Tuesday, October 14, 2008

വെയില്‍ കാഴ്ച

ടീ പോട്ട്
പീറ്റര്‍ സീലിയ സ്ട്രീറ്റ്‌ , ഫോര്‍ട്ട് കൊച്ചി

എന്നും ഇങ്ങനെയാണെന്ന്‌ കേട്ടു, വാതിലില്‍ മുട്ടിവിളിച്ച്‌ വാതില്‍ തുറപ്പിക്കും. എന്നിട്ട് വിസ്തരിച്ച് ഒരു ചായ.


വീട്ടുമുറ്റം , കക്കാട്ട്

ഉത്രാടം ആയിട്ടും ഇത്ര പൂവിട്ടുള്ളുന്ന് രാവിലെ അമ്മയോട്‌ ചോദിച്ചുപോലും, വൈകീട്ട് നോക്കിയപ്പോ മുറ്റം നിറയെ വെയില്‍ പൂക്കള്‍.

17 comments:

കണ്ണൂരാന്‍ - KANNURAN 1:45 AM  

വെയില്‍‌പൂക്കളങ്ങള്‍ :)

ശ്രീനാഥ്‌ | അഹം 1:48 AM  

ഹും...

വെയിലുകൊണ്ട്‌ പടം വര!

Sekhar 1:58 AM  

ho..simply beautiful.

സുല്‍ |Sul 2:28 AM  

:)

ഭൂമിപുത്രി 7:41 AM  

വെയിൽ തീരെ ഇഷ്ട്ടമില്ലായിരുന്നു എനിയ്ക്ക്..
ദാ ഈ ചിത്രങ്ങൾ കാണുന്നതുവരെ

Kichu $ Chinnu | കിച്ചു $ ചിന്നു 8:53 AM  

once again a great one :)
first pic is amazing

Anonymous 10:33 AM  

കൊതിപ്പിക്കും
കൊതിപ്പിക്കും
കൊതിപ്പിക്കും

"First one on this and last post is classic."

BS Madai 4:35 AM  

തുളസിയേ,
ഇന്നാണു ഇവിടെ വരുന്നത് - നല്ല ചിത്രങള്‍...വെയില്‍ പൂക്കളങള്‍ നന്നായിട്ടുണ്ട് - അഭിനന്ദനങള്‍. ഇനിയും കാണാം കേട്ടോ.. സ്നേഹത്തോടെ...

(please remove the word verification)

ജിവി/JiVi 10:32 AM  

ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയ സമയത്ത് ഏറെ ശ്രദ്ധിച്ചിരുന്ന ബ്ലോഗായിരുന്നു തുളസിയുടേത്. നല്ല ഫോട്ടോസും അതിന്റെ ഭംഗി കൂട്ടുന്ന ഹൃദയസ്പൃക്കായ മൂന്നാലു വരികളും. ഇപ്പോള്‍ താങ്കള്‍ ഫ്രീക്ക്വെന്‍സി തീരെ കുറച്ചത് വിഷമിപ്പിക്കുന്നു. വീണ്ടും കണ്ടതില്‍ സന്തോഷവും.

വര്‍ണ്ണമേഘങ്ങള്‍ 3:19 AM  

പടങ്ങള്‍ക്കെല്ലാം പഴയ മനോഹാരിത തന്നെ. വാക്കുകള്‍ കുറവ്‌, എന്തേ?

lakshmy 3:22 AM  

വെയിൽ കാഴ്ചകൾ മനോഹരം. ആദ്യചിത്രം ഒരുപാടിഷ്ടമായി

Sekhar 5:28 AM  

Ho.. you almost brought an heart-attack to me Thulasi. Don't know why you keep changing the addresses.
I missed some of your post's when you changed from 'thulasid' to 'kakkat'. Then now. Do keep telling us when you change the address.

Lucky that I got the address from your profile :)

pedipichello maashe..

Sekhar 5:10 PM  

dhey pinne ivide ethiyo.. :)

malayalee 11:31 PM  

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Mahi 12:08 AM  

ഈ വെയില്‍ പൂവുകള്‍ക്ക്‌

DivS 7:12 AM  

തുളസി : ഈ വെയിൽ കാഴ്ചകൾ കൊള്ളാം.

Rachana , Appu 7:38 PM  

In today's Hindu , there is a photograph published "Quenching Thirst"..I guess it is yours.

Congrats..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP