Thursday, March 22, 2007

നേരാങ്ങള


22 comments:

സു | Su 11:07 PM  

നേരാങ്ങളയെ ആശീര്‍വദിക്കുന്നോ, അതോ പേന്‍ നോക്കുന്നോ? ഹി ഹി.

കറുപ്പിലും വെളുപ്പിലും സ്നേഹം മനോഹരം. :)

KANNURAN - കണ്ണൂരാന്‍ 11:13 PM  

സൂപ്പര്‍

SAJAN | സാജന്‍ 1:35 AM  

എടാ മുടിയൊക്കെ നരച്ചൂ..
ഇനിയെങ്കിലും ഒന്നു പെണ്ണ് കെട്ടടാ.... എന്നാണോ പെങ്ങള്‍ പറയുന്നതു...
നല്ല പടം

sandoz 4:14 AM  

umm..good...

കൃഷ്‌ | krish 5:27 AM  

ദേ നോക്ക്‌ ഒന്നു രണ്ടെണ്ണം നരച്ചുതുടങ്ങിയിരിക്കുന്നു.

ശാലിനി 12:16 AM  

സ്നേഹം നിറണ്‍ജുനില്‍ക്കുന്ന ഫോട്ടോ.

ചില നേരത്ത്.. 6:01 AM  

അലോസരപ്പെടുത്തുന്നു.
മര്യാദയ്ക്ക് ജീവിക്കാന്‍ സമ്മതിക്കില്ലേ?

വിചാരം 6:26 AM  

സ്നേഹം നിറഞ്ഞ് തുളുമ്പുന്നു ... എന്തൊരു നല്ല ചിത്രം .. ഒത്തിരി നേരം നോക്കിയിരുന്നു എന്നിട്ടും മതിയാവുന്നില്ല ആ സ്നേഹം സ്വയം അനുഭവിക്കുന്നത് പോലെ

ചക്കര 7:10 AM  

:)

മുല്ലപ്പൂ || Mullappoo 4:40 AM  

മനസ്സു തുറന്ന ചിരി,
സ്നേഹത്തില്‍ ഒരു തലോടല്‍

നല്ല പടം.

ചേച്ച്യമ്മ 5:51 AM  

ഹായ്!!!
ചേച്ച്യമ്മേം കുട്ടീം , ല്ലെ! അസ്സലായിണ്ട് ട്ടോ
സ്നേഹം, സമാധാനം

ചന്ത്രക്കാറന്‍ 6:21 AM  

എന്തൊരു പടം തുളസീ! നിങ്ങളെന്നെ എവിടെക്കൊണ്ടുവിട്ടുവെന്നറിയാമോ?

("കരയാതിരിക്കാന്‍വേണ്ടി പയ്യന്‍ ചിരിച്ചു" എന്ന് വി.കെ.എന്‍. എഴുതിയതോര്‍മ്മയില്ലേ?

നോക്ക്‌, ഞാനും ചിരിക്കുന്നു!)

തഥാഗതന്‍ 6:28 AM  

തുളസി..അതി മനോഹരം
അനുഭവിച്ചിട്ടില്ലാത്ത വാത്സല്യം

കുറുമാന്‍ 8:08 AM  

സുന്ദരം ഈ ചിത്രം. അത്ത്രറം സ്റ്റീല്‍ ഗ്ലാസ്സില്‍ ചായകുടിച്ച്, ഒപ്പം ചുട്ട പപ്പടം കഴിച്ചിരുന്ന ചില പഴയ നാളുകളിലേക്ക് ഞാന്‍ തിരീച്ചു പോയി

kumar © 10:17 AM  

നല്ല ബന്ധങ്ങളുടെ മുന്നില്‍ മറ്റു നിറങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല. ബ്ലാക്ക് &വൈറ്റില്‍ മനോഹരം.

Thulasi 11:25 PM  

എല്ലാവര്‍ക്കും നന്ദി.

Siju | സിജു 9:55 PM  

good one

Inji Pennu 8:14 AM  

This comment has been removed by the author.

പൊതുവാള് 9:07 AM  

തുളസീ:)
നന്നായിട്ടുണ്ട്.

എനിക്കീ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല.

അതു കൊണ്ട് ജീവിതസഖിയൊഴികെ മറ്റെല്ലാവരെയും അങ്ങനെ കരുതി ആശ്വസിക്കുന്നു.

സുശീലന്‍ 9:14 AM  

nalla padam tto.

പാച്ചു 11:08 AM  

ഒരു ഫോട്ടോഗ്രാഫിനു എത്രത്തോളം കമ്മ്യൂണിക്കേറ്റ് ചെയ്യാ‍ന്‍ പറ്റുമോ, അത്രയ്ക്കും കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒന്ന്,
എനിക്കു പറ്റിയില്ലല്ലോ, ഇതുപോലൊന്നെടുക്കുവാന്‍

Neena H Nair 10:21 PM  

Its awesome!!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP