Monday, October 08, 2007

കറുകറ കാര്‍മുകില്‍

11 comments:

ശ്രീ 4:58 AM  

:)

ചുള്ളന്റെ ലോകം 6:34 AM  

hmmmmmmmmmmm


ugran

സു | Su 7:12 AM  

കറുകറ കാര്‍മുകില്‍, ച്ഛല്‍ ഛില്‍ പെയ്തൊടുങ്ങട്ടെ.

വെള്ളെഴുത്ത് 9:04 AM  

കാര്‍ മുകില്.... ശരി. എന്നാല്‍ ആകാശം എളുത്തു ഭൂമി കറുത്തുമിരിക്കുന്നതെങ്ങനെ?

സഹയാത്രികന്‍ 10:21 AM  

:)

മൂര്‍ത്തി 8:26 PM  

നല്ല ഫോട്ടോ..മറ്റു ഫോട്ടോകളും നല്ലതാണ്.

കറുകറ കാര്‍മുകില്‍ എന്ന പാട്ട് ആയിരിക്കും എന്ന് കരുതി നോക്കിയില്ല ആദ്യം.:) നെറ്റ് കണക്ഷന്‍ സ്പീഡ് ഇല്ല...

Thulasi 10:00 PM  

വെള്ളെഴുത്തേ,
അത്‌ ബേക്കലിലെ ഭൂമിയുടെ കിടപ്പിന്റെ പ്രത്യേകതകൊണ്ടാകാം,ഇത് കൂടി കാണുക

പേര്.. പേരക്ക!! 10:33 PM  

കൊള്ളാം. composition കുറച്ചുകൂടെ നന്നക്കാമായിരുന്നൊ? ഇങ്ങനെ ആയിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നായിരിക്കുമെന്നു തോന്നി. എന്റെ ഒരഭിപ്രായം മാത്രമാണ്. അടുത്ത ചിത്രത്തിനായ് കാത്തിരിക്കുന്നു.

ആഷ | Asha 6:33 AM  

തുളസി,
പേര് പേരക്ക ക്രോപ്പ് ചെയ്തതു പോലെയാരുന്നേല്‍ കുറച്ചു കൂടി ബാലന്‍സിങ്ങ് ആയിരുന്നേനെയെന്നു തോന്നുന്നു.

Thulasi 3:13 AM  

പേരക്കക്കും ആഷയ്ക്കും,

അകാശവും അതിനുചോട്ടിലെ കറുത്ത ഭൂമിയുമായിരുന്നു മോഹിപ്പിച്ചത്,തെങ്ങനെ അകാശത്തോളം വലരേണ്ടന്നെഉ കരുതി :)

ആഷ | Asha 1:51 AM  

:)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP