Thursday, January 04, 2007

കുളിര്

10 comments:

KANNURAN - കണ്ണൂരാന്‍ 2:26 AM  

കുളിരിനെക്കാള്‍ മഞ്ഞുതുള്ളിയെന്നോ, ഹിമകണമെന്നോ ഒക്കെ അയിരുന്നു നല്ലത്..

Sul | സുല്‍ 2:40 AM  

ഇറ്റ്സ് zimbly ബ്യൂഡിഫുള്‍.

തുളസീ കസറന്‍ പടം.

-സുല്‍

സു | Su 3:09 AM  

വളരെ നന്നായിട്ടുണ്ട് തുളസീ :)

മഴ കഴിഞ്ഞ് വാഴയ്ക്കിടയിലൂടെ നടക്കുമ്പോള്‍ വീഴാറുണ്ടായിരുന്നു കുളിരുന്ന തുള്ളികള്‍.

പടിപ്പുര 3:28 AM  

അറിയാതെ ചുമല്‍ കുടഞ്ഞുപോയി, ഷര്‍ട്ടിന്റെ കോളറിനിടയിലൂടെ കഴുത്തിലൊരു കുളിര്‍തുള്ളി വീണത്‌ പോലെ...

നല്ല ചിത്രം തുളസി.

അരവിന്ദ് :: aravind 3:33 AM  

നല്ല പടം.
(വാഴയില വീക്ക്നെസ്സ് ആണല്ലേ :-)

പാര്‍വതി 3:40 AM  

പച്ചപ്പിന്റെ തണുപ്പും മഴത്തുള്ളികളുടെ തണുപ്പും, ഈ ചിത്രത്തിന് നന്ദി തുളസി.
അഭിനന്ദനങ്ങളും.

-പാര്‍വതി.

DivS 5:05 AM  

Good macro shot ? !

Thulasi 5:05 AM  

നന്ദി

ബിന്ദു 4:29 PM  

wow !!! :)

സതീശ് മാക്കോത്ത് | sathees makkoth 10:35 AM  

കണ്ടിട്ട് കുളിരു കോരുന്നു തുളസി

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP