Thursday, June 29, 2006

വര്‍ഷമേഘം


കവിത : വൈലോപ്പിള്ളിയുടെ വര്‍ഷമേഘം

21 comments:

ശ്രീജിത്ത്‌ കെ 10:24 PM  

എനിക്കൊന്നും മനസ്സിലായില്ല തുളസീ, എന്താ ചിത്രത്തില്‍? ചെറിയ പുല്ലുകള്‍ മുളച്ച കല്ലാ‍ണോ?

saptavarnangal 6:41 PM  

തുളസീ,
ക്ലോസ്സ് അപ്പ് ഫ്രെയ്മും കൊള്ളാം, പക്ഷെ ഈ സെറ്റിങ്സിനു ഒരു മുക്കാലി വേണ്ടിയിരുന്നതല്ലേ..?
ഫോട്ടോ സോഫ്റ്റ് ഫോകസ്സ് അല്ലെങ്കില്‍ ഷെയ്ക്ക്..

ഗൃഹലക്ഷ്മിയില്‍ തുളസിയെയും ക്യാമറയെയും കണ്ടു.ഭൂതകാലക്കുളിരില്‍ ഇനിയും നല്ല കാഴ്ച്ചകള്‍ വിരിയട്ടെ.. ആശംസകള്‍..!

യാത്രാമൊഴി 8:39 PM  

ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയുടെ മൂലക്കല്ലുകളിലാണോ തുളസീ ഈ മോസ്സസ് കുടിയേറ്റം?

Inji Pennu 9:39 PM  

തുളസീ...ബേക്കല്‍ കോട്ടയുടെ ഞാന്‍ കണ്ടതില്‍ ഏറ്റവും ഭംഗിയായ ഫോട്ടൊ..ഈ കല്ലുകള്‍ ഒത്തിരി കഥകള്‍ പറയുന്നു..

Thulasi 9:39 PM  

ജിത്തേ, അതു തന്നെ.
സപ്തവര്‍ണ്ണം,
വെറുതെ ഫോട്ടോ എടുക്കുക എന്നല്ലാതെ ടെക്നികല്‍ ആയിട്ടുള്ള കാര്യങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നു.നന്ദി.

യാത്രാമൊഴി,
ഇത്‌ സാഹിത്യം ഉറങാതിരിക്കുന്ന എം.ലീലാവതി ടീച്ചറുടെ വീട്ടുമുറ്റത്തു നിന്നും പകര്‍ത്തിയതാണ്,ആ താളിലയും അതേ.

Inji Pennu 9:41 PM  

യ്യൊ! സോറി...ഞാന്‍ കരുതി ബേക്കല്‍ ആണ് എന്ന്... :-( :-(

Thulasi 10:49 PM  

എല്‍ജി,
സാരുല്യന്നേ,ഞാന്‍ കൊച്ചിയിലെ ചിത്രങളും ഇടയ്ക്ക്‌ പോസ്റ്റ് ചെയ്യാറുണ്‍ദ്‌ :)

സാക്ഷി 10:57 PM  

ഏതായാലും എല്‍ജിയുടെ വിശേഷണം കൊള്ളാം
"കഥ പറയുന്ന കല്ലുകള്‍!"

ടെക്നിക്കലായൊന്നും ശ്രദ്ധിക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു, തുളസിയുടെ ചിത്രങ്ങള്‍ക്ക് ഇത്ര കുളിര്..
എല്‍ജി പറഞ്ഞതുപോലെ ചിത്രങ്ങള്‍ ഇങ്ങനെ കഥകള്‍ പറയുന്നത്.

ബിന്ദു 7:34 AM  

ഭാഗ്യം ചെയ്ത കല്ലുകള്‍ !
:)

ഡാലി 7:41 AM  

എന്തൊരു പച്ച..........

യാത്രികന്‍ 8:12 AM  

ഫോട്ടോ കലക്കി....
അതിലും കലക്കി അതിനൊത്തിണങ്ങിയ ആ കവിത....

ബലേ...ബലേ...

ന്നാലും വെറും ഒരു കല്ലിനെ ഇത്ര സുന്ദരിയായ (അതൊ സുന്ദരനൊ) ഒരു മോഡല്‍ ആക്കി എടുത്തില്ലെ, കലകലകലകലകലക്കി...........:)

യാത്രികന്‍

ശാന്തം 8:19 AM  

വളരെനല്ല ചിത്രം !

അരവിന്ദ് :: aravind 8:22 AM  

പെട്ടെന്ന് കരുതി പിസ്താ ബര്‍ഫി ആയിരിക്കും എന്ന്..
തുളസീ, കലക്കി!

വക്കാരിമഷ്‌ടാ 8:33 AM  

നല്ല സോഫ്റ്റ് പടം......... ഇഷ്ടപ്പെട്ടു തുളസീ.

ആരാണ് കവിതയുടെ ആലാപനവും സംഗീതവും? കേള്‍ക്കാന്‍ നല്ല സുഖം, പ്രത്യേകിച്ചു ആ കല്ലുകളെ നോക്കിക്കൊണ്ട്... ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു, കണ്ടുകൊണ്ടിരിക്കുന്നു......

Adithyan 8:35 AM  

വല്ലഭനു പായലും ആയുധം :)

സന്തോഷ് 10:48 AM  

ബിന്ദു പറഞ്ഞതു തന്നെ!

Pradip Somasundaran 6:25 PM  

I am a frequent visitor to your site. I enjoy all your photographs....have not commented so far. Take this as a compliment for all the great photo's you have there. It captures the rain in all it's form!!

ചില നേരത്ത്.. 10:31 PM  

തുളസീ..
നിറമുള്ള ചിത്രങ്ങള്‍ കൊണ്ട് നിറം മായുന്ന ഓര്‍മ്മകള്‍ക്ക് അലക് പണിയുന്ന പെരുംതച്ചനാണ് നീ..
പ്രദീപ് സോമസുന്ദരത്തിനെ പോലുള്ളവര്‍ നിന്നെ വീക്ഷിക്കുന്നു..ഇനിയും നിനക്ക് നിറമുള്ള കാഴ്ചകള്‍ പകര്‍ത്താന്‍ കഴിയുമാറാകട്ടെ..
പ്രാര്‍ത്ഥനകളോടെ..
ഇബ്രു

Thulasi 10:52 PM  

വക്കാരി,
ആ കവിത ശ്രി. വല്‍സന്‍ ജെ മേനൊന്‍ സംഗീതം നല്‍കിയതാണ്‌. ഇദ്ദേഹം മുന്‍പ്‌ എം.ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥയുടെ സംഗീതാവിഷ്കാരവും നടത്തിയിട്ടുണ്ട്‌.പാടിയത്‌ ആരാണെന്ന്‌ അറിയില്ല. mp3 വേണമെങ്കില്‍ മെയില്‍ ചെയ്താല്‍ മതി.

പ്രദീപേട്ടാ,
നല്ല വാക്കുകള്‍ക്ക്‌ നന്ദി. പ്രദീപേട്ടന്‍ പാടാറുള്ള "ജിസ്‌ രാത്‌ കെ ഖാബായി" (അനുരാഗലോല ഗാത്രി) എന്നുള്ള പാട്ട്‌ എനിക്ക്‌ വല്യ ഇഷ്ടമാണ്‌. ഓഡിയോ ബ്ലോഗില്‍ ഞാന്‍ വന്ന്‌ പാട്ട്‌ കേള്‍ക്കാറുണ്ട്‌

കൂട്ടുകാര്‍ക്കെല്ലാം നന്ദി.

അശരീരി | a 10:32 PM  

നന്ദി.
വരണ്ടുണങ്ങിയ എന്റെ മനസ്സില്‍
ഈ പച്ചച്ച കുളിര്‍ ചാര്‍ത്തിയതിനു...
...

jambukan 4:21 AM  

hi Thulasi ,

ur photos are fentastic , could u pls send me the mp3 of the Varshamegham to
bijubabuk@gmail.com

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP