Friday, February 16, 2007

ഒറ്റ ഫ്രെയിമില്‍ ഒതുങ്ങാത്തത്

8 comments:

vilakudy 5:15 AM  

You seem to be in an experimenting mode. The more you experiment, the better photographer you become. But there is a nice human element in that picture man. Great going!

കല്യാണി 9:17 AM  

പോസ്റ്റര്‍ ബോയ്സിലൊരാളല്ലേ തുളസീ ഇത്?

sandoz 9:38 AM  

ഇതു പഴേ ഫ്രാന്‍സിസ്‌-തോമസ്‌ ടീമിലെ... ..ഫ്രാന്‍സിസ്‌ അല്ലേ......തുളസീ

വിഷ്ണു പ്രസാദ് 10:24 AM  

തന്റെ ചിത്രങ്ങളിലൂടെ കാഴ്ച്ചയല്ല കാഴ്ച്ചപ്പാടാണ് തുളസി മുന്നോട്ടുവെക്കുന്നത്.സങ്കേതങ്ങളുടെ ദൌര്‍ബല്യങ്ങള്‍ അതിനെ വികലമാക്കുന്നില്ല.ചിത്രങ്ങളായി തര്‍ജ്ജുമചെയ്ത കവിതകളാണ് ഓരോന്നും.

kumar © 10:37 AM  

തുളസി പതിവുപോലെ നല്ല ചിത്രം. പക്ഷെ, ആ ചിരിക്കുന്ന നാട്ടുകാരും, ആ നാടിന്റെ നിറവും. പിന്നെ ഒരു കളര്‍ സ്കീമിലും ഒതുങ്ങാന്‍ കൂട്ടാക്കാത്ത പതിവു പച്ചയും തുളസിയുടെ ചിത്രമെടുപ്പ് ഈസി ആക്കുന്നു.

ഇതാണ് അനുഗ്രഹീതന്‍. പ്രകൃതികൊണ്ട്.

സഞ്ചാരി 12:37 PM  

വല്ലാത്തൊരു ആകഷണതയുണ്ട് തുളസി നി‌ന്റെ ചിത്രങ്ങള്‍ക്ക്.
ഫോട്ടോഗ്രാഫിയുടെ സാങ്കേതികതയെപ്പന്നു എനിക്ക് വലി വിവരമില്ല

DivS 7:40 PM  

ee nambaru kolaaamaloo ! :D

Thulasi 4:51 AM  

നന്ദി എല്ലാവര്‍ക്കും

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP