Monday, June 25, 2007

ഏകാന്തത

14 comments:

ചില നേരത്ത്.. 12:16 AM  

ഈ ലൊക്കേഷന്‍ ഇപ്പോ ചിരപരിചിതമായത് പോലെയുണ്ട്, വേറെ ചില ചിത്രങ്ങള്‍ക്കും ഈ പശ്ചാത്തലമുപയോഗിച്ചതായി ഓര്‍മ്മയില്‍ തെളിയുന്നു.

ചേച്യമ്മു 5:49 AM  

ആരു പറഞ്ഞു ശാശ്വത മോചനാണ് അപ്പ്രത്തെ ഇരുട്ട് ന്ന്? എന്താ ഈ മോചനം? വെളിച്ചത്തിലെ ഏകാന്തതയ്ക്ക് ഇരുട്ടിലെവടെ അഭയം? അത് വെളിച്ചത്ത് തന്നെ തിരയണം.അഥവാ ഉള്ളിലെ ആ ഇരുട്ടാണ് ഏകാന്തത.ബാ പുറത്ത്.

ഒരു ചേച്ചി 2:20 PM  

നൈസ്!
അഴുക്കു പുരണ്ട പെയിന്റടിക്കാത്ത മതിലും, പൊടിപിടിച്ച മുറ്റവും.... ഇതൊക്കെ ഇങ്ങിനെ മനോഹരമാവുന്നത് നിന്റെ ക്യാമറയിലും...

തണുപ്പന്‍ 3:05 PM  

This comment has been removed by the author.

തണുപ്പന്‍ 3:07 PM  

മറന്ന് വെച്ചതല്ല, മനപൂര്‍വ്വം എടുക്കാതെ പോയതാണ്...ഓര്‍മ്മയിലെ വാഴക്കുല.

സു | Su 8:52 PM  

ഇരുട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്ന വാഴക്കുല. :)

വേണു venu 8:35 PM  

ആ വാഴക്കുലയ്ക്കും പറയാനൊത്തിരി.:)

Fobbin 11:50 PM  

good composition!!

ശാലിനി 11:45 PM  

ഈ ലൊക്കേഷനില്‍ നിന്നുവരുന്ന ഫോട്ടോകള്‍ക്കൊക്കെ ഒരു പ്രത്യേകഭംഗിയുണ്ട്.

റീനി 8:27 PM  

ഇരുട്ടിന്‌ കൂട്ടായി നില്‍ക്കുന്ന പടിവാതില്‍. വെളിച്ചത്തിന്‌ അകറ്റുവാനാകാത്ത ഏകാന്തതയുടെ പടലകള്‍ എണ്ണുന്ന വാഴക്കുല. ഇവക്കിടയില്‍ ആശയക്കുഴപ്പത്തിലായ രണ്ടുപടികള്‍.
നല്ല ചിത്രം!

Thulasi 10:56 PM  

നന്ദി :)

ക്യാമറക്കണ്ണുമായ് 3:41 PM  

താങ്കളുടെ ബ്ലോഗിലെ എല്ലാ ചിത്രങ്ങളും ഒറ്റയിരിപ്പിന്‌ കണ്ടു ... നല്ല ഫ്രെയ്മിങ് .... തലക്കെട്ടുകള്‍ കിടിലം തന്നെ....കോമ്പോസിഷന്‍ അപാരം .... ഇനി എന്തെങ്കിലും കുറവ് കണ്ടുപിടിക്കണ്ടേ !!!! ഫോട്ടോകളില്‍ ആകാശത്തിന്റെ നീല നഷ്ടപ്പെടുന്നു. അത് കൂടെ ഉണ്ടെങ്കില്‍ ......................

Anonymous 7:14 AM  

ബ്യൂട്ടിപാര്‍ലറിലേക്കു പോകുന്നതിനു മുന്‍പ്....

കുട്ടു | kuttu 11:51 PM  

നന്നായിട്ടുണ്ട്. ഒരു പെയിന്റിങ് പോലെ മനോഹരം.

കെന്നത്ത് പാര്‍ക്കറിന്റെ (http://www.kennethparker.com/) ഫോട്ടോ കണ്ട് ആവേശം മൂത്ത്, എങ്ങിനെ ഫോട്ടൊകളില്‍ പെയിന്റിങ് കൊണ്ടുവരാം എന്ന് പരീക്ഷിക്കുമ്പൊളാണ് ഇവിടെയൊരാള്‍...

ഇതിന്റെ ഒറിജിനല്‍ ദയ‌വായി ഒന്നു അയച്ചു തരാമോ? EXIF info nokkaanaa

praspr@gmail.com

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP