Thursday, June 21, 2007

കാതിലോല


14 comments:

സു | Su 1:41 AM  

നല്ലതാളി ;)

ഇതാര് എവിടെ എന്നൊക്കെയുള്ള ബൂലോഗസമ്മര്‍ദ്ദം തുളസിയ്ക്ക് തരുന്നു.

നല്ല ചിത്രം.

KANNURAN - കണ്ണൂരാന്‍ 2:32 AM  

നല്ല മൈലാഞ്ചി... ;)

G.manu 2:53 AM  

കാതോലത്തുമ്പിങ്ങനെ കാറ്റില്‍
താലൊലം ചാടുന്നൊരുനേരം
ആലോലം ഒരു വൃദ്ധമനസും
ആലിലതുല്യം തെല്ലു വിറയ്ക്കും.....

ബിന്ദു 10:40 AM  

കാ അതിലോല എന്നുമാവുമോ ? :)

Reshma 11:32 AM  

കിരാതം!
പച്ച മാംസം തുളച്ച് ലോഹം തൂക്കിയിട്ടിരിക്കുന്നു.

‘ :D '

ചില നേരത്ത്.. 12:23 PM  

എന്താണ് മെസേജ്?
കാത് കുത്തലിന് എതിരാണെന്നോ? കമ്മല്‍(?) ഭംഗിയുണ്ടെന്നോ? പിന്നെയും പിന്നെയും സംശയങ്ങള്‍ തീര്‍ക്കുന്ന, സൂ പറഞ്ഞത് പോലുള്ള ബൂലോഗസമ്മര്‍ദ്ദം ;)

യാത്രാമൊഴി 8:58 PM  

വരകളും, വളവുകളും, ലോഹമുരയുന്ന കാതും... നല്ല കമ്പോസിഷന്‍ തുളസി!

ഈ ന്ത പ്പ ന 11:17 PM  

കാതിലോല കാട്ടി പറ്റിക്കല്ലേ..
ആ അതിലോല ആര്‍?

ശ്രീജിത്ത്‌ കെ 9:55 PM  

ഒരുമാതിരി എല്ലാ പടവും ഷേക്ക് ആവുന്ന നിനക്ക് ഈ പടം ഷേക്ക് ആയില്ലല്ലോ തുളസീ, നീ കാണുന്ന പോലെ പാവം ഒന്നും അല്ല എന്ന് മനസ്സിലായി വരുന്നു, കൊച്ചുകള്ളാ.

ചന്ത്രക്കാറന്‍ : chandrakkaran 1:22 AM  

ഇത് തുളസിയുടെ സ്ഥിരം മോഡലല്ലേ?

(കിടക്കട്ടെ ഒരു പാര!)

Thulasi 1:45 AM  

സുയേച്ചി,

‘മൊഴി’കളുടെ ‘പിന്‍’വിളികളില്‍ പ്രലോഭിതനാകാത്തതുകൊണ്ട് ബൂലോകസമ്മര്‍ദ്ദത്തെക്കുറിച്ച് വേവലാതികളൊന്നുമില്ല :)

ഇബ്രൂ,

പെണ്‍കുട്ട്യോളായാല്‍ അടങ്ങിയൊതുങ്ങി കഴിയണം എന്ന ക്ലീഷേയോട് കലഹമൂണ്ടെന്ന പോലെ അലസമായി തൂങ്ങികിടന്ന കമ്മലിലും, കറുത്ത പശ്ചാത്തലത്തിലും തോന്നിയ കൌതുകം, അത്രമാത്രം.

ജിത്തേ,

നിന്റെ രണ്ട് ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു !

Thulasi 6:09 AM  

രണ്‍ജിത്തേ,
ഹീറോ ഹോട്ടാലീന്ന് ചായകുടിച്ചോണ്ടിരിക്കാരുന്ന ഒരു പാവം കുട്ടി, സത്യായിട്ടും എനിക്കറിഞ്ഞൂടാ ആരാന്ന് ;)

ചന്ദ്രക്കാറാ,
ബാംഗ്ലൂരൂന്ന് പുത്യേ ഒരു മോഡലിനെ സംഘടിപ്പിച്ചു തരൂന്നെ :)

നന്ദി എല്ലാവര്‍ക്കും

ഒരു ചേച്ചി 2:14 PM  

ഡാ ചെക്കാ... ഉം....

ദില്‍ബാസുരന്‍ 8:16 AM  

തുളസീ,
പൂഹോയ്... (നല്ല പടം എന്ന് പറഞ്ഞതാ. സത്യമായിട്ടും)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP