Wednesday, October 17, 2007

അനിയത്തി


സമര്‍പ്പണം : അമ്മയ്ക്ക്

17 comments:

വല്യമ്മായി 11:51 PM  

:)

സു | Su 12:26 AM  

മോളൂട്ടീടെ അനിയത്തിയാണോ? :)

പ്രയാസി 1:33 AM  

ഉണ്ണീ വാവാവൊ.. പൊന്നുണ്ണീ വാവാവൊ..:)i

ശ്രീ 1:38 AM  

:)

shajil 1:40 AM  

recently feel some changes in ur pictures, hope u like black also. black background!!,great!!! thanks man.

പേര്.. പേരക്ക!! 4:07 AM  

എന്തോ, ഇതിനൊരു തുളസി ടച്ചില്ല :(

വെള്ളെഴുത്ത് 10:34 AM  

സത്യജിത് റേയുടെ ഒരു സ്റ്റില്ലില്ലേ അനിയന്‍ എന്നു പേരിടാവുന്നത്, അതിനു നേരെ വിപരീതം.. അവിടെ വെളിച്ചം.. സ്നേഹം .. ഇവിടെ ഇരുട്ട് സംശയം....

സഹയാത്രികന്‍ 10:57 AM  

:)

നിഷ്ക്കളങ്കന്‍ 11:25 PM  

ന‌ന്നായിരിയ്ക്കുന്നു മാഷെ

Vempally|വെമ്പള്ളി 12:06 AM  

ചേച്ചീടെ മുത്ത്!

ശ്രീജിത്ത്‌ കെ 8:13 AM  

ഹൊ! ഇത്ര നന്നായി നാച്ചുറല്‍ ലൈറ്റിങ്ങ് ഉപയോഗിക്കാമല്ലേ. നന്നായിരിക്കുന്നു തുള്‍സീ

ഓഫ് ടോപ്പിക്ക്: ഈ വേഡ് വേരിഫിക്കേഷന്‍ ഒന്ന് ഒഴിവാക്കിക്കൂടേ?

..::വഴിപോക്കന്‍[Vazhipokkan] 9:52 AM  

:)

KMF 5:01 AM  

nice photo. wounderfull lightenning

കുട്ടിച്ചാത്തന്‍ 1:23 AM  

ചാത്തനേറ്: ലൈറ്റിംഗ് ഗംഭീരം.

ഓടോ: വേഡ് വെരി അടുത്ത ഒരു മാസത്തേക്ക് മാറ്റല്ല്. എന്തോ ഒരു സ്പാം കമന്റ് വരവ് മണക്കുന്നുണ്ട്. മറുമൊഴിയില്‍ കാണാം”YtMVGZ Your blog is great. Articles is interesting!.“ ഇമ്മാതിരി കമന്റുകള്‍ കുറേ.

Thulasi 3:25 AM  

സൂയേച്ചി,
അതെ :)

നന്ദി എല്ലാവര്‍ക്കും.

harish 1:23 AM  

it contain some feel...
very good

പാച്ചു 10:26 AM  

അഭിനന്ദിക്കാന്‍ ഞാനാര്,
എന്നാലും കിടക്കട്ടെ, ടോണ്‍ സെലക്ഷന്‍ വളരെ നല്ലത്, ബ്ലാക്കെന്റ് വൈറ്റിന്റെ ഫീലുള്ള കളര്‍ ചിത്രം, നല്ല മൂഡുള്ള ചിത്രം.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP