Thursday, April 03, 2008

അപ്രധാന ആത്മകഥകളില്‍ നിന്ന്

ശാഖയുടെ ഏഴയലത്തുകൂടി പോകാറില്ല.

ഏ.കെ.ജി സ്മാരക വായനശാലയില്‍ നിന്നും പുസ്തകമെടുക്കാറുണ്ട്‌. സഖാവ്‌ അമ്പാടിയേട്ടന്‍ ഇടയ്‌ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും അംഗത്വമെടുത്തിട്ടില്ല ഇതുവരെ.

പേര് താഴത്തുവീട്ടില്‍ അവിനാഷ്‌,
റൈറ്റ്‌ ഹാന്‍ഡ്‌ ഓപ്പണിങ്ങ്‌ ബാറ്റ്‌സ്‌മാന്‍,
റൈറ്റ്‌ ഹാന്‍ഡ്‌ ഓഫ്‌ ബ്രേക്ക്‌ ബൌളര്‍.

8 comments:

Sekhar 12:10 AM  

:)

Rahul 2:57 AM  

Dear Thulasi...
I am a regular viewer of ur blog.. its exemplary .....The captions and text are beyond words... But to be frank.....Eeeyide( when its compared to ur older posts )chila padangal vallathe nirasapeduthunnu...
Regds
Rahul

Thulasi 5:11 AM  

രാഹുലേ,
ക്ഷമിക്ക്‌ മാഷെ :)
കുളിരും വെയിലും തമ്മിലുള്ള വെത്യാസംകൊണ്ടാണ്.ഞാനല്പം വെയില്‍ നനയട്ടേന്ന്.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ 1:36 PM  

ലാല്‍ സാലാം സഖാവെ

Manoj എമ്പ്രാന്തിരി 6:21 PM  

ആത്മകഥ അപ്രധാനമോ? അതോ ആത്മകഥയിലെ ഈ എപ്പിസോഡ് അങ്ങനെയെന്നോ? :) എന്തായാലും താങ്കളുടെ ചിത്രങ്ങളും അടിക്കുറിപ്പുകളും ഞാന്‍ വായിക്കുന്നു- സ്ഥിരമായി (കമന്റുകളിടാന്‍ മറക്കുന്നെന്നു മാത്രം... )

nalan::നളന്‍ 10:13 AM  

ഭക്ഷണം കഴിക്കാന്‍ വലതു കൈയ്യാ..
നമ്മുടെ സുഗ്രീവനില്ലേ, പുള്ളിയിടെ യേതോ ഒരു സുഹൃത്തും വലതുകൈയ്യ് വച്ചാ‍ ഭക്ഷണം കഴിക്കാറെന്നാ ഇവിടെ ചില കുട്ടിക്കുരങ്ങന്മാര്‍ പറഞ്ഞു നടക്കുന്നത്..

പോട്ടെ പടത്തിന്റെ ആ കാഴ്ച, മനസ്സു ചെന്ന് കൊളുത്തുന്ന ആ ഫോക്കസ്, അതീപടത്തിലുണ്ട്..അതുമതി.

Thulasi 1:19 AM  

നന്ദി നളാ,
രാഷ്ടീയം പറഞ്ഞതിന് .

Sekhar 5:48 PM  

This comment has been removed by the author.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP