Wednesday, July 25, 2007

മോളൂട്ടി


21 comments:

..::വഴിപോക്കന്‍[Vazhipokkan] 4:58 AM  

പച്ച പുരളാത്ത തുളസിയുടെ ഒരു ചിത്രം.. അതും കൊള്ളാം

Satheesh :: സതീഷ് 7:07 AM  

എതിരില്ലാത്ത മറ്റൊരു തുളC ചിത്രം!

Siju | സിജു 9:09 AM  

ചക്കര മോള്‍..

സു | Su 9:51 AM  

മോളൂട്ടീ :)

വേണു venu 11:13 AM  

അമ്പടി കേമീ, നിപ്പു കണ്ടാ അറിയാം എന്തരു പാവം.:)
ചുമ്മാ അങ്കിളു പാറഞ്ഞതാ മോളൂട്ടീ :)

സന്തോഷ് 10:37 PM  

അയ്യടാ...

യാത്രാമൊഴി 7:35 PM  

ആഹാ മോളൂട്ടി ആരെയാ കാത്തു നില്‍ക്കുന്നെ?

ശ്രീലാല്‍ 2:57 AM  

മോളൂ... :) വേണുമാമനോട്‌ മിണ്ടണ്ടാട്ടോ....

ലാപുട 6:21 AM  

സുന്ദരിക്കുട്ടിയുടെ കണ്ണില്‍ ഏതോ പിണക്കം പൊടിഞ്ഞില്ലാണ്ടാവുന്നതിന്റെ തുടക്കം....
നന്നായി..

അരീക്കോടന്‍ 9:04 PM  

നന്നായി..
Thulaseee...
can u help me..Eventhough I started a photopost it does not list in chintha blogroll.Is any setting have to be done?
pls mail me in abid.areacode@gmail.com

Fobbin 10:49 AM  

I didnt know it was your site Sunil(interior designer) was telling me.

Inji Pennu 5:19 PM  

This comment has been removed by the author.

ചില നേരത്ത്.. 11:41 PM  

ഇത്തിരി കുറുമ്പുകാട്ടാനുള്ള തയ്യാറെടുപ്പിലാണോ മോളൂട്ടി :)

The Prophet Of Frivolity 5:18 AM  

Between a painting and a photo lies an infinity which can only be traversed by photographer who is an artist at heart...A camera is nothing but a mirror whose memory time cannot erase, but it is when the kaleidoscopic eye of an artist comes in between, the image goes to a different level.

Good Going Thulsi

Abdul latheef

Ash 9:36 AM  

What a fine portrait!

Thanks for visiting my blog.

saptavarnangal 1:30 PM  

നന്നായിട്ടുണ്ട്!

Dhanush 10:58 AM  

എന്താ ഓള്‍ പറയണതു...

പച്ചാളം : pachalam 11:27 AM  

പറമ്പില്‍ കൂട്ടുകാര് കളിക്കുന്നതും നോക്കി നില്‍ക്കുവാണ്, ആരെങ്കിലും എന്നെയും ഒന്ന് വിളിച്ചിരുന്നെങ്കില്‍...
അല്ലെ തുളസി?

The Prophet Of Frivolity 8:03 AM  

Where are you Thulasi? No posts!

Muhammed Sageer Pandarathil 10:02 AM  

കവിത:ഓമനക്കായ്‌...........
രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ആരുണ്ടെനിക്കവിടെ രാവിലെയെന്മുടികെട്ടിതന്നീടുവാന്‍?
ആരുണ്ടെനിക്കവിടെ പൊട്ടുവെച്ചുതന്നീടുവാന്‍?
ആരുണ്ടെനിക്കവിടെ കണ്ണെഴുതിതന്നീടുവാന്‍?
ആരുണ്ടെനിക്കവിടെ ഉറങ്ങുമ്നേരം താരാട്ടുപാടീടുവാന്‍?
ഹോസ്റ്റലിലേക്കുപോവും ഒരു പാവം ബാലികയുടെ ചിന്ത.
എന്തിനുവിട്ടിടേണമിത്രചെറുപ്പത്തിലോസ്റ്റലില്‍?
എന്തിനുനല്‍കിടേണമിത്രചെറുപ്പത്തിലീജയില്വ്വാസം!
നല്‍കിടു നിങ്ങള്‍ വാത്സല്യം നിങ്ങളാം ഓമനക്കായ്‌..
കൂട്ടിടു നിങ്ങള്‍ ഒപ്പം നിങ്ങളാം ഓമനയെ..
നല്‍കിടു നിങ്ങള്‍ വാത്സല്യം നിങ്ങളാം ഓമനക്കായ്‌..
കൂട്ടിടു നിങ്ങള്‍ ഒപ്പം നിങ്ങളാം ഓമനയെ..

സു | Su 11:32 PM  

എവിടെപ്പോയി തുളസീ? മോളൂട്ടിയേം നിര്‍ത്തിപ്പോയിട്ട് കുറേ നാളായല്ലോ. :)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP