Thursday, August 28, 2008

മാഷ്‌


14 comments:

Kichu $ Chinnu | കിച്ചു $ ചിന്നു 4:09 AM  

കലക്കന് ഫോട്ടോ ....

Sekhar 7:28 AM  

Cracking Shot.

ദസ്തക്കിര്‍ 7:46 AM  

തുളസീ.......

ജ്യോനവന്‍ 11:53 AM  

മാഷേ........
വള‌രെ നന്നായി

aham 8:52 PM  

great snap!!!

BTW, Im so much attracted towareds the malayalam font vch u have used in title image. If you dont mind, can I get the font frm u?

if you dnt mind, plz send it to my ID : sreenathkc at gmail.com

Many Thanks in advance!

സിമി 9:23 PM  

excellent!

നൊമാദ്. 2:07 AM  

ഇതൊരെണ്ണം മതി. നീയാണെന്നെ ചീത്തയാക്കിയത്. :)

PIN 3:31 AM  

നല്ല് ചിത്രങ്ങൾ

Rajeeve Chelanat 9:26 PM  

തുളസീ

കലാപീഠത്തില്‍ ആഴ്ചയിലൊരിക്കല്‍ പോകാറുണ്ടായിരുന്നു,പണ്ട്. കലാധരനെയും അറിയും. സി.എന്‍.ബാലകൃഷ്ണന്റെ മറ്റൊരു രൂപം...കുട്ടിമനസ്സ്...

ചിത്രങ്ങള്‍ കണ്ടു..ഓരോന്നിനും കമന്റ് എഴുതേണ്ടിവരും. കണ്ണൂസ് ഭംഗിവാക്കു പറഞ്ഞതല്ല എന്നു മനസ്സിലായി.

അഭിവാദ്യങ്ങളോടെ

Jo 2:34 AM  

You've just been awarded with a Brillante Weblog 2008 award. :-) Check out my blog post (http://www.jocalling.com/2008/09/awarded/) for details.

കുമാരന്‍ 12:49 AM  

നന്നായിരിക്കുന്നു.

Sekhar 7:15 PM  

Congrats Thulasi for your photo being printed in 'The Hindu' today. Keep it up :)

Kichu $ Chinnu | കിച്ചു $ ചിന്നു 11:36 PM  

ശേഖറേട്ടന്‍ അപ്പോഴേയ്ക്കും കമന്റിക്കഴിഞ്ഞോ?
ഇന്ന് രാവിലെ ഹിന്ദുവിന്റെ ബാക് പേജിലെ ചിത്രം കണ്ടപ്പൊ, അയ്യോ നല്ല പരിചയമുള്ള സ്ഥലം എന്ന് വിചാരിച്ച് നോക്കിയതാ.. പിന്നെയാണ് അടിക്കുറിപ്പ് ശ്രദ്ധിച്ചത്...
അപ്പൊ പരിചയത്തിന്റെ കാര്യവും മനസ്സിലായി :)

Satheesh Haripad 4:01 AM  

മറ്റൊരു ക്ലാസിക് ഫോട്ടോ...

അതിമനോഹരം.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP