Saturday, October 27, 2007

എരിവ്‌

എരിവ്‌ എപ്പോഴും രുചിയുടെ തൊട്ടടുത്തെഴുതേണ്ട വാക്കാണെന്നു വിശ്വസിക്കുന്നവര്‍ക്കുവേണ്ടി ചുവന്ന മുളകിന് പരിശുദ്ധ സ്മിതാ പാട്ടീലിന്റെ പേരില്‍ ഉപകാരസ്മരണ.

17 comments:

ആഷ | Asha 4:53 AM  

ആഹാ

സു | Su 8:32 AM  

എരിവ് രുചിയുടെ വേറെ പേരാണ് തുളസീ :)

വെള്ളെഴുത്ത് 12:25 PM  

ഇതില്‍ എരിവല്ല, വിപ്ലവമാണ് മുന്നില്‍.. കൈകള്‍ ആകാശത്ത് എറിഞ്ഞു നില്‍ക്കുന്നതുപോലെയുണ്ട്...എരിവ്, ചുവപ്പ്, കൈകള്‍ ആകാശം.. മ്മ്ം ധ്വനിപ്രധാനം..

സഹയാത്രികന്‍ 10:16 PM  

കൊള്ളാം... :)

ശ്രീലാല്‍ 8:12 PM  

എരിഞ്ഞു. :)

The Prophet Of Frivolity 9:31 PM  

Tulsi,

Simply speaking this is just Great! I would not attempt a sacrilege of reduntant verbal jugglery.

Good Going..

കുട്ടിച്ചാത്തന്‍ 10:27 PM  

ചാത്തനേറ്: കണ്ണീന്ന് വെള്ളം വരുന്നു (ചെങ്കണ്ണാ :))

aksharajaalakam.blogspot.com 11:26 PM  

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

Chechyammu 9:59 AM  

mirchmasaaalaa...
yumyum

ദൃശ്യന്‍ | Drishyan 10:21 PM  

തുളസീ,
ഫോട്ടോസ് ഒക്കെ കണ്ടു. വളരെ നന്നായിട്ടുണ്ടു.

സസ്നേഹം
ദൃശ്യന്‍

ദൃശ്യന്‍ | Drishyan 10:24 PM  

ഇന്നലെകളുടെ അടയാളങ്ങളില്‍ വെള്ളത്തിന്‍nലെ പ്രതിഫലനത്തില്‍ ഇത്തിരി കൂടി ആകാശം കാണിച്ചിരുന്നെങ്കില്‍ ഏറെ നന്നാകുമായിരുന്നു എന്ന് തോന്നി.

അതു പോലെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയില്‍ കുട്ടി ഇത്തിരി കൂടെ ഇരുട്ടീലേക്കായിരുന്നെങ്കില്‍...

നല്ലതിനിയും പോരട്ടെ.

സസ്നേഹം
ദൃശ്യന്‍

KMF 9:23 AM  

nice photos u have

പൈങ്ങോടന്‍ 5:14 AM  

എരിഞ്ഞിട്ട് വയ്യ
ഇത്തിരി വെള്ളം തരൂ

Jithu 12:40 AM  

കലിപ്പ് പടം മോനേ! :-)

Thulasi 11:36 PM  

നന്ദി.

കുട്ടു | kuttu 8:36 PM  

ചേട്ടായീ...
ചിത്രങ്ങള്‍ എല്ലാം കൊള്ളാം. പ്രത്യേകിച്ചും അച്ഛന്‍. അപാര ആംഗിള്‍.. നമിച്ചു.

പല ചിത്രങ്ങളും പെയിന്റിംഗ് പോലെ. ഇത് എങ്ങിനെയാണ് സാധ്യമാകുന്നത് ?

Thulasi 2:16 AM  

കുട്ടൂ,
ഭയങ്കര സീക്രട്ടാ ;)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP