Friday, July 13, 2007

മഴനടത്തം.


മഴ പെയ്‌തൊഴിഞ്ഞുപോയ കുളിരുന്ന വഴികളിലൂടെ ഒരു മഴനടത്തം.

15 comments:

KANNURAN - കണ്ണൂരാന്‍ 1:34 AM  

കാറ്റും, തണുപ്പും ഒക്കെ ചിത്രത്തില്‍ ആവേശിച്ചിരിക്കുന്നു.. വളരെ നന്നായിട്ടുണ്ട് ഈ ഫൊട്ടോ.

പെരിങ്ങോടന്‍ 2:00 AM  

ആ നാല് ചെറുപ്പക്കാരോട് അസൂയ, പറഞ്ഞാല്‍ തീരാത്തത്ര അസൂയ.

ശാലിനി 4:19 AM  

കണ്ണൂരാന്റേയും പെരിങ്ങോടന്റേയും കമന്റുകള്‍ ചേര്‍ത്തു വായിച്ചാല്‍ ഞാന്‍ എഴുതാന്‍ വന്ന കമന്റായി.

ദിവ (ഇമ്മാനുവല്‍) 5:56 AM  

വളരെ ഇഷ്ടപ്പെട്ടു ചിത്രം. കളംകളം ഷര്‍ട്ടും മടക്കിക്കുത്തിയ കൈലിയും !

തുളസി എന്നെ (സെന്റി) മെന്റലാക്കി

saptavarnangal 2:24 PM  

ഇഷ്ടപ്പെട്ടു,ഇഷ്ടപ്പെട്ടു!

എന്റെ ഒരു പോസ്ട്ടിനു വേണ്ടി ഈ തലക്കെട്ടും അടിക്കുറിപ്പും ഞാന്‍ കട്ടെടുക്കും.

സു | Su 6:14 PM  

തുളസി ഈ ബൂലോഗത്തിനുവേണ്ടി ചെയ്യുന്ന നല്ല കാര്യം എന്നു പറഞ്ഞോട്ടെ? മനസ്സിനെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള്‍. അതിനൊത്ത കുറച്ചുവാക്കുകളും. പണ്ടെന്നോ ഉമേഷ്ജി പറഞ്ഞിരുന്നു, തുളസി വെക്കുന്ന കമന്റുകള്‍ ആണിഷ്ടമെന്ന്. ഞാന്‍ പറയുന്നു, തുളസിയുടെ ബ്ലോഗില്‍ വന്നാല്‍ എത്ര ദുഃഖത്തിലും മനസ്സിനൊരു കുളിര്‍മ്മ ഉണ്ടാകും എന്ന്.

നന്ദി പറയുന്നില്ല എന്നാലും.

:)

ചില നേരത്ത്.. 3:25 AM  

ഭൂതകാലകുളിര് !
സൂ പറഞ്ഞതിനോടക്ഷരം പ്രതി അനുകൂലിക്കുന്നു. നിനക്കെന്നുമതിനാവട്ടെ !!

Pramod.KM 1:22 AM  

മഴ..കുളിര്‍..ഇതിനിടക്ക് സൌഹൃദത്തിന്റെ ഊഷ്മളതയും.
ചിത്രം ഗംഭീരം:)

Inji Pennu 1:58 PM  

This comment has been removed by the author.

DivS 8:26 AM  

good framing.

Anonymous 1:47 PM  

Great colour combination. The gray and the green. The chill felt by the four gentlemen with arms clasped close to their bodies seeps out to the viewer.

Thulasi 4:09 AM  

നന്ദി.

പേര്.. പേരക്ക!! 6:15 AM  

ഞാന്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങാന്‍ കാരണം തുളസിയാണ്. നന്ദി.. ന്തം നാട്ടുകാരനായതു കൊണ്ടാവാം പല ചിത്രങ്ങളും അടിക്കുറിപ്പുകളും എനിക്കിത്രയും സുപരിചിതം.. ആത്മാര്‍തഥയുള്ള ചിത്രങ്ങള്‍...

മൂര്‍ത്തി 8:25 PM  

nalla foto...

രാജന്‍ വെങ്ങര 10:01 AM  

വന്നതെത്ര വൈകീയീവഴി,
വരാതിരുന്നാലൊ
കുളിരുലഞ്ഞ തെങ്ങിന്‍
ത്തലപ്പിലാഞ്ഞ
കാറ്റിനലയില്‍
കൈലിചുരിട്ടി
കൈമടക്കി
കൂട്ടായ് നടക്കുമ
ക്കൂട്ടരെ കാണനാവുമൊ?

വന്നതീവഴി
“ശ്രീലാ“ലൊരു*
സങ്കട കഥ,
പടമായി
പകര്‍ത്തിയ-
തിനിടിയില്‍
പറഞ്ഞിതുമീ
വഴിവരുകില്‍
നനഞ്ഞിടാ,
മഴയീറന്‍ കാറ്റും.
കുളിരായിക്കൊതിപ്പിക്കുമാ
പച്ചപ്പരവതാനിയൊരുക്കി
പ്പടര്‍ന്ന പ്രക്രുതി തന്‍
പുല്‍തകിടിയും.
നിറവായി
നിനവായി
മനമതില്‍
നിറയുമീ
ഹ്രുദ്യ
സുഖകര
ദ്രുശ്യ
മതു മനോഹരം
ഒപ്പിയെടുത്താതാം
നിന്‍ കരപാടവം
അഭിനന്ദന്നീയം
അതല്ലാതെന്തു പറയുവാന്‍.!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP