Monday, January 07, 2008

പരദേവത

നീലേശ്വരത്തിനടുത്തെ കക്കാട്ട് ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ പരദേവത. തെയ്യക്കാരന്‍ കക്കാട്ട് രാജന്‍ പണിക്കര്‍.

..............
Season of Gods

9 comments:

സു | Su 11:38 PM  

കാണാന്‍ പോകും തുളസീ ഞാനും ഒരിക്കല്‍. :)

സനാതനന്‍ 2:19 AM  

haa
thank you for this

രജീഷ് || നമ്പ്യാര്‍ 3:59 AM  

ഇതിന്റെ 1024x768 സൈസ് ഒന്നും ഇട്ടൂടേ?

വാള്‍‌പേപ്പറാക്കാനുള്ള കൊതി കൊണ്ട് ചോദിച്ചു പോയതാ ;-)

കണ്ണൂരാന്‍ - KANNURAN 8:19 AM  

എന്റെ ദൈവേ.....

കുട്ടു 10:08 PM  

കൊള്ളാം... :)

The Prophet Of Frivolity 12:27 AM  

പ്രിയ തുളസീ..

ഇവിടെ വരാഞ്ഞിട്ടോ പടങ്ങളൊന്നും കാണാഞ്ഞിട്ടോ അല്ല. കുറച്ചു നാളുകളായി എന്നെ ഒരു അശനിപാതം ബാധിച്ചിരിക്കുന്നു.

ഇതിന്ന് മുമ്പത്തെ ചിത്രം എനിക്ക് ഒരു പാടിഷ്ടമായി. ഏറ്റവും പ്രിയപ്പെട്ട പെയിന്റ്റിങ് ഓര്‍മ്മയില്‍ വന്നു. പൊട്ടട്ടോ ഈറ്റേര്‍സ്. മങ്ങിയ വെളിച്ചത്തിലും തെളിഞ്ഞുകാണാവുന്ന ഭാവം. അതെന്താ‍ണെങ്കിലും.

ലത്തീഫ്,അബ്ദുള്‍.

ശ്രീലാല്‍ 8:35 AM  

വലിയ തമ്പുരാട്ടിയുടെ മുഖം വലുതായിത്തന്നെ കാണണം എന്ന് ആഗ്രഹം തുളസീ..

ശ്രീജിത്ത്‌ കെ 11:12 AM  

തമ്പുരാട്ടിയോ? രാജകുമാരി എന്നും പറയുമോ ആവോ :)

ചിത്രം വലുതാക്കി ഇടൂ തുളസീ. നല്ല ചിത്രം.

നിരക്ഷരന്‍ 3:08 AM  

ചിത്രം നന്നായിരിക്കുന്നു. ഫ്രെയിം ടയിറ്റാക്കിയത് കൊണ്ട് കൂടുതല്‍ ഗംഭീരമായിരിക്കുന്നു. വലുതാക്കി ഇടൂ. രജീഷ് പറഞ്ഞതുപോലെ വാള്‍പേപ്പറാക്കാമല്ലോ വല്ലപ്പോഴുമൊക്കെ.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP