Monday, May 12, 2008

വെറുതേയല്ല


"എന്നെ തച്ചുകൊന്നാലും
ഒരു പട്ടിയും ചോദിക്കാന്‍ വരില്ല"
എന്ന തിരിച്ചറിവുള്ളതു കൊണ്ടാണ്‌.

11 comments:

Dinkan-ഡിങ്കന്‍ 9:41 AM  

വെറുതേയല്ല ഞാനൊന്നും നന്നാകാത്തത് :(

ഓഫ് ടോ
വേറ്ഡ് വെരി dyfie എന്ന്

ബാജി ഓടംവേലി 10:05 AM  

ഒന്നും....
ഒന്നും....
ഇമ്മിണി വലിയ ഒന്ന്.....

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ 12:31 PM  

തമ്മില്‍ ഭേദം നായ് തന്നെ

കണ്ണൂസ്‌ 12:39 PM  

ഏതു പട്ടിക്കും ഇല്ലേ ഒരു ദിവസം എന്ന് പരാജിതന്റെ കവിതക്ക് തൊടുക്കാത്ത ചോദ്യം പാവം ഈ വെള്ളപ്പനോട്!

ഭൂമിപുത്രി 12:55 PM  

തുളസീടെ ബ്ലോഗ് കാണാതെ,ഡിലീറ്റ് ചെയ്തതാണോ
എന്നൊക്കെയാലോചിച്ച്,ഞങ്ങള്‍,ചില പതിവുകാറ് വിഷമിച്ചുട്ടൊ.
എന്തേ വീടു മാറിയിവിടെവന്നു?

തുളസി കാമറ ക്ലിക്ക്ചെയ്തപ്പോഴാണ്‍ ഈ പട്ടികുട്ടന്റെ
ദിവസമുദിച്ചത്.

Thulasi Kakkat 6:58 PM  

ജയേച്ചീ,
വെറുതെ :)

Anonymous 2:32 AM  

Your pictures are nice, but I am sad I cant read what you have written. The font! Thats the problem. I have a MAC can you help me on this? Thanks!

നവരുചിയന്‍ 4:03 AM  

കാത്തിരിപിന്ടെ ഒരു നായ വെര്‍ഷന്‍ ..

പ്രിയ ഉണ്ണികൃഷ്ണന്‍ 8:59 AM  

ഒരു ക്ലിക്കിലേ നായ മുഖം തിരിച്ചല്ലേ...

വേറ്ഡ് വെരി: jdqjdo

Thulasi Kakkat 7:19 PM  

Dear Anonymous,
Have a look,
http://malayalam-blogs.blogspot.com/

മുല്ലപ്പൂ || Mullappoo 12:49 AM  

തുളസീ,

ഇതു നിഴലും വെളിച്ചവും ആണല്ലോ...
വെളിച്ചത്തില്‍ ഉള്ളത് വിശ്വസ്തനായ കൂട്ടുകാരന്‍ തന്നെ

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP