, 2009

പരദേവത

Monday, November 02, 2009

കാശ്മീര്‍സമര്‍പ്പണം : Ami Vitale

Saturday, October 31, 2009

കുറത്തി


വടക്കേ മലബാറില്‍ വീണ്ടുമൊരു തെയ്യക്കാലം.
............
Theyyam - Malabar Gods

Thursday, October 15, 2009

Children of HeavenOctober 2009, Kashmir

Saturday, September 26, 2009

ഇന്ദ്രപുത്രന്‍കഥ : നരകാസുരവധം

Monday, September 21, 2009

ഒരു കുഞ്ഞുമഴയുടെ ഓര്‍മ്മയ്ക്ക്‌ - രണ്ട്‌


Wednesday, September 09, 2009

ഒരു കുഞ്ഞുമഴയുടെ ഓര്‍മ്മയ്ക്ക്‌ - ഒന്ന്‌


Friday, September 04, 2009

പൂവിടല്‍

Tuesday, August 11, 2009

കണ്ണെഴുത്ത്‌Arts

Monday, July 27, 2009

സ്വപ്നങ്ങളിലെ കടല്‍നീ വേരുകള്‍ കൊണ്ട് തുന്നിയ
തൂവാലയാണിക്കടല്‍
അതില്‍,
പച്ചയിലകളുടെ കെട്ടഴിഞ്ഞു
വീണൊരാകാശ ചിത്രം.
ജല സിരകളില്‍ കുടഞ്ഞുണര്‍ന്ന പൂവുകള്‍,
നിന്‍റെ പേരോര്‍മ്മയില്‍ വിടര്‍ന്നവ.
വീണ്ടും
തൊട്ടു തൊട്ടൊന്നു കടലാക്കുക,
സ്വപ്നങ്ങളുടെ നങ്കൂരമഴിഞ്ഞൊരു
തോണി വന്നു നില്‍ക്കുന്നു.

- സെറീന


Tuesday, July 14, 2009

പച്ച ജീവിതം


നന്നായി പഠിക്കുമായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. കണക്കുകൂട്ടലുകള്‍ ഒക്കേയും സ്വയം തെറ്റിച്ച്‌ കണക്കുകള്‍ക്ക്‌ വലിയ വിലയൊന്നുമില്ലാത്ത മറ്റൊരു ലോകത്താണിപ്പോള്‍‍. ഇടയ്ക്ക്‌ അപ്രത്യക്ഷമാകും. അകാശത്തിനും അപ്പുറമുള്ള വീട്ടില്‍ പോകുന്നതാണ്. ചെറിയ ചെറിയ കെട്ടുകളില്‍ അകാശത്തീലൂടെ പറന്നുനടക്കാനുള്ള കോപ്പുകളുമായി തിരിച്ചെത്തും.

Thursday, June 25, 2009

വെയില്‍ കൂടുകൂട്ടുന്ന ചില്ലകള്‍--
വെയില്‍ - വീരാന്‍ കുട്ടി

Thursday, June 18, 2009

I'll lay still, walk on me


Wednesday, June 10, 2009

മഴയില്‍ ചിലര്‍Green Cover

Under water

Wednesday, May 20, 2009

വരുന്നുണ്ട്‌RAIN GODS come visiting
.......
The afterglow
Monsoon vignettes

Sunday, May 17, 2009

പൊടുന്നനെ ഞാനൊരു പൂത്തുലഞ്ഞ മരമായ്‌And all I can taste is this moment
And all I can breathe is your life
You're the closest to heaven that I'll ever be
And I don't want to go home right now - Iris/Goo Goo Dolls

Sunday, May 10, 2009

കലാപരാഗം.


‘ഒരു വംശത്തെ ഉന്നതവും മറ്റൊരു വംശത്തെ നികൃഷ്ടവുമാക്കുന്ന തത്ത്വചിന്തയെ നിസ്സാരമാക്കുന്നതുവരെ എല്ലായിടത്തും യുദ്ധമാണ്. ഞാന്‍ പറയുന്നു യുദ്ധം.
എല്ലാ രാജ്യത്തും ഒന്നാംകിട പൌരന്മാരും രണ്ടാംകിട പൌരന്മാരും ഇല്ലാതാകുന്നതുവരെ ഒരാളുടെ തൊലിയുടെ നിറം അയാളുടെ കണ്ണിന്റെ നിറത്തോളം പ്രാധാന്യമില്ലാതാകുന്നതുവരെ ഞാന്‍ പറയുന്നു യുദ്ധം.’ - ബോബ്‌ മാര്‍ലി

.....................

ബോബ്‌ മാര്‍ലി അനുസ്മരണം
റെഡ്‌ സോളോ -ബോബ്‌ മാര്‍ലി ലൈവ്‌
മെയ്‌ 11 - രാവിലെ 10
സ.അബു സ്ക്വയര്‍
ഫോര്‍ട്ട്‌കൊച്ചി

Thursday, April 23, 2009

മ്യൂസിക്‌ പ്ലീസ്‌

ഒന്ന്‌


So what future awaits those children who must grow in the harshest possible circumstances, without the 'corrupting' influence of modern education, without play, and without music? I am haunted by what an old man in a mosque had said about the Taliban: "They have grown in darkness, amidst death. They are angry and ignorant, and hate all things that bring joy and peace in life."

In a Land Without Music/Iqbal Ahmed


രണ്ട്‌
Sajan Bana
Bilawal Thaat
Folk Song from Jhang District,
Punjab, Pakistan
Vocal - Irfan
Music - Abbas Premjee
Album - Elements


മൂന്ന്‌

The Rockstar and the Mullahs Part 1

The Rockstar and the Mullahs Part 2

Friday, April 17, 2009

ExitIf you leave who will prove that my cry existed ?

Tuesday, April 14, 2009

ROCK THE VOTE !


 • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖ്യാപിക്കാന്‍‍.
 • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
 • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
 • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
 • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
 • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
 • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
 • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
 • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
 • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
 • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
 • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
 • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin
പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Tuesday, April 07, 2009

പൂരക്കിടാങ്ങള്‍മോളൂട്ടിയും കിങ്ങിണിയും. കിങ്ങിണിയുടെ കോടിപൂരം.

Thursday, April 02, 2009

ദാരുകവധംLegend of Kali

Saturday, March 28, 2009

കാവുതീണ്ടല്‍


തന്നാരം പാടി തെറിവിളിച്ച് പൊടിപറത്തി കാവുതീണ്ടാന്‍ ചെമ്പട്ടണിഞ്ഞ്‌ ചിലമ്പലില്‍ കുലുങ്ങി വാളുയര്‍ത്തി തലയില്‍‍കൊത്തി ചോരയൊഴുക്കി കോമരങ്ങള്‍.
നന്ദി : Divs

Sunday, March 22, 2009

കാസറഗോഡ്‌


കാണുമ്പോഴൊക്കെ ഫൈവ്‌സ്റ്റാര്‍ വാങ്ങിച്ച്‌ സ്നേഹത്തില്‍ പൊതിഞ്ഞു തരാറുള്ള സുബീത്താനോടും, നെയ്പ്പത്തലും കോഴീം വിളമ്പി മതിയാവാത്ത ജലീലിന്റെ ഉമ്മാനോടും, ഉച്ചയ്ക്ക്‌ ചോറുണ്ടിട്ടു വരുമ്പോള്‍ പച്ചമാങ്ങയും ഉപ്പും കൊണ്ടുവന്ന്‌ ക്ലാസില്‍ വീതം വെയ്ക്കാറുള്ള സെക്കീനേനൊടും ഒക്കെ മിണ്ടരുത്‌ , കാണരുത്‌ എന്നൊക്കെ ഞങ്ങളോട്‌ പറയാന്‍ മംഗലാപുരത്തു നിന്നും വണ്ടി കയറി വരുന്നവരെ, നിങ്ങളുടെ സ്ഥാനം കാസറഗോഡിന്റെ പടിക്കു പുറത്താകുന്നു.

Sunday, February 22, 2009

മാധവ മുരഹര

Madhava Murahara
Kuntalavarali - Misra Chapu
Text - Kirmeera Vadhom written by Kottayathu Thampuran
Vocal - Sreevalsan J Menon
Music - Sreevalsan Ajith RobinSaturday, February 14, 2009

Ring The Bell
ഒന്ന്‌

രണ്ട്

മൂന്ന്‌

Monday, January 05, 2009

മുഖം

Time engraves our faces with all the tears we have not shed - Natalie Clifford Barney

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP