Wednesday, September 26, 2007

പ്രകാശം പരത്തുന്ന പെണ്‍കുട്ടി


21 comments:

ലാപുട 6:07 AM  

മിടുക്കിക്കുട്ടിയുടെ നോട്ടത്തിനും മഞ്ഞപ്പൂവിന്റെ അതേ ചന്തം...നന്നായി..

Reshma 6:43 AM  

മഞ്ഞപ്പൂവും കീത്തുപ്പൂവും.

സു | Su 10:24 AM  

:) പ്രകാശം പരത്തുന്ന പൂക്കള്‍.

KANNURAN - കണ്ണൂരാന്‍ 12:34 AM  

:) പ്രകാശം പരത്തുന്ന ചിത്രം

സഹയാത്രികന്‍ 3:26 AM  

നല്ല ചിത്രം... നന്നായിരിക്കുന്നു

:)

ചേച്ച്യമ്മു 3:37 AM  

മോളൂട്ടിക്കുഞ്ഞേ...
അമ്മാവന്റെ പെറ്റ് മോഡലാ, ല്ലേ.
ആ കണ്ണിലെ തിരി കെടാതിരിക്കട്ടെ എന്നും.(നല്ല എക്സ്പ്രസ്സീവ് കണ്ണ് ട്ടോ)
കുഞ്ഞിപ്പെണ്ണിനൊരു കുഞ്ഞുമ്മ.

ശ്രീജിത്ത്‌ കെ 9:43 AM  

ക‌റുപ്പിനഴക്, ഓഹ് ഓഹ് ഓ. വെളുപ്പിനഴക്. അപ്പൊ എന്താ മഞ്ഞയ്ക്ക് അഴകില്ലേ? തുളസിയുടെ ചിത്രത്തിനു എന്തും അഴക്, അല്ല പിന്നെ.

നല്ല ചിത്രം തുളസീ. മനോഹരം.

Inji Pennu 10:23 AM  

This comment has been removed by the author.

k. r. r a n j i t h 3:48 AM  

you AGAIN!!

The Prophet Of Frivolity 10:28 PM  

I have a query..Tulsi. Forgive me if you find me wrong. Isn't the hand of that lovely kid improportionate in comparison to the rest of the body? Hey...I have no reservations about the import of the pic..I mean what you meant to convey reaches the viwer in all it vividness. Is that 'zoomed' effect of the hand purposeful? Anyway..You are growing..In deapth and breadth.

Good Going...

abdul

പേര്.. പേരക്ക!! 2:31 AM  

കണ്ണൂരാന്‍ പറഞ്ഞതു പോലെ പ്രകാശം പരത്തുന്ന ചിത്രങ്ങളും പ്രകാശം പരത്തുന്ന ഫോട്ടോഗ്രാഫറും!!

Thulasi 10:45 PM  

അബ്ദു,

പൂവിന് പിറകില്‍ അവ്യക്തതയില്‍ (out of focus ) ഒരു മാലാഖ ഇമേജായിരുന്നു മനസ്സില്‍,അതു പക്ഷേ എന്റെ കുഞ്ഞു ക്യാമറയ്ക്ക് കാട്ടി തരാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള കാര്യമായതുകൊണ്ട് ഇങ്ങനെ എടുത്തു.

Jyothi ജ്യോതി :) 1:14 PM  

എന്റെ മനസ്സ് നിറഞ്ഞു കവിഞ്ഞു.. പ്രകാശധാര!!

ami vitale 9:29 PM  

Beautiful!! Kind regards, Ami

Thulasi 2:29 AM  

Dear Ami,
No words to express how I feel, Thanks a million.

Regards,
Thulasi

Sandeep 3:23 AM  

T.Padmanabhante "prakasam parathunna Penkutti" enne vallare adhikam swadheenicha kadhayanu.Penkuttiyude kayil irikkunna poovu avallude nishkallankamaya manassanu ennu sankalppichal .... the picture is worth millions of words.And the darkened face and the bright flower will symbolize "looks doesn't matter only mind matters".

-Sandeep

ആരോ ഒരാള്‍ 8:31 PM  

മാഷേ സുന്ദരമായിരിക്കുന്നു. ടച്ചിങ്ങ്

കുതിരവട്ടന്‍ :: kuthiravattan 2:06 AM  

നന്നായിട്ടുണ്ട്. അബ്ദു പറഞ്ഞത് ഒരു പോയന്റാണ്.

Kaippally കൈപ്പള്ളി 9:48 AM  

:)

തുളസി. പ്രണാമം.

നീ ഒരു photographer ആണെടെയ്.

I am your No. 1 Fan.


cheers

ഫസല്‍ 11:54 PM  

Very good

ഗുപ്തന്‍ 2:40 AM  

തകര്‍പ്പന്‍.... ഇഞ്ചിക്ക് നന്ദി ഇവിടെ എത്തിച്ചതിന്

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP