Monday, December 15, 2008

നെല്ലിAnd so the stories flowed, like a deluge of muddied waters of grief — long unaddressed and denied — gushing from a breached dam.

44 comments:

Anonymous 9:42 PM  

അതിസമ്പന്നര്‍ക്കു മാത്രം പ്രാപ്യമായ താജ് ഹോട്ടലൊക്കെ ഇന്ത്യയുടെ പൈതൃകമാകുന്നതും, അവിടെ പൊലിഞ്ഞ ജീവിതങ്ങള്‍ വിലപ്പെട്ടതാകുന്നതും..............

ഒരുപാടു പറയാതെ പറയുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം; ഏറെ പ്രസക്തമായതും.

ജയരാജന്‍ 10:03 PM  

ഒരു കുഞ്ഞ് നെല്ലിത്തൈ കണ്ടാണ് ഈ വഴി വന്നത്; ഈ ഓർമപ്പെടുത്തലിന് നന്ദി തുളസി.

രമേഷ് 10:23 PM  

എവിടെ നെല്ലിതൈ?? ഞാന്‍ ഒരു മടഞ്ഞ ഓലയും തൊട്ടാവാടി ചെടിയുമെ കാണുന്നുള്ളു..
ഫോട്ടോ നന്നയിട്ടുണ്ട് ട്ടൊ..

ഹാരിസ് 10:55 PM  

പഴയൊരു ഗന്ധം

ബിക്കു 11:13 PM  

ദ്രവിക്കുന്നവ.
തളിര്‍ക്കുന്നവയും...

Sekhar 11:21 PM  

You really touched a 'Touch-Me-Not' story that I havent heard of before.
The photo was good.

പ്രശാന്ത് കളത്തില്‍ 11:41 PM  

സത്യമായും ഇതു തൊട്ടാവാടിയല്ലെ തുളസി ?

ഇനി തെച്ചി കാണിച്ച് തുളസിയാണെന്ന് പറയുമോ ? :)

Mahi 12:09 AM  

വല്ലത്തൊരു ഫീലിങ്ങ്‌ ഉണ്ടാക്കുന്നുണ്ട്‌ ഈ ഫോട്ടൊ

പ്രശാന്ത് കളത്തില്‍ 12:21 AM  

പറയാൻ വന്നത് മറന്നു പോയി.
ജയരാജൻ പറഞ്ഞത് തന്നെ...

V.R. Hariprasad 12:45 AM  

nice one.. :)

Kichu $ Chinnu | കിച്ചു $ ചിന്നു 1:09 AM  

നല്ല കോണ്ട്രാസ്റ്റ് കിട്ടുന്നുണ്ട് ആ തൊട്ടാവാടിയ്ക്ക് ഓലയുടെ ബാക്ഗ്രൌണ്ടില്‍...നല്ല ചിത്രം.
പിന്നെ, ഇത് തൊട്ടാവാടിയല്ലേ, നിങ്ങളൊക്കെ നെല്ലിയെന്നാണോ പറയുക? (പേരുമായി ഒരു കോറിലേഷന്‍ കിട്ടുന്നില്ല)

ശ്രീ 1:24 AM  

ഇത് തൊട്ടാവാടി തന്നെ ആണല്ലോ മാഷേ?

പൈങ്ങോടന്‍ 1:52 AM  

നന്നായിരിക്കുന്നു.
പിന്നെ നെല്ലി, അതു ആസാമിലാണ്

കുഞ്ഞന്‍സ്‌ 3:03 AM  

തുളസി, ഉണങ്ങിയ ഇലയും പച്ചിലയും തമ്മിലുള്ള കോമ്പിനേഷന് വളരെ നന്നായിരിക്കുന്നു...
നെല്ലി :(

...പകല്‍കിനാവന്‍...daYdreamEr... 3:04 AM  

Good Composition... Great...!!

ഭൂമിപുത്രി 9:06 AM  

വായിച്ചു തിരിച്ചുവന്നപ്പോഴേയ്ക്ക് ഈ ചിത്രത്തിന്റെ ഭാവം തന്നെ മാറിപ്പോയല്ലൊ തുളസീ

ശ്രീനാഥ്‌ | അഹം 7:54 PM  

വളരേ നന്നായിരിക്കുന്നു.... ഉഗ്രന് ഫ്രെയിം!

പാഞ്ചാലി :: Panchali 9:12 PM  

മനസ്സിലാ ചെറുമുള്ളൊരു പോറലേല്‍പ്പിച്ചു! ഓര്‍മ്മപ്പെടുത്തലിനു നന്ദി തുളസീ!

Kichu $ Chinnu | കിച്ചു $ ചിന്നു 9:54 PM  

ആ റിപ്പോര്‍ട്ട് ഇപ്പോഴാണ് വായിച്ചത്. ഇപ്പൊ മനസ്സിലാകുന്നു. ആദ്യത്തെ കെയര്‍ലെസ് റീഡിംഗിനൊരു സോറി

രജീവ് 10:14 PM  

തൊട്ടാല്‍ വാടിപ്പോകുന്ന, ആര്‍ക്കും വേണ്ടാത്ത ജീവിതങ്ങള്‍! ഓരം ചേര്‍ക്കപ്പെട്ട, പൊടിഞ്ഞുപോയ, നിറമില്ലാത്ത ജീവിതങ്ങളുടെ അതിജീവനത്തിന്റെ പച്ചപ്പ്! കാല്‍ നൂറ്റാണ്ടിനു ശേഷവും നെല്ലീ നമ്മളെ പലതും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഏറെ പ്രസക്തമായ ചിത്രം.

രമേഷ് 12:10 AM  

ആ‍ റിപ്പോട്ട് ഞാന്‍ കണ്ടിരുന്നില്ലാ :(

നിതിന്‍‌ 6:10 AM  

nice!

Sekhar 7:20 PM  

Yet another photo in todays Hindu :)
Great shot :D

Kichu $ Chinnu | കിച്ചു $ ചിന്നു 1:00 AM  

ഹിന്ദുവിലെ ഫോട്ടോ കലക്കീട്ട്‌ണ്ട് ട്ടാ..

Malpaso 11:24 AM  

വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ കുറച്ചിലാവും...

കുട്ടു ( നിരഞ്ജന്‍ ) 7:47 PM  

പല അപ്രധാന കാര്യങ്ങളിലും ഫോട്ടോയ്ക്കു സ്കോപ്പുണ്ടെന്ന കണ്ടെത്തലുണ്ടല്ലൊ - നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് ഗുണം.. അത് താങ്കള്‍ക്കുണ്ട്

ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ അസൂയ തോന്നുന്നു....

പടം ഇഷ്ടപ്പെട്ടു അതിന്റെ വ്യത്യസ്തതകൊണ്ട്. അഭിനന്ദനങ്ങള്‍...

sanoj 2:58 AM  

oru fotokku enthellaam ormappetutthaan kazhiyumennu manassilaayi. foto kantu repoartum vaayichhappo nenchiloru neetal....

നന്ദ 5:28 AM  

this was a really haunting story :(
വായിച്ചിട്ട് എന്ത് പറയണമെന്ന ആശങ്കയില്‍. ആവശ്യത്തിനും അനാവശ്യത്തിനും ജീവിതമേ! എന്ന കള്ള വിലാപങ്ങള്‍ക്ക് എന്തു പ്രസക്തി എന്ന് ചിന്തിക്കുന്നു ഇപ്പോള്‍. സത്യമാണ്; A lifetime is much too short to forget!

നന്ദ 7:01 AM  

off: its abt the 'Fuzon' songs.

താങ്കള്‍ തന്ന വിവരങ്ങളെല്ലാം പുതിയതായിരുന്നു, നന്ദി. പറഞ്ഞ പാട്ടിന്റെ ലിങ്ക് ഈ പോസ്റ്റില്‍ കമന്റായി ഇടുമോ?

qw_er_ty

pachacha 7:28 AM  

enthu bhangiyaaaaa kaanan....pachakkenthoru pacha!!!!

Thulasi Kakkat 7:33 AM  

നന്ദ,

http://www.pakimp3.org/

അവിടെ പോയി Shafqat Amanat Ali khan എന്നും Fuzon എന്നും സെര്‍ച്ച്‌ ചെയ്താല്‍ മിക്കവാറും എല്ലാ പാട്ടുകളും കിട്ടും.മൈ പിക്ക്സ്‌,

Akhon ke saagar
There Bina
Khairheyan De Naal

നന്ദ 10:02 AM  

thanks for the link.
:)

qw_er_ty

Kaippally കൈപ്പള്ളി 8:08 PM  

wonderful shot. I like the sharp contrast

Arun 3:20 AM  

NIce Pic.... Annnyaaya Color combination.... Cool one!!

Smikesh 5:33 AM  

Foto kalakki..
Pakshey athu nelliyallallo mashey..thottavaadiyalley?

ചില നേരത്ത്.. 10:00 PM  

ലിങ്കില്‍ പോയി റിപോര്‍ട്ട് വായിച്ചു.
ഒരു ‘ക്ലീഷെ’ റിപ്പോര്‍ട്ട്.

Sekhar 12:49 AM  

Thulasi, All the best in the New Year for no missed opportunity for a great photograph, good health, success and prosperity.

sereena 7:24 AM  

വാക്കും കാഴ്ചയും എത്ര ആഴത്തില്‍ ജീവിതത്തെ തൊടുന്നു..
ഈ വഴി മുഴുവന്‍ നടന്നു തീര്‍ന്നില്ല..എങ്കിലും, മനോഹരം!

vilakudy 11:42 AM  

The English captions give the blog an international look. By the same time, it is as rural as it gets. Amazing Thulasi. After a long time, I was coming back to your site. And the first picture left me completely floored.

Kaippally കൈപ്പള്ളി 7:27 AM  

vilakudy said...
"The English captions give the blog an international look"


And what exactly does an "international look mean" is that?

Although I can appreciate your notion that the English language seen through typical Mallu eyes may cause this illusion, I honestly think this is absurd an misleading.


Oh come on. you know it, I know and Thulasi knows that The English caption is senseless at best although the Image undoubtedly is outstanding.

vilakudy 10:35 AM  

Hello Kaippaly, thanks for the response. You are right in some way: You need not know English to have an international look. Majid Majidi can't even utter a word in English, yet he remains the one of the best directors in the world. What I meant was most people in the world can now understand what Thulasi has written, not what he shot. Having said that, English is -- if we like it or not-- is the only international language. And I respect your love for Malayalam, but when I looked at the movies which you like in the profile........I saw not a single malayalam film. All Hollywood films! Except that Ray film. Are there no world-class films in Malayalam? I wonder! Have a great year ahead.

ദസ്തക്കിര്‍ 12:47 AM  

"I know and Thulasi knows that The English caption is senseless at best"
that really funny Mr. Kaippally.
if someone really thinks it is senseless, why would he write it in hisown blog and make a fool of himself?

അഗ്രജന്‍ 2:56 AM  

സൂപ്പറ് ഷോട്ട്...!!!
ആ തോട്ടാവാടിയെ അനക്കാതെ എങ്ങനെ ഒപ്പിച്ചു ഈ പടം :)

Anonymous 1:35 AM  

പെണ്ണിനോട് ഉള്ളു തുറന്നൊന് മിണ്ടാനോ നന്ദി
പറയാനോ മടിക്കുന്ന വലിന്ടന്മാര്‍ നിറയുന്നു
വിഷാദ രോഗത്തിന്റെ കടലില്‍
അടിയുലയും പോഴും ആരും കാണുന്നിലവളില്‍ നിറയുന്ന
ചോദ്യങ്ങള്‍,രാത്രിയുടെ അന്ത്യ യാമങ്ങളില്‍
നിങ്ങളും കേട്ടുകാനും എന്നെ സ്നേഹിക്കുനില്ലേ
എന്നാ സന്ദേഹം.പകല്‍ക്ഷീനത്തില്‍ അവഗനിചിട്ടുണ്ടാകാം
പകല്‍ പരാതിയില്ലാതെ നിന്നെ ചിരിച്ചു നേരിട്ടും കാണാം
കണ്ണാടി ആന്നു പെണ്ണ്.നീ
നോക്കുന്നതു കാണിച്ചു തരുന്നവള്‍.സ്നേഹിക്കുന്നു
എന്ന തോന്നല്‍ മതി അവള്‍ക്കു
ബൂലോകം
നിങ്ങള്‍കു ആയീ ചുമ്മന്നൂ നില്ക്കാന്‍.
ഒരു തലോടലിനും
സ്നേഹനെഷനതിനും നിങ്ങളുടെ
ജീവിതം തന്നെ മാറ്റിമറിക്കാന്‍
കഴിയും.അവളെ ചെറുപ്പമാക്കാന്‍ നിങ്ങല്കെ
കഴിയൂ.ഇനി ആ
കണ്ണില്‍ ഒന് നോക്കൂ
പറയാതെ
പറഞ്ഗിട്ട വാക്കുകലോര്‍ത്തു നോക്കൂ.സ്നേഹം
പ്രകടിപ്പികനുല്ലതാണ്
അത്
അവലോടല്ലെകില്‍
പിന്നെ
ആരോടാന്നു.സമ്മാനം
കൊതിക്കുന്ന
മനസുമായവള്‍
അടുക്കളയില്‍ തട്ടുന്നും മുട്ടുന്നും
ഉണ്ണ്ട്.ഒരു അപ്രതീക്ഷിത
തലോടലിനു
വിഷാദത്തിന്റെ
കടല്ലെല്ലാം തിരിച്ചു
ഒഴുക്കനായാലോ.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP