Thursday, February 22, 2007

കുളി


11 comments:

ഇത്തിരിവെട്ടം|Ithiri 4:54 AM  

ഒന്ന് എടുത്ത് ചാടാന്‍ തോന്നുന്നു. ബ്യൂട്ടിഫുള്‍.

ikkaas|ഇക്കാസ് 4:59 AM  

ഗുഡ്ഡ് ഠC.
ആ വെള്ളാത്തിന്റെ പളപളപ്പ് എന്നെ കൊതിപ്പിക്കുന്നു.

സു | Su 5:08 AM  

ഹാ‍യ്... മനോഹരം. ഗ്രാമം, തുളസി ചിത്രത്തില്‍ ഒതുക്കിവെച്ചു. :)

ഏറനാടന്‍ 5:26 AM  

ഭയങ്കര ആഴമായിരിക്കുമല്ലേ ഈ കുളത്തിന്‌. അതാത്ര പച്ചപ്പ്‌ തോന്നുന്നത്‌.
നീന്താനറിയില്ലേല്‍ പോയി കാര്യം. നല്ല തണുപ്പുണ്ടാവും അടിയില്‍ ചെല്ലുന്തോറും എല്ലുവരെ മരവിച്ചു നിര്‍ജീവമാക്കുന്ന കുളിരാവും... ഹോ..

പൊതുവാള് 5:33 AM  

തുളസീ,
മനോഹരമായിരിക്കുന്നു.

ഇത് കക്കാട്ടെ ചാ‍ല് തന്നെയാണോ?

ഇതിന്റെ കരയിലൂടെയൊക്കെ പല പ്രാവശ്യം നടന്നു പോയിട്ടുണ്ടെന്നു തോന്നുന്നു.

ഏറനാടാ അതു കുളമല്ല വലിയ തോടാണ് തുളസ്സിയുടെ നാട്ടില്‍ ചാല് എന്നു പറയും.

DivS 7:13 PM  

Ha, that unfailing green canvas again ! In one way it's good that Kerala is 'underdeveloped' - else all the green would have become gray by now and even with all the comforts we would have been living a colourless life : )

മഴത്തുള്ളി 11:41 PM  

നല്ല അതിമനോഹരമായ കാഴ്ച തന്നെ. ഒന്നു ചാടിക്കുളിക്കാന്‍ തോന്നുന്നു :)

ഇതിനുമുന്‍പുള്ള ഫോട്ടോയും കണ്ടിരുന്നു. പക്ഷേ എനിക്ക് ഇത്തരം പ്രകൃതിരമണീയമായ ദൃശ്യങ്ങളാണ് വളരെയിഷ്ടം. ഇനിയും പോരട്ടെ.

vilakudy 12:30 PM  

That lush greenery takes me to Vilakudy. Sitting amid concrete structures, even a picture- that too Thulasi's- brings life back into my life. Great Thulasi. Keep creating ripples.

sajith 5:55 AM  

തുളസീ...വഴി തെറ്റി വന്നതാണിവിടെ...എല്ലാം മനോഹരമായിരിക്കുന്നു...തുളസി എനിക്കു തീര്‍ത്തും അപരിചിതനായിരുന്നു....ഇവിടെ വന്നപ്പൊള്‍ ഒരുപാടടുപ്പം തൊന്നുന്നു....മനോഹരങ്ങളായ ഈ ചിത്രങള്‍ക്കു നന്ദി.......സജിത്....sajith_k_b@rediffmail.com

പച്ചാളം : pachalam 7:02 AM  

അവിടെ കുളിക്കുന്നതോര്‍ക്കുമ്പോള്‍ തന്നെ കുളിര് വരുന്നു :)

venu 7:29 AM  

മനോഹരം.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP