Saturday, July 19, 2008

തനിയെ ചിലര്‍



ദു:ഖമേ,
ഒരു നിമിഷത്തേയ്‌ക്ക്,
ഒരു കൊച്ചായുഷ്‌കാലത്തേക്ക്,
എന്റെ വെള്ളിവെളിച്ചം എടുത്തുമാറ്റുക,
എന്റെ ദുരിതവും അന്യത്വവും
എനിക്കു ബോധ്യപ്പെടട്ടെ,
സന്ധ്യയുടെ വലയില്‍ വിറച്ചുകൊണ്ട്‌,
മഴയുടെ വിറയ്ക്കുന്ന കൈകളെ
എന്റെ സത്തയിലേക്ക്
പിടിച്ചാനയിച്ചുകൊണ്ട്‌
-- - നെരൂദ

15 comments:

കണ്ണൂസ്‌ 9:36 AM  

എന്നെ കൊല്ല്!

ഭൂമിപുത്രി 10:21 AM  

ആ കുഞ്ഞിമോള്‍ പക്ഷെ ഏകാന്തത ആസ്വദിയ്ക്കുന്നുണ്ട്

നിഷാദ് 10:30 AM  

കൊള്ളാം, പക്ഷേ വാവക്കുട്ടി ഏകാകിയല്ല, വള്‍ അവളുടെ പണിയില്‍ മുഴുകിഉഇരിക്കുകയാണ്. അല്ലാതെ മറ്റുള്ളവരെപ്പോലെ പണിയൊന്നുമില്യാതെ മാനം നോക്കിയിരിക്കുവല്ലാ

മൂര്‍ത്തി 10:40 AM  

! തീമിനും!

ഗുപ്തന്‍ 11:00 AM  

കിടു!

Sekhar 6:04 PM  

Brilliant shots.

vahab 10:46 PM  

മനസ്സ്‌ കുളിരണിഞ്ഞു, ഭാവുകങ്ങള്‍....!

ശിവ 11:28 PM  

തനിയെ ആണെന്ന് നമുക്ക് തോന്നുമെങ്കിലും അവരുടെ ലോകത്ത് അവര്‍ ആരൊടെങ്കിലും സല്ലപിക്കുകയായിരിക്കും...തീര്‍ച്ച...അവരതില്‍ സന്തോഷിക്കുന്നുമുണ്ടാവും...

Sarija N S 4:28 AM  

നന്നായിരിക്കുന്നു

Sharu.... 4:46 AM  

സൂപ്പര്‍...

വാല്‍മീകി 8:47 AM  

എകാന്തപഥികര്‍...കൊള്ളാം.

മയൂര 4:57 PM  

സൂപ്പര്‍ബ്!

കുട്ടിച്ചാത്തന്‍ 10:47 PM  

ചാത്തനേറ്: മോളൂട്ടി വലുതാവട്ടെ മോഡലായി നിന്നു തരുന്നതിനു കാശ് എണ്ണി വാങ്ങിക്കും ...:)

ശ്രീലാല്‍ 1:55 AM  

തുള്‍സ്, വല്ലാത്ത ഒരു വിധത്തിലാക്കിക്കളയുന്നു ചിത്രങ്ങള്‍ .

Rajeeve Chelanat 9:40 PM  

നിവൃത്തിയുണ്ടെങ്കില്‍ ഞാനിനി ക്യാമറ തൊടില്ല. സത്യം.സത്യം..സത്യം..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP