Wednesday, August 16, 2006

ഇബ്രാഹിം മുഹമ്മദ്

അരിഗോണികളുടെ കഥാകാരന്‍

പൊന്നാനി പുഴയും ഭാരത പുഴയും സംഗമിക്കുന്ന കഥാകാരന്റെ ദേശം

17 comments:

സു | Su 10:55 PM  

ഇബ്രുവിന്റെ നാട്ടില്‍ തുളസി :)

bodhappayi 10:58 PM  

ഹായ്!!! ഇബ്രു... :)

ശ്രീജിത്ത്‌ കെ 10:58 PM  

ചിത്രങ്ങള്‍ സുന്ദരം. ഇബ്രുവും ;)

കുറച്ചു കൂടി ഡിറ്റയിലായിട്ട് എഴുതൂ തുളസീ. ഇതേതു സ്ഥലം, എപ്പോള്‍ അവിടെപ്പോയി, എവിടൊക്കെ പോയി, എന്നിങ്ങനെയുള്ള വിവരങ്ങള്‍ പോരട്ടേ.

ദില്‍ബാസുരന്‍ 11:05 PM  

ഇബ്രുവിന്റെ നാട്! എന്റേയും!

വീണ്ടും ക്വോട്ടട്ടെ: “അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും..”

തുളസീ... നന്ദി. ഒരു പാട്.. ഒരു പാട്!

(ഓടോ:ഇബ്രുവിനെ എപ്പൊ കണ്ടു? ഇബ്രൂ ഇത് വായിക്കുന്നുണ്ടെങ്കില്‍... എന്റെ പുസ്തകം..? കമ്പിളിപ്പുതപ്പ് എന്ന് കേള്‍ക്കുന്നുണ്ടോ?:-))

ഇത്തിരിവെട്ടം|Ithiri 11:11 PM  

ദില്‍ബൂ ഞാനും പറയാന്‍ തീരുമാനിച്ചു..
എന്റേംകൂടി നാട്

ഇബ്രൂ സുഖമല്ലേ..

വിശാല മനസ്കന്‍ 1:20 AM  

എന്തിറ്റാ പടം! ഹോ!

‘അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ തുളസിയെക്കാണും എന്നത് മൂന്നരതരം‘

പെരിങ്ങോടന്‍ 2:10 AM  

മഴയത്തു വെള്ളമുണ്ടും ചുറ്റിയിറങ്ങിയ ഇബ്രുവിനെ സമ്മതിക്കണം. ഞാനൊക്കെയാണെങ്കില്‍ മുണ്ടിന്റെ പുറകുവശം പുലിക്കളി കഴിഞ്ഞു വരുന്നതു പോലെയിരിക്കും.

ഇബ്രുവെന്നാ തിരിച്ചു ഗള്‍ഫിലേയ്ക്കു്?കഷണ്ടിമാറാനുള്ള എണ്ണ, ചക്കവരട്ടിയതു്, വില്വം ലോഗന്റെ മലബാര്‍ മാന്വല്‍, അരവിന്ദന്റെ സിനിമകളുടെ ടേപ്പ് എന്നിവ കൊണ്ടുവരാന്‍ പറ്റുമോ?

മഷിത്തണ്ട്‌ 3:09 AM  

തുളസീ, നല്ല ചിത്രങ്ങള്‍..!!! ഞാന്‍ പറഞ്ഞിരുന്ന സ്ഥലത്ത്‌ പോയിരുന്നോ ?

Jo 5:53 AM  

Superb pics man!

ചേച്ച്യമ്മ 5:26 AM  

ഈ ചങ്ങായീനെ സ്വപ്നം കണ്ടൂന്നും പറഞ്ഞ് എന്‍റൊറ്റു മോള്‍ എന്തൊരു ബഹളായിരുന്വേ...

ഇങ്ങനത്തെ സ്ഥലത്തൂന്ന്ന് വരുമ്പോ കഥേം കവിതേം ഒക്കെ കൂടെ വര്വായിരിക്കും ,ല്ലേ

സ്നേഹം , സമാധാനം

Inji Pennu 6:58 AM  

തുളസീ അടിപൊളി! ഭയങ്കരമായി ഇഷ്ടായി.
ഈ ഫോട്ടൊയൊക്കെ സൂക്ഷിച്ച് വെച്ചൊ..ഒരു ഓട്ടോഗ്രാഫും കൂടെ അതിന്റെ പുറത്ത്..

റീനി 4:55 PM  

തുളസി, സുന്ദരമായ പടങ്ങള്‍!!!വെള്ള്ത്തിന്റെ നീലിമയത്രയും കടലാസ്സിലുണ്ടല്ലോ,

ശ്രീജിത്തിനോട്‌ യോജിക്കുന്നു. സ്ഥലം വെളിപ്പെടുത്തുക.

Adithyan 5:32 PM  

ബ്ലോഗിലെ രണ്ടു പുലികളുടെ സംഗമം :)
ഞാന്‍ താമസിച്ചു പോയല്ലോ :(

Thulasi 12:11 AM  

This comment has been removed by a blog administrator.

Thulasi 12:25 AM  

നന്ദി എല്ലാവര്‍ക്കും.
ഇബ്രൂന്റെ വീട്ടില്‍ പോയിരുന്നു. കൂട്ടായി കടവും,തുഞ്ചന്‍ പറമ്പും,നിറഞ്ഞൊഴുകുന്ന പൊന്നാനി പുഴയും,ഭാരത പുഴയും കണ്ടു.പിന്നെ, ഉമ്മ നല്ല ബിരിയാണി ഉണ്ടാക്കി തന്നിരുന്നു.

തഥാഗതന്‍ 2:22 AM  

ഇത്‌ കൂടല്ലൂരാണോ?
കൂടല്ലൂരാണെങ്കില്‍ തൂതപ്പുഴയും ഭാരതപ്പുഴയും അല്ലെ ചേരുന്നത്‌
ഇനി ഇപ്പൊ തൂതപ്പുഴ തന്നെ ആണൊ ഈ പൊന്നാനി പുഴ?

അതൊ ഇതു കൂടല്ലൂരല്ലേ?

ചില നേരത്ത്.. 3:50 AM  

തുളസീ.
ഒരു ഞായറാഴ്ച നിന്നെ കാത്ത് നില്‍ക്കുമ്പോള്‍ നിന്റെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കാന്‍ മാത്രം സുന്ദരിയാണോ എന്റെ നാടെന്ന് സംശയിച്ചിരുന്നു. പിന്നെ എന്റെ ആതിഥേയത്വം നിന്നെ സന്തോഷിപ്പിക്കുമോ എന്നും. സൌഹൃദങ്ങളില്‍ വെച്ച് ഏറ്റവും ഹൃദ്യമായതാണ് നീ. നന്ദി.
തഥാഗതാ..ഇത് തിരൂര്‍ പൊന്നാനി പുഴ. തൂതപുഴ വേറെ പുഴ.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP