Sunday, April 01, 2007

വേനലുരുകുന്നു.



വെള്ളമില്ലാത്ത കിണറില്‍ നിന്നും വേവലാതി കോരിക്കുടിപ്പിച്ച് വേനലുരുകുന്നു.

21 comments:

മുല്ലപ്പൂ || Mullappoo 11:47 PM  

ഈ വെനലിന് , ആഴം ഒരുപാട്...

(ഈങ്ങനെ നടക്കല്ലുകള്‍ ഇട്ട കിണറുകള്‍ ഞാന്‍ കണ്ടിട്ടേ ഇല്ല )

ഇത്തിരിവെട്ടം|Ithiri 12:01 AM  

തുളസീ സൂപ്പര്‍...

സതീശ് മാക്കോത്ത് | sathees makkoth 2:04 AM  

നല്ല ചിത്രം.

സു | Su 2:48 AM  

വെള്ളമില്ലാത്ത കിണര്‍. ഇനി രണ്ട് മാസം വേവലാതി സമ്മാനിക്കുന്നു വീട്ടുകാര്‍ക്ക്.

നന്നായി ചിത്രം. :)

ചില നേരത്ത്.. 2:52 AM  

‘ആസ്വദിച്ചു’ :)

ബയാന്‍ 3:01 AM  

ഒരു കിണറു കണ്ടിട്ടു നാളെത്രയായി...ഈ കിണറില്‍ കുഞ്ഞു മത്സ്യങ്ങള്‍ ഉണ്ടോ..?

അപ്പു 3:11 AM  

ഹായ്...നല്ല കിണര്‍.
ഈ പമ്പ് ഒഴിവാക്കി ഇതേ പടം എടുത്തിരുന്നെങ്കില്‍ നന്നയേനേ.

SAJAN | സാജന്‍ 3:32 AM  

അപ്പൂ
സൂക്ഷിച്ചു നോക്കൂ ആ പുള്ളി പമ്പ് അഴിച്ചു മാറ്റുവാണെന്നാണു തോന്നുന്നത്.. കൈയില്‍ ഒരു സ്പാനര്‍ ഒക്കെയുണ്ടല്ലോ..
നല്ല പടം

കുടുംബംകലക്കി 3:43 AM  

ഒരു കുളിര്‍കാട്ടുപോലെ... മികച്ച അടിക്കുറിപ്പ്.

GovindanUnni 5:19 AM  

Nala chitram

കലേഷ്‌ കുമാര്‍ 8:02 AM  

പതിവുപോലെ നല്ല പടം തുളസീ!

(സുന്ദരന്‍) 11:33 AM  

നല്ല ചിത്രം...

(ആ ചേട്ടനു മാണിക്കേട്ടന്റെ ദുര്‍വിധി ഉണ്ടാകാതിരിക്കട്ടെ...)

Jo 4:32 AM  

That's a scary picture!

ശ്രീജിത്ത്‌ കെ 12:54 PM  

നല്ല ചിത്രം തുളസീ.

നിനക്കും ഓവര്‍ എക്സ്പോഷര്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടല്ലേ ;)

യാത്രാമൊഴി 1:53 PM  

തുളസി,

കോരിക്കുടിക്കുന്ന വേവലാതി ഇവിടെ പങ്കുവെച്ചല്ലോ.
അത് നന്നായി.

റീനി 6:32 PM  

തുളസി, നല്ല ചിത്രം!
മനസിന്റെ വേവലാതികളേക്കാള്‍ ആഴം കുറവാണല്ലോ ഈ കിണറിന്‌.

DivS 12:44 AM  

good one : )

vilakudy 3:25 AM  

Kerala has never been so hot, Thulasi. I realised that during my recent vacation at my village. I wonder what is happening to our great place?

Pramod.KM 11:06 PM  

നല്ല ചിത്രം.
അതിലെല്ലാമുപരി അടിക്കുറിപ്പായി ഒരു വരി ഉഗ്രന്‍ കവിത.

Vempally|വെമ്പള്ളി 8:07 AM  

ഹും!

Thulasi 10:35 PM  

നന്ദി.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP