Monday, October 08, 2007

ചെ


“There are no boundaries in this struggle to the death. We cannot be indifferent to what happens anywhere in the world, for a victory by any country over imperialism is our victory ; just as any country's defeat is a defeat for all of us“ Che

9 ഒക്ടോബര്‍ , 2007
ചെഗുവേര രക്തസാക്ഷിത്വത്തിന്റെ നാല്പതാം വാര്‍ഷികം.


Links
1) വര്‍ക്കേസ് ഫോറത്തിന്റെ ശ്രദ്ധാഞ്ജലി
2) marxists.org യുടെ Che Guevara Internet Archive
3) The Motorcycle Diaries

11 comments:

..::വഴിപോക്കന്‍[Vazhipokkan] 1:31 AM  

ലാല്‍ സലാം..

Pramod.KM 3:14 AM  

ആര്‍ക്കും കൊല്ലാന്‍ കഴിയില്ല,സ്മരണകളെ.

അരവിന്ദ് :: aravind 3:52 AM  

"...."

(ഒക്റ്റോബര്‍ രണ്ടിന് ഒരു ഫോട്ടോ പ്രതീക്ഷിച്ചിരുന്നു)

സസ്നേഹം.

കുട്ടിച്ചാത്തന്‍ 3:56 AM  

ചാത്തനേറ്: ചുമ്മാ ഒരു സലാം. ലാല്‍ കാലാ പീലാ ഏതേലും ആണെന്ന് വച്ചോ.:)

കുറച്ച് ബുദ്ധിമുട്ടിയോ കാറ്റത്തെ കിളിക്കൂട് എടുക്കാന്‍?

സു | Su 5:38 AM  

ഉയരാന്‍ മടിക്കുന്ന കൈകളും, പറയാന്‍ മടിക്കുന്ന നാവും, അടിമത്തത്തിന്റെ ലക്ഷണം ആണെന്ന് പറഞ്ഞത് ചെ ആണോ? ഏതോ യാത്രയില്‍, എവിടെയോ ഒരു പോസ്റ്ററില്‍ വായിച്ചതോര്‍ക്കുന്നു.

DivS 8:50 AM  

revolutionary pic and a nice tribute to Che.

മൂര്‍ത്തി 9:21 AM  

ലാല്‍ സലാം...ഈ ഫോട്ടോ ഞാന്‍ എടുക്കുന്നു..

ശ്രീ 9:15 PM  

ചാത്തന്‍‌ പറഞ്ഞതു തന്നെ.
:)

Thulasi 2:01 AM  

അരവിന്ദേ,

നിരാശപ്പെടുത്തിയതിന് ഷമിക്കുമല്ലോ. തന്റേതല്ലാത്ത ഒരു കാര്യത്തിന് ഒരു ചെറുവിരലനക്കാന്‍ പോലും മടികാണിക്കുന്ന ഒരു തലമുറയുടെ ഭാഗമായിരിക്കുമ്പോഴും ഞാനീപക്ഷത്താണ് എന്ന് പറഞ്ഞ് ഒരു മനസമാധാനപ്പെടല്‍.അത്രമാത്രം.തോക്കിനോളം തന്നെ മൂര്‍ച്ചയുള്ളതായിരിക്കാം അഹിംസയെന്ന ആയുധം പക്ഷെ മാര്‍ഗ്ഗത്തില്‍ മാത്രമല്ല ലക്ഷ്യത്തിലുമുണ്ട് വെത്യാസമെന്ന തോന്നലുണ്ടായതുകൊണ്ട് എനിക്കി വഴിയാണ് കൂടുതലിഷ്ടം.

വര്‍ക്കേഴ്സ് ഫോറം 8:42 AM  

സാമ്രാജ്യത്വത്തിന്റെ അധിനിവേശങ്ങള്‍‍ക്കെതിരെ പോരാടുന്നവര്‍‍ക്ക് അനശ്വരനായ ചെയുടെ സ്മരണ എന്നെന്നും ആവേശം പകരും.

Malpaso 10:48 AM  

Che is always an inspiration...
See the move "motor Cycle Diaries", if you haven't already.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP