Friday, September 08, 2006

അമ്മയും മക്കളും

12 comments:

ശ്രീജിത്ത്‌ കെ 6:18 AM  

പൂച്ചയെ കണ്ടിട്ട് സങ്കടായി തുളസിയേ, എന്താ പൂച്ചയ്ക്ക് ഒരു ആരോഗ്യം ഇല്ലാത്തെ?

വക്കാരിമഷ്‌ടാ 6:23 AM  

പൂച്ചയും പിള്ളാരും നിഴലുമെല്ലാം കൂടി അടിപൊളി. തുളസിക്കണ്ണുകളെ ഞാന്‍ കണ്ണ് വെക്കില്ല :)

ഉമ്മര് ഇരിയ 3:05 PM  

എനിക്ക് ആടിന്റെയും കുട്ടികളുടെയും പടം വലിയ ഇഷ്ടമാണ്‍ ഇടുമല്ലൊ?
പിന്നെ അരയിപുഴയോര്‍ത്തുനിന്നുള്ള മഞ്ഞപൊതി കുന്നിന്റെയും.
തുളസിയുടെ ചില ഫോട്ടോകള്‍ ഞാന്‍ സേവ് ചെയ്തിട്ടുണ്ട്.

kumar © 8:25 PM  

പ്രകാശത്തിന്റെ വരവറിയുന്നു. നല്ല ചിത്രം!

(ശ്രീജിത്തേ, അത് പൂച്ചയല്ല സൊമാലിയായില്‍ നിന്നും വന്ന പുലിയാ‍..!)

റീനി 10:22 PM  

എന്താ അമ്മേ ഇന്നു breakfastന്‌?....കുട്ടികള്‍(പൂച്ച/പുലി/പട്ടി) അമ്മയോടു ചോദിച്ചു

Anonymous 10:24 PM  

വേണോങ്കി കുടിച്ചേച്ചും പോ പിള്ളേരേ..

ദില്‍ബാസുരന്‍ 10:41 PM  

ഹായ്,
പൂച്ചച്ച.....

വെളിച്ചത്തിന്റെ ഒളിച്ച് കളി നന്നായിരിക്കുന്നു തുളസീ.

ഇത്തിരിവെട്ടം|Ithiri 11:46 PM  

പൂച്ച നല്ല പൂച്ച.. വൃത്തിയുള്ള പൂച്ച..

നല്ല ചിത്രം.

കുമാര്‍ജീ ഇത് സോമാലിയന്‍ പുലിയല്ല. സോമലിയന്‍ പൂച്ചയാ..

nerampokku 12:19 AM  

frame nannai

Uma 11:46 AM  

നല്ല പ്രസെന്റേഷന്‍! നന്നായി

saptavarnangal 8:59 PM  

തുളസി,
ചിത്രം വളരെ നന്നായിരിക്കുന്നു.
ഇവള്‍ അടുക്കളയില്‍ കിടന്നിരുന്നവളാണോ??

Thulasi 6:20 AM  

ജിത്തേ, ഒന്നും കഴിക്കുന്നില്ല പോലും, ശരിയാകുമായിരിക്കും...

വക്കാരി,
നന്ദി,തേക്കിന്‍ കാട്ടില്‍ നിന്നും ഒരു നല്ല ‘വക്കാരി’ ഫോട്ടോ കിട്ടീട്ടൂന്ദ്‌:)

ഹിമ,
അരയിക്കാരാനാ‍ണോ? ആ കാര്‍ത്തിക കുന്നില്‍ ഓണത്തിന് കാക്കാപൂ പറിക്കാന്‍ വരാറുണ്‍ദ്.

കുമാറേട്ടാ :)

റീനി,ദില്‍ബു,ഇത്തിരി,നേരം,സപ്തം
നന്ദി.

ഉമ, സ്വാഗതം.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP