Friday, January 04, 2008

വെളിച്ചം വരച്ചത്


10 comments:

അതുല്യ 10:18 PM  

ഈയ്യിടയും കലാധരനെ കുറിച്ചോര്‍ത്തു ഞാന്‍. പണ്ട്‌ ഇടയ്കിടയ്കൊക്കെ എം.ജി റോഡിലും കാരക്കാമുറി റോഡിലുമൊക്കെ ആയിട്ട്‌ കണ്ടിരുന്നു. പണ്ട്‌ അനിയത്തി ഗിരിജയോടോപ്പ്പ്പം അവരുടെ വീട്ടിലെ വരാന്തയിലു നാട്ട്‌ വര്‍ത്താനം പറഞ്ഞിരിയ്കുമ്പോഴ്‌, ഒരു ചെറിയ കുഞ്ഞിചെക്കനായ കല യിന്ന് കലയുടെ വലിയ ലോകത്ത്‌ എത്തി, കലാസംവിധാനവും മറ്റുമായി. തെങ്കാശിപ്പട്ടണത്തിന്റെ ഒക്കെ കലാസംവിധാനം ഇങ്ങെരേരായിരുന്ന് അല്ലേ? പടം കണ്ടിട്ട്‌ സന്തോഷായി തുളസി.

പേര്.. പേരക്ക!! 11:16 PM  

ഒരിക്കല്‍ ചിത്രം ആര്‍ട് ഗ്യാലറിയില്‍ വെച്ച് കണ്ടിട്ടുണ്ട്.പക്ഷേ,വെളിച്ചം വരച്ച ഈ കാഴ്ചയാണ് നന്നായത് :)

പൊതുവാള് 11:49 PM  

തുളസീ :)

വെളിച്ചത്തിന്റെ വരയും അതൊപ്പിയെടുത്ത തുളസിയുടെ ക്യാമറക്കണ്ണുകളും നന്നായിരിക്കുന്നു...

പേര്.. പേരക്ക!! 11:54 PM  

വെളിച്ചം നന്നായി ഉപയോഗിച്ചതില്‍ എനിക്കേറെയിഷ്ടമായ ഒന്നാണ് Ami Vitaleന്റെ ഈ ചിത്രം

സു | Su 11:54 PM  

:)

Thulasi 1:32 AM  

പേരക്കേ,

അമി ഞാനേറ്റവും ഇഷ്റ്റപ്പെടുന്ന ഫോട്ടോജേണലിസ്റ്റാണ്.കാശ്മീരില്‍ നിന്നും ബാള്‍ക്കന്‍ പ്രദേശങ്ങളില്‍ നിന്നും അവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ടിരിക്കുമല്ലോ.വേദനയുടെ യുദ്ധഭൂമിയില്‍ നിന്നും അമി പകര്‍ത്തുന്ന ചിത്രങ്ങളുടെ ‘സൌന്ദര്യ’ത്തെകുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്‌ മനോഹര ചിത്രങ്ങള്‍ പകര്‍ത്തലല്ല അവര്‍ക്ക് ഫോട്ടൊജേണലിസം മറിച്ച് അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്, സംസ്കാരങ്ങളുടെ സഹവര്‍ത്തിത്വത്തിനും യുദ്ധങ്ങളില്ലാത്ത ഭൂമിക്കും വേണ്ടിയുള്ള രാഷ്ട്രീയപ്രവര്‍ത്തനം എന്നാണ്.

അവരിവിടെ വരാറുണ്ട് :)

maheshcheruthana/മഹേഷ്‌ ചെറുതന 2:37 AM  

തുളസീ,
വെളിച്ചത്തിന്റെ വര നന്നായിരിക്കുന്നു!!!

Jo 3:21 AM  

Conceptwise, this is one of your best shots Thulasi. Different from the other pictures you have taken to the date.

പച്ചാളം : pachalam 10:29 AM  

excellent shot!

പൈങ്ങോടന്‍ 8:21 AM  

മികച്ചത്!!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP