Saturday, August 05, 2006

കണ്ടം കടന്ന് കവുങ്ങുകളുടെ ഇടയിലേക്ക്‌

15 comments:

ഈന്തപ്പന 4:10 AM  

ninte naatilekku njanoru varavu varunnundu..jaagrathei

കലേഷ്‌ കുമാര്‍ 5:24 AM  

കൊള്ളാം തുളസിയേ...

ഗന്ധര്‍വ്വന്‍ 5:39 AM  

ഭൂത കാല കുളിര്‍മയില്‍ മുങ്ങുന്നു
നാടു കാണുവാന്‍ സാധിക്കാത്ത ചിലര്‍.
കൃഷ്ണ കൃഷ്ണ തുളസിയുടേ ബ്ലോഗില്‍
കാഴ്ച്ചകള്‍ മൃഷ്ടാന്ന മാകുന്നിതാ ഹരെ

കണ്ടു കണ്ടങ്ങിരിക്കും കവുങ്ങിലെ
പാക്കു തുണ്ടം മുറിക്കുന്നതു ചിലര്‍
മൂക്കു മുട്ടെ സദ്യ കഴിച്ചിട്ടു
മൂന്നും കൂട്ടി മുറുക്കുന്നതു ചിലര്‍

പരസ്പരം 6:19 AM  

തുളസീ..പതിവുപോലെ പച്ചപ്പ്,ഇതിന്റെ ഭംഗി നേര്‍ രേഘയിലുള്ള കവുങ്ങുകളും, കാലുകള്‍ വളച്ച മനുഷ്യരും...

വക്കാരിമഷ്‌ടാ 6:24 AM  

പച്ചത്തുളസീ, അടിപൊളി. ഇതൊക്കെ എല്ലാക്കാലവും ഇതേ രീതിയില്‍ അവിടെ കാണട്ടെ.

ദില്‍ബാസുരന്‍ 6:27 AM  

തുളസീ,
നന്നായിരിക്കുന്നു.
പച്ചൈ നിറമേ... പച്ചൈ നിറമേ..

‘സില്‍ എന്ത്രു കാതല്‍‘ മൂന്നു തവണ കേട്ട് നോക്കൂ.എന്നിട്ടേ അറിയാന്‍ പറ്റൂ പുലി ഇറക്കിയ പുതിയ പാട്ടുകളുടെ സ്ഥിതി.

വളയം 10:43 AM  

ഇത് പോലൊരു പാടവരമ്പത്തൂടെ,
ഇഴ്മമുറിയാ മഴപെയ്യുന്നേരം
കുടയുടെ തടയില്ലാതെ ആ മഴയേറ്റ് നടക്കണമെന്നത് ഇന്നും ഒരു മോഹമായ് അവശേഷിക്കുന്നു

തണുപ്പന്‍ 3:35 PM  

തുലസിയേ...ഞാനും വരട്ടേയോ നിന്‍റേ കൂടെ? എനിക്കും വേണമെന്‍റെ കവ്ങ്ങിന്‍ തോട്ടത്തീല്‍.....പല്ലാറ്റു കായലിനരികില്‍

Kiranz..!! 11:20 PM  

തുളസീ..ഒരു നാള്‍ ഞാനും ഈ വഴി പോയിരുന്നു ..ഇപ്പോള്‍ അവിടമാകെ ഫ്ലാറ്റ് വന്നതുകാരണം ഓര്‍ക്കിഡും മറ്റ് ഫോറിന്‍ ചെടികളും മാ‍ത്രം..:(

കുറുമാന്‍ 11:42 PM  

നന്നായിരിക്കുന്നൂ തുളസീ ഇതും........

കവുങ്ങും തോപ്പിലൂടെ ഞാനും നടക്കും, പച്ച വിരിച്ച പാടങ്ങളും, നിറഞ്ഞ കുളങ്ങളും,എല്ലാം എല്ലാം ഉടന്‍ തന്നെ ഞാനും കാണും.

മുസാഫിര്‍ 3:08 AM  

നല്ല പടം , ഹെമിങ്‌വേയുടെ നോവല്‍ പോലെ തന്നെ !

saptavarnangal 10:31 PM  

തുളസി,
നന്നായിരിക്കുന്നു.
കവുങ്ങുകള്‍ക്കിടയിലേക്ക് ഞാനും വരുന്നു!

Thulasi 2:25 AM  

നന്ദി കൂട്ടുകാരെ,
കക്കാട്ടേക്ക്‌ എല്ലാവര്‍ക്കും സ്വാഗതം.

Inji Pennu 11:04 AM  

ദൈവത്തിന്റെ നാട്ടിലേക്ക് ഒരു ജാലകം എന്ന് വല്ലോം മാറ്റണം തുളസീടെ ബ്ലോഗിന്റെ പേര്‍..

ഹൊ...! കണ്ടിട്ട് സങ്കടം വരുന്നു :(

Jo 5:51 AM  

Nice pic and good title. :-)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP